Sunday, April 15, 2012

ശ്രീനാരായണഗുരുവിന് ലീഗ് വക പച്ചതലപ്പാവ്




പാലക്കാട്: മുസ്ലിംലീഗിന്റെ പാലക്കാട് നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ശ്രീനാരായണഗുരുവിനോട് സാമ്യമുള്ള പ്രതിമ സ്ഥാപിച്ച് പച്ചനിറം പൂശി. തലയില്‍ പച്ചത്തലവപ്പാവും കെട്ടി. മേപ്പറമ്പ് ജങ്ഷനിലാണ് പ്രതിമ സ്ഥാപിച്ചത്. ശ്രീനാരായണഗുരുവിനെപ്പോലെ കൈകൂപ്പി ഇരിക്കുന്നതാണ് പ്രതിമ. പ്രതിമയുടെ ഇരിപ്പിടത്തില്‍ പച്ച തോരണങ്ങളും കെട്ടിയിട്ടുണ്ട്.

No comments:

Post a Comment