Monday, January 30, 2023

ഗാന്ധിവധം സവർക്കറുടെ 
അറിവോടെ

സവർക്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ ആപ്‌തെ ഡൽഹി യാത്രയിൽ തങ്ങളോടൊപ്പം ചേരാൻ ബാഡ്‌ഗെയോട്‌ ആവശ്യപ്പെട്ടു. ബാഡ്‌ഗെ പുണെയിലേക്ക്‌ പോയി ജനുവരി 17നു മടങ്ങിയെത്തി ഗോഡ്‌സെയ്‌ക്കും ആപ്‌തെയ്‌ക്കുമൊപ്പം ചേർന്നു. ഡൽഹിയിലേക്ക്‌ പോകുംമുമ്പ്‌ സവർക്കരെ അവസാനമായി ഒന്നുകൂടെ കാണാൻ ഗോഡ്‌സെ ആഗ്രഹിച്ചു. അങ്ങനെ മൂവരും വീണ്ടും സവർക്കർ സദനിൽ എത്തി. ഗോഡ്‌സെയും ആപ്‌തെയും മുകൾനിലയിലെ മുറിയിൽ കയറി സവർക്കറെ കണ്ടു. തിരിച്ചിറങ്ങുമ്പോൾ ‘വിജയശ്രീലാളിതരായി മടങ്ങിവരൂ’ എന്ന്‌ സവർക്കർ ഇവരോട്‌ പറഞ്ഞു. ഗാന്ധിവധത്തിൽ പിന്നീട്‌ മാപ്പുസാക്ഷിയായ ബാഡ്‌ഗെയുടെ മൊഴി ഇങ്ങനെ: ‘സവർക്കർ സദനിൽനിന്നും പുറപ്പെടവെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു, സുഹ്‌റാവാര്‍ദി എന്നിവരെ തീര്‍ത്തുകളയണമെന്ന് താത്യാറാവു (സവര്‍ക്കര്‍) തീരുമാനിച്ചുവെന്നും ആ ജോലി തങ്ങളെ ഏൽപ്പിച്ചെന്നും ആപ്തേ എന്നോട് പറഞ്ഞു.’

ആർഎസ്‌എസിനെ 
നിരോധിക്കുന്നു

1948 ഫെബ്രുവരി 4:- ആർഎസ്‌എസ്‌ രാജ്യത്ത്‌ അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ആർഎസ്‌എസ്‌ അംഗങ്ങൾ തീവയ്‌പ്‌, കവർച്ച, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ മാർഗങ്ങൾ അവലംബിക്കാനും തോക്കുകൾ ശേഖരിക്കാനും സർക്കാരിനെതിരെ അതൃപ്‌തി സൃഷ്‌ടി‌ക്കാനും പൊലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇതെല്ലാം രഹസ്യമായാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

–- സംഘത്തിന്റെ ആക്ഷേപകരവും ഹാനികരവുമായ പ്രവർത്തനങ്ങൾ തുടരുകയും ഇതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ആളുകളാൽ നിരവധി പേർ ആക്രമണത്തിന്‌ ഇരകളാകുകയും ചെയ്‌തു. ഇതിൽ ഏറ്റവും അവസാനത്തേത്‌ ഗാന്ധിജിയാണ്‌. 

–- അക്രമം വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ആദ്യപടിയായി സംഘത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നു.

കൊന്നിട്ടും കലിതീരാതെ

ഒരിക്കൽ കൊല്ലപ്പെട്ടിട്ടും കൊലയാളിയുടെ പിന്മുറക്കാരാൽ നിരന്തരം കൊല്ലപ്പെടുന്ന രക്തസാക്ഷിയാണ് മഹാത്മാഗാന്ധി. 1948 ജനുവരി മുപ്പതിന്‌ ഡൽഹി ബിർള മന്ദിരത്തിന്‌ സമീപം നാഥൂറാം വിനായക്‌ ഗോഡ്‌സെയെന്ന ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ്‌ ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചെങ്കില്‍ പിന്നീടിങ്ങോട്ട് ഗോഡ്‌സെയുടെ പിന്മുറക്കാർ അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നു.

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ ഹിന്ദുമഹാസഭ ജനുവരി 30 "ശൗര്യദിവസ്‌’ആയി ആചരിക്കുന്നു.  2019ല്‍ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിച്ചുകൊണ്ടാണ് ശൗര്യദിവസ് ആചരിച്ചത്. അതിന് തൊട്ടുമുമ്പ്‌ അവര്‍ ഗോഡ്‌സെയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഇരുപതോളം നഗരങ്ങളിൽ ഗോഡ്‌സെയ്‌ക്കായി സംഘപരിവാർ അമ്പലം കെട്ടി പൂജനടത്തുന്നു.യുപി മീററ്റിൽ ഗോഡ്‌സെ ക്ഷേത്രത്തിന്റെ കാവൽക്കാരനും പൂജാരിയുമായ അശോക്‌ വർമ അടുത്തിടെ പറഞ്ഞത്‌ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയെന്നും ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്നുമാണ്‌. ഗാന്ധിജി രാജ്യദ്രോഹിയാണെന്ന്‌ ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും വർമ നിർലജ്ജം പറഞ്ഞു. രാജ്യത്താദ്യമായി ഗോഡ്‌സെയ്‌ക്ക്‌ പ്രതിമ ഉയർന്നതും മീററ്റിലാണ്.

ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ "ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്‌തു' എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടു. ഗാന്ധിവധത്തിന്റെ മസ്‌തിഷ്‌കമായി പ്രവർത്തിച്ച വി ഡി  സവർക്കറെ രാഷ്‌ട്രപിതാവാക്കാനാണ്‌ ഹിന്ദുത്വ തീവ്രവാദികളുടെ ഏറ്റവും പുതിയ ശ്രമം. ബ്രിട്ടീഷ്‌ തടവറയിൽനിന്ന്‌ മാപ്പപേക്ഷ നൽകാൻ സവർക്കറെ നിർബന്ധിച്ചത്‌ ഗാന്ധിജിയാണെന്ന പ്രചാരണം രാജ്യത്തിന്റെ പ്രതിരോധമന്ത്രിതന്നെ ഏറ്റുപിടിക്കുകയാണ്. ഹിന്ദു രാഷ്‌ട്രമെന്ന ആർഎസ്എസ്‌ സ്വപ്‌നത്തിന്‌ ഗാന്ധിജിയുടെ ഓർമകൾ വിലങ്ങുതടിയാണ്‌.

അടിമുടി ആർഎസ്‌എസ്‌

രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന തീവ്ര ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെ  ആർഎസ്എസുകാരൻ ആയിരുന്നോ? പതിറ്റാണ്ടുകളായി പല വേദികളിൽ, പല സാഹചര്യങ്ങളിൽ സംഘപരിവാറുകാർ ‘തീർത്തും നിഷ്കളങ്കമായി' ഉയർത്തുന്ന സംശയമാണ്‌ ഇത്. 1938ൽ ഗോഡ്‌സെ തന്റെ ആർഎസ്എസ് അംഗത്വം രാജിവച്ചതായ വാദത്തിൽ ഊന്നിയാണ് മുമ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്ന ഈ വ്യാജ പൊതുബോധനിർമിതി.

ഗാന്ധിവധത്തിന്റെ രക്തക്കറ കഴുകിക്കളയാൻ ആർഎസ്എസ് കിണഞ്ഞുശ്രമിക്കുമ്പോഴും മരണംവരെ ഗോഡ്‌സെ ആർഎസ്എസുകാരൻ ആയിരുന്നെന്ന് ആവർത്തിക്കുകയാണ്‌ ഗോഡ്‌സെയുടെ കുടുംബാംഗങ്ങൾ.

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ആർഎസ്‌എസിന്റെ ആശയാടിത്തറയായ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ആവിഷ്‌കരിച്ച വി ഡി  സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു നാഥുറാം. സവർക്കറുടെ ഭവനത്തിലെ നിത്യസന്ദർശകനും. അതിനെല്ലാം ഉപരിയാണ് ഗാന്ധിവധത്തിൽ കൂട്ടുപ്രതി ആയിരുന്ന മറ്റൊരു ഗോഡ്‌സെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ വാക്കുകൾ. ‘ഞങ്ങൾ ഗോഡ്‌സെ സഹോദരർ എല്ലാവരും വീട്ടിലേക്കാൾ, ആർഎസ്എസ് ശാഖകളിൽ വളർന്നവരാണ്. നാഥുറാം പിന്നീട് ബൗദ്ധിക് കാര്യവാഹക് ആയി. ഗാന്ധിവധത്തിനുശേഷം ഗോൾവാൾക്കറും മറ്റ് ആർഎസ്എസ്- ഹിന്ദുമഹാസഭാ നേതാക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിട്ടു. അവരെ രക്ഷിക്കാനാണ് താൻ ആർഎസ്എസ് വിട്ടതായി നാഥുറാം പറഞ്ഞത്. എന്നാൽ, ഒരിക്കലും അദ്ദേഹം ആർഎസ്എസിനെ ഉപേക്ഷിച്ചിരുന്നില്ല'–-- ‘ഞാൻ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ വധിച്ചു' എന്ന നാഥുറാമിന്റെ പുസ്തകം 1993 ഡിസംബറിൽ പുറത്തിറങ്ങിയശേഷം ഗോപാൽ ഫ്രണ്ട്‌ലൈന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ്‌ ഇത്. ‘ഹിന്ദുരാഷ്ട്രമായ ഭാരതത്തെ ഒറ്റുകൊടുത്ത’ ഗാന്ധിജിയെ കൊന്ന രാത്രി മുഴുവൻ തങ്ങൾ ആഘോഷിക്കുകയായിരുന്നെന്ന ഗോപാൽ ഗോഡ്‌സെയുടെ മറ്റൊരു അഭിമുഖവും യു ട്യൂബിൽ ലഭ്യമാണ്.

1932ൽ ആർഎസ്എസിൽ ചേർന്ന നാഥുറാം ആജീവനാന്തം അതിൽനിന്ന് പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഗോപാൽ ഗോഡ്‌സെയുടെ ചെറുമകൻ സത്യകി സവർക്കറും പറയുന്നു.  ഗാന്ധിജിയെ കൊന്നതിന്‌ 1949 നവംബർ പതിനഞ്ചിനാണ്‌ നാഥുറാം തൂക്കിലേറ്റപ്പെട്ടത്‌.  തൂക്കിലേറ്റപ്പെടുന്നതിന്‌ തൊട്ടുമുമ്പായി,  ഗോഡ്‌സെ അവസാനമായി ചൊല്ലിയ സംസ്കൃത വരികളെങ്കിലും ആർഎസ്‌എസിന്‌ തള്ളിപ്പറയാനാകില്ല. 1939ൽ ആർഎസ്‌എസ്‌ ഗണഗീതമായി അംഗീകരിച്ച ‘നമസ്തേ സദാ വത്സലേ' എന്നാരംഭിക്കുന്ന വരികളായിരുന്നു 1938ൽ ആർഎസ്‌എസിൽനിന്ന്‌ രാജിവച്ചതായി പറയപ്പെടുന്ന ഗോഡ്‌സെ അവസാനമായി ഉച്ചരിച്ചത്‌.

Read more: https://www.deshabhimani.com/articles/assassination-of-mahatma-gandhi-savarkkar/1070606

 ‘1948 ജനുവരി 14, നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയും ഹിന്ദുമഹാസഭാ അംഗവും ആയുധ ഇടനിലക്കാരനുമായ ദിഗംബർ ബാഡ്‌ഗെയ്‌ക്കൊപ്പം ബോംബെയിലെ സവർക്കർ സദനിൽ എത്തി. തോക്കും ഗ്രനേഡും ഡിറ്റണേറ്ററും വയറുകളും അടങ്ങുന്ന ബാഗുമായാണ്‌ ഇവർ എത്തിയിരുന്നത്‌.

സവര്‍ക്കറുടെ മുറിയിലേക്ക്‌ ഏതുനിമിഷവും കടന്നുചെല്ലാൻ അനുമതിയുള്ളവരായിരുന്നു ഗോഡ്‌സെയും നാരായൺ ആപ്‌തെയും. ദിഗംബർ ബാഡ്‌ഗെയിൽനിന്ന്‌ ആയുധങ്ങൾ സൂക്ഷിച്ച ബാഗ്‌ വാങ്ങി  ഗോഡ്‌സെയും ആപ്‌തെയും സവർക്കറെ കണ്ടു. ബാഡ്‌ഗെയോട്‌ പുറത്തിരിക്കാൻ പറഞ്ഞു. 10 മിനിറ്റിനകം ഇരുവരും പുറത്തേക്ക്‌ വന്നു. ശേഷം തങ്ങൾക്കുമുമ്പേ സവർക്കർ സദനിൽ എത്തിയ മദൻലാൽ പഹ്‌വയോടും വിഷ്‌ണു കർക്കരെയോടും ആയുധങ്ങളുമായി ഡൽഹിയിലേക്ക്‌ പുറപ്പെടണമെന്ന്‌ നിർദേശിച്ചു. വിഭജനശേഷം പാകിസ്ഥാനിൽനിന്ന്‌ എത്തിയ പഞ്ചാബി അഭയാർഥിയായിരുന്നു പഹ്‌വ. കർക്കരെ ഹിന്ദുമഹാസഭാ പ്രവർത്തകനും.

സവർക്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ ആപ്‌തെ ഡൽഹി യാത്രയിൽ തങ്ങളോടൊപ്പം ചേരാൻ ബാഡ്‌ഗെയോട്‌ ആവശ്യപ്പെട്ടു. ബാഡ്‌ഗെ പുണെയിലേക്ക്‌ പോയി ജനുവരി 17നു മടങ്ങിയെത്തി ഗോഡ്‌സെയ്‌ക്കും ആപ്‌തെയ്‌ക്കുമൊപ്പം ചേർന്നു. ഡൽഹിയിലേക്ക്‌ പോകുംമുമ്പ്‌ സവർക്കരെ അവസാനമായി ഒന്നുകൂടെ കാണാൻ ഗോഡ്‌സെ ആഗ്രഹിച്ചു. അങ്ങനെ മൂവരും വീണ്ടും സവർക്കർ സദനിൽ എത്തി. ഗോഡ്‌സെയും ആപ്‌തെയും മുകൾനിലയിലെ മുറിയിൽ കയറി സവർക്കറെ കണ്ടു. തിരിച്ചിറങ്ങുമ്പോൾ ‘വിജയശ്രീലാളിതരായി മടങ്ങിവരൂ’ എന്ന്‌ സവർക്കർ ഇവരോട്‌ പറഞ്ഞു. ഗാന്ധിവധത്തിൽ പിന്നീട്‌ മാപ്പുസാക്ഷിയായ ബാഡ്‌ഗെയുടെ മൊഴി ഇങ്ങനെ: ‘സവർക്കർ സദനിൽനിന്നും പുറപ്പെടവെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു, സുഹ്‌റാവാര്‍ദി എന്നിവരെ തീര്‍ത്തുകളയണമെന്ന് താത്യാറാവു (സവര്‍ക്കര്‍) തീരുമാനിച്ചുവെന്നും ആ ജോലി തങ്ങളെ ഏൽപ്പിച്ചെന്നും ആപ്തേ എന്നോട് പറഞ്ഞു.’

ആർഎസ്‌എസിനെ 
നിരോധിക്കുന്നു

1948 ഫെബ്രുവരി 4:- ആർഎസ്‌എസ്‌ രാജ്യത്ത്‌ അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ പല ഭാഗത്തും ആർഎസ്‌എസ്‌ അംഗങ്ങൾ തീവയ്‌പ്‌, കവർച്ച, കൊള്ള, കൊലപാതകം എന്നിവയുൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ മാർഗങ്ങൾ അവലംബിക്കാനും തോക്കുകൾ ശേഖരിക്കാനും സർക്കാരിനെതിരെ അതൃപ്‌തി സൃഷ്‌ടി‌ക്കാനും പൊലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചു. ഇതെല്ലാം രഹസ്യമായാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച കമ്യൂണിക്കെയുടെ വാർത്ത

–- സംഘത്തിന്റെ ആക്ഷേപകരവും ഹാനികരവുമായ പ്രവർത്തനങ്ങൾ തുടരുകയും ഇതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട ആളുകളാൽ നിരവധി പേർ ആക്രമണത്തിന്‌ ഇരകളാകുകയും ചെയ്‌തു. ഇതിൽ ഏറ്റവും അവസാനത്തേത്‌ ഗാന്ധിജിയാണ്‌. 

–- അക്രമം വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ആദ്യപടിയായി സംഘത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നു.

കൊന്നിട്ടും കലിതീരാതെ

ഒരിക്കൽ കൊല്ലപ്പെട്ടിട്ടും കൊലയാളിയുടെ പിന്മുറക്കാരാൽ നിരന്തരം കൊല്ലപ്പെടുന്ന രക്തസാക്ഷിയാണ് മഹാത്മാഗാന്ധി. 1948 ജനുവരി മുപ്പതിന്‌ ഡൽഹി ബിർള മന്ദിരത്തിന്‌ സമീപം നാഥൂറാം വിനായക്‌ ഗോഡ്‌സെയെന്ന ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ്‌ ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചെങ്കില്‍ പിന്നീടിങ്ങോട്ട് ഗോഡ്‌സെയുടെ പിന്മുറക്കാർ അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നു.

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ നിറയൊഴിക്കുന്നു

നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതൽ ഹിന്ദുമഹാസഭ ജനുവരി 30 "ശൗര്യദിവസ്‌’ആയി ആചരിക്കുന്നു.  2019ല്‍ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ ഗാന്ധി ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിച്ചുകൊണ്ടാണ് ശൗര്യദിവസ് ആചരിച്ചത്. അതിന് തൊട്ടുമുമ്പ്‌ അവര്‍ ഗോഡ്‌സെയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഇരുപതോളം നഗരങ്ങളിൽ ഗോഡ്‌സെയ്‌ക്കായി സംഘപരിവാർ അമ്പലം കെട്ടി പൂജനടത്തുന്നു.യുപി മീററ്റിൽ ഗോഡ്‌സെ ക്ഷേത്രത്തിന്റെ കാവൽക്കാരനും പൂജാരിയുമായ അശോക്‌ വർമ അടുത്തിടെ പറഞ്ഞത്‌ രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയെന്നും ഗോഡ്‌സെ യഥാർഥ രാജ്യസ്‌നേഹിയാണെന്നുമാണ്‌. ഗാന്ധിജി രാജ്യദ്രോഹിയാണെന്ന്‌ ജനം മനസ്സിലാക്കിയിട്ടുണ്ടെന്നും വർമ നിർലജ്ജം പറഞ്ഞു. രാജ്യത്താദ്യമായി ഗോഡ്‌സെയ്‌ക്ക്‌ പ്രതിമ ഉയർന്നതും മീററ്റിലാണ്.

ഗുജറാത്തിലെ സ്‌കൂൾ പരീക്ഷയിൽ "ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്‌തു' എന്ന ചോദ്യം പ്രത്യക്ഷപ്പെട്ടു. ഗാന്ധിവധത്തിന്റെ മസ്‌തിഷ്‌കമായി പ്രവർത്തിച്ച വി ഡി  സവർക്കറെ രാഷ്‌ട്രപിതാവാക്കാനാണ്‌ ഹിന്ദുത്വ തീവ്രവാദികളുടെ ഏറ്റവും പുതിയ ശ്രമം. ബ്രിട്ടീഷ്‌ തടവറയിൽനിന്ന്‌ മാപ്പപേക്ഷ നൽകാൻ സവർക്കറെ നിർബന്ധിച്ചത്‌ ഗാന്ധിജിയാണെന്ന പ്രചാരണം രാജ്യത്തിന്റെ പ്രതിരോധമന്ത്രിതന്നെ ഏറ്റുപിടിക്കുകയാണ്. ഹിന്ദു രാഷ്‌ട്രമെന്ന ആർഎസ്എസ്‌ സ്വപ്‌നത്തിന്‌ ഗാന്ധിജിയുടെ ഓർമകൾ വിലങ്ങുതടിയാണ്‌.

അടിമുടി ആർഎസ്‌എസ്‌

രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന തീവ്ര ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെ  ആർഎസ്എസുകാരൻ ആയിരുന്നോ? പതിറ്റാണ്ടുകളായി പല വേദികളിൽ, പല സാഹചര്യങ്ങളിൽ സംഘപരിവാറുകാർ ‘തീർത്തും നിഷ്കളങ്കമായി' ഉയർത്തുന്ന സംശയമാണ്‌ ഇത്. 1938ൽ ഗോഡ്‌സെ തന്റെ ആർഎസ്എസ് അംഗത്വം രാജിവച്ചതായ വാദത്തിൽ ഊന്നിയാണ് മുമ്പും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയും നടക്കുന്ന ഈ വ്യാജ പൊതുബോധനിർമിതി.

ഗാന്ധിവധത്തിന്റെ രക്തക്കറ കഴുകിക്കളയാൻ ആർഎസ്എസ് കിണഞ്ഞുശ്രമിക്കുമ്പോഴും മരണംവരെ ഗോഡ്‌സെ ആർഎസ്എസുകാരൻ ആയിരുന്നെന്ന് ആവർത്തിക്കുകയാണ്‌ ഗോഡ്‌സെയുടെ കുടുംബാംഗങ്ങൾ.

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ( ഫയൽ ചിത്രം)

ആർഎസ്‌എസിന്റെ ആശയാടിത്തറയായ ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ആവിഷ്‌കരിച്ച വി ഡി  സവർക്കറുടെ അടുത്ത അനുയായി ആയിരുന്നു നാഥുറാം. സവർക്കറുടെ ഭവനത്തിലെ നിത്യസന്ദർശകനും. അതിനെല്ലാം ഉപരിയാണ് ഗാന്ധിവധത്തിൽ കൂട്ടുപ്രതി ആയിരുന്ന മറ്റൊരു ഗോഡ്‌സെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ വാക്കുകൾ. ‘ഞങ്ങൾ ഗോഡ്‌സെ സഹോദരർ എല്ലാവരും വീട്ടിലേക്കാൾ, ആർഎസ്എസ് ശാഖകളിൽ വളർന്നവരാണ്. നാഥുറാം പിന്നീട് ബൗദ്ധിക് കാര്യവാഹക് ആയി. ഗാന്ധിവധത്തിനുശേഷം ഗോൾവാൾക്കറും മറ്റ് ആർഎസ്എസ്- ഹിന്ദുമഹാസഭാ നേതാക്കളും വളരെയേറെ പ്രശ്നങ്ങൾ നേരിട്ടു. അവരെ രക്ഷിക്കാനാണ് താൻ ആർഎസ്എസ് വിട്ടതായി നാഥുറാം പറഞ്ഞത്. എന്നാൽ, ഒരിക്കലും അദ്ദേഹം ആർഎസ്എസിനെ ഉപേക്ഷിച്ചിരുന്നില്ല'–-- ‘ഞാൻ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ വധിച്ചു' എന്ന നാഥുറാമിന്റെ പുസ്തകം 1993 ഡിസംബറിൽ പുറത്തിറങ്ങിയശേഷം ഗോപാൽ ഫ്രണ്ട്‌ലൈന് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ്‌ ഇത്. ‘ഹിന്ദുരാഷ്ട്രമായ ഭാരതത്തെ ഒറ്റുകൊടുത്ത’ ഗാന്ധിജിയെ കൊന്ന രാത്രി മുഴുവൻ തങ്ങൾ ആഘോഷിക്കുകയായിരുന്നെന്ന ഗോപാൽ ഗോഡ്‌സെയുടെ മറ്റൊരു അഭിമുഖവും യു ട്യൂബിൽ ലഭ്യമാണ്.

1932ൽ ആർഎസ്എസിൽ ചേർന്ന നാഥുറാം ആജീവനാന്തം അതിൽനിന്ന് പുറത്തുവരികയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഗോപാൽ ഗോഡ്‌സെയുടെ ചെറുമകൻ സത്യകി സവർക്കറും പറയുന്നു.  ഗാന്ധിജിയെ കൊന്നതിന്‌ 1949 നവംബർ പതിനഞ്ചിനാണ്‌ നാഥുറാം തൂക്കിലേറ്റപ്പെട്ടത്‌.  തൂക്കിലേറ്റപ്പെടുന്നതിന്‌ തൊട്ടുമുമ്പായി,  ഗോഡ്‌സെ അവസാനമായി ചൊല്ലിയ സംസ്കൃത വരികളെങ്കിലും ആർഎസ്‌എസിന്‌ തള്ളിപ്പറയാനാകില്ല. 1939ൽ ആർഎസ്‌എസ്‌ ഗണഗീതമായി അംഗീകരിച്ച ‘നമസ്തേ സദാ വത്സലേ' എന്നാരംഭിക്കുന്ന വരികളായിരുന്നു 1938ൽ ആർഎസ്‌എസിൽനിന്ന്‌ രാജിവച്ചതായി പറയപ്പെടുന്ന ഗോഡ്‌സെ അവസാനമായി ഉച്ചരിച്ചത്‌.

Read more: https://www.deshabhimani.com/articles/assassination-of-mahatma-gandhi-savarkkar/1070606

Read more: https://www.deshabhimani.com/articles/assassination-of-mahatma-gandhi-savarkkar/1070606

Sunday, January 29, 2023

'Glorious dust'; ഗാന്ധിജിയുടെ കൊലപാതകത്തിന്റെ പിറ്റേന്ന് ‘പാകിസ്താൻ ടൈംസ്’ പത്രത്തിൽ വിഖ്യാത കവി ഫൈസ് അഹ്മദ് ഫൈസ് എഴുതിയ എഡിറ്റോറിയൽ

മ​ഹാ​ത്മാ ഗാ​ന്ധി വി​ട ​
പ​റ​ഞ്ഞി​രി​ക്കു​ന്നു. മെ​ലി​ഞ്ഞ 
ശ​രീ​ര​വും പ്രാ​യം ചെ​ന്ന സ്വ​ര​വു​മു​ള്ള, ആ ​മ​നു​ഷ്യ​ന്റെ ക​ഴി​ഞ്ഞ കു​റെ 
മാ​സ​ങ്ങ​ളാ​യി അ​ണ​ഞ്ഞു​ 
തു​ട​ങ്ങി​യി​രു​ന്ന ശ​രീ​ര​വും ശ​ബ്ദ​വും - ഇ​നി ലോ​കം അ​ടു​ത്ത​നു​ഭ​വി​ക്കി​ല്ല. 
ഒ​രു​പാ​ടൊ​രു​പാ​ടു പേ​ർ​ക്ക് അ​ദ്ദേ​ഹം ക​രു​ണാ​ർ​ദ്ര​മാ​യ സ്നേ​ഹ​ത്തി​ന്റെ​യും ഭീ​തി ​സ്പ​ർ​ശി​ക്കാ​ത്ത ധ​ർ​മ​ബോ​ധ​ത്തി​ന്റെ​യും കാ​ലാ​തി​വ​ർ​ത്തി​യാ​യ മു​ദ്ര​യാ​യി​രു​ന്നു.
ദേ​ശീ​യ​ത​ക്കും മു​മ്പു​ള്ള കാ​ല​ത്ത് 
ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്റെ ഊ​ഷ​ര ഭൂ​മി ആ​ദ്യ​മാ​യി ഉ​ഴു​തു​മ​റി​ച്ച​യാ​ൾ. ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കി വൈ​കി​മാ​ത്രം ഫ​ല​വും കാ​യു​മി​ട്ട വി​ത്തു​ക​ളെ​യും തൈ​ക​ളെ​യും ന​ട്ടു​ വ​ള​ർ​ത്തി​യ​
ആ​ൾ. ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ അ​ധ്യാ​യ​ത്തി​ന് നാ​ന്ദി​യാ​കു​ന്ന​തി​നും മു​മ്പ് ച​രി​ത്ര​ത്തി​ലേ​ക്ക് 
ന​ട​ന്നു​ ക​യ​റി​യി​രു​ന്നു ഗാ​ന്ധി.
ദേ​ശീ​യ വി​മോ​ച​ന​മെ​ന്ന 
ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​മ്മു​ടെ ആ​രം​ഭ 
യാ​ത്ര​ക​ളി​ൽ അ​ദ്ദേ​ഹ​മാ​യി​രു​ന്നു വ​ഴി വെ​ട്ടി​ത്തെ​ളി​ച്ച​ത്, ഹി​ന്ദു​വി​ന് മാ​ത്ര​മ​ല്ല, മു​സ്‍ലി​മി​നും. പി​ന്നീ​ടെ​​പ്പെ​ഴോ 
അ​രു​താ​ത്ത ചി​ല കാ​ര​ണ​ങ്ങ​ളു​ടെ 
പേ​രി​ൽ നാം ​വ​ഴി​പി​രി​ഞ്ഞു. അ​പ്പോ​ഴും പ​ക്ഷേ, ദേ​ശീ​യ​ല​ക്ഷ്യ​ങ്ങ​ൾ ഒ​ന്നു​ 
പോ​ലെ നി​ന്നു- അ​ഥ​വാ, ഇ​ന്ത്യ​ൻ 
ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ച​ങ്ങ​ല​ക്കെ​ട്ടു​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യം സ​ഫ​ല​മാ​ക്കാ​നാ​യി ന​മ്മു​ടെ 
യാ​ത്ര​ക​ൾ. 
ഈ ​കാ​ല​മ​ത്ര​യും ന​മ്മു​ടെ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നി​ല്ല ഗാ​ന്ധി​ജി​യു​ടേ​ത്. 
പ​​ല​പ്പോ​ഴും അ​ദ്ദേ​ഹം പ​റ​ഞ്ഞ​തും 
ചെ​യ്ത​തും ആ​വേ​ശി​ക്കാ​നാ​കാ​തെ നാം ​ത​ർ​ക്കി​ച്ചു​നി​ന്നു, അ​തി​നാ​യി 
ചി​ല​പ്പോ​ൾ ഹിം​സ​യു​ടെ കൊ​ടിപി​ടി​ച്ചു. ചി​ല​പ്പോ​ഴൊ​ക്കെ​യും നാം ​
കാ​ലു​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ചി​ട്ടു​ണ്ട്.
അ​രി​ശം നി​റ​യു​ന്ന വാ​ക്കു​ക​ൾ 
കു​റി​ച്ചി​ട്ടു​ണ്ട്. ഇ​ന്നി​പ്പോ​ൾ എ​ല്ലാം പ​ഴ​യ​പ​ടി​പോ​ലെ​  ആ​യി ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വ​ഴി​ക​ളെ​ല്ലാം ഏ​ക​മു​ഖ​മാ​കു​ക​യും 
ചെ​യ്തു. ഈ ​മ​ഹി​ത​മാ​യ അ​വ​സാ​ന നാ​ളു​ക​ൾ​ക്കാ​യി ഗാ​ന്ധി​യെ​ന്ന 
എ​ന്നെ​ന്നും മ​ഹാ​നാ​യ മ​നു​ഷ്യ​നു​ 
വേ​ണ്ടി ഗാ​ന്ധി​യെ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നെ അ​ദ്ദേ​ഹം ബ​ലിന​ൽ​കി.
ന​മ്മി​ൽ പ​ല​ർ​ക്കും കാ​ണാ​നാ​യി​ല്ലെ​ങ്കി​ലും, അ​ദ്ദേ​ഹം വ്യ​ക്ത​മാ​യി ക​ണ്ടു- 
ഇ​ന്ത്യ​യു​ടെ​യും പാ​കി​സ്താ​ന്റെ​യും 
രാ​ഷ്ട്രീ​യ അ​ന്ത​ർ​ധാ​ര ചൂ​ഴ്ന്നു​ 
നി​ൽ​ക്കു​ന്ന​ത് അ​സ​ന്തു​ഷ്ടി​യും ഭീ​തി​യും ക​ഷ്ട​ത​ക​ളു​മാ​ണെ​ന്ന്. ന​മ്മി​ൽ 
പ​ല​ർ​ക്കും ധൈ​ര്യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ഈ ​ദു​രി​ത​പ​ർ​വം മാ​റ്റി​മ​റി​ക്കാ​നാ​യി അ​ദ്ദേ​ഹം പ​ണി​യെ​ടു​ത്തു.
നി​ല​വി​ലെ കാ​ട​ത്ത​വും 
ര​ക്ത​ച്ചൊ​രി​ച്ചി​ലും വ​രാ​നി​രി​ക്കു​ന്ന 
അ​തി​ഭീ​ക​ര​വും അ​വി​ശു​ദ്ധ​വു​മാ​യ 
ക​ട​ന്നു​ക​യ​റ്റ​ത്തി​ന്റെ നാ​ന്ദി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ക​ണ്ടു. നാം ​പു​തു​താ​യി 
നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​നു​ മേ​ൽ മാ​ത്ര​മ​ല്ല, പൈ​തൃ​ക​മാ​യി നാം ​
ത​ല​മു​റ​ക​ളി​ൽ ​നി​ന്ന് സ്വാം​ശീ​ക​രി​ച്ച സം​സ്കാ​രം, നാ​ഗ​രി​ക​ത എ​ന്നി​വ​ക്കു മേ​ലു​മു​ള്ള ഭ്രാ​ന്ത​മാ​യ 
അ​ധി​നി​വേ​ശ​ത്തിത്തിന്​ എതി​രെ 
അ​ദ്ദേ​ഹം പൊ​രു​തി​ നി​ന്നു. ഒ​ടു​വി​ൽ അ​ദ്ദേ​ഹം യാ​ത്ര​യാ​യി​രി​ക്കു​ന്നു. 
ച​രി​ത്ര​ത്തി​ൽ എ​ന്നും വീ​ര​പു​രു​ഷ​ന്മാ​ർ ഉ​യി​രെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​ന്തം ജ​ന​ത​യെ തു​റി​ച്ചു​ നോ​ക്കി​യ വെ​ല്ലു​വി​ളി​​ക​ളോ​ടും അ​വ​രെ കാ​ത്ത് ദം​ഷ്ട്ര കൂ​ർ​പ്പി​ച്ചു​നി​ന്ന ശ​ത്രു​ക്ക​ളോ​ടും അ​വ​ർ പോ​ർ​മു​ഖ​ത്തു​ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. എ​ന്നാ​ൽ, ത​ന്റേ​ത​ല്ലാ​ത്ത ജ​ന​ത​യു​ടെ ആ​ദ​രം സ്ഥാ​പി​ച്ചെ​ടു​ക്കാ​നാ​യി സ്വ​ന്തം ജ​ന​ത​യോ​ടു പൊ​രു​തി വീ​ണു​പോ​യ ​ഏ​തെ​ങ്കി​ലും 
മ​നു​ഷ്യ​ന്റെ പേ​രു​പ​റ​യ​ൽ പ്ര​യാ​സ​മാ​യി​രി​ക്കും. 
ഒ​രു സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യി​രി​ക്കെ അ​പ​ര​നു​വേ​ണ്ടി ഇ​തി​നെ​ക്കാ​ൾ വ​ലി​യ ത്യാ​ഗം നി​ർ​വ​ഹി​ക്കാ​നു​ണ്ടാ​കി​ല്ല. ചെ​റി​യ ത​ർ​ക്ക​ങ്ങ​ൾ എ​തി​രെ​യു​ണ്ടാ​കു​മ്പോ​ഴും മൗ​ലി​ക​മാ​യ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നോ​ളം വ​ലി​യ ക​ട​പ്പാ​ടു​മി​ല്ല. 
ഭൂ​രി​പ​ക്ഷ മ​നു​ഷ്യ​വി​ഭാ​ഗ​ങ്ങ​ളെ സ​മ്പൂ​ർ​ണ​മാ​യി ന​ല്ല​വ​രെ​ന്നോ മോ​ശ​പ്പെ​ട്ട​വ​​രെ​ന്നോ, ധാ​ർ​മി​ക​രെ​ന്നോ അ​ധാ​ർ​മി​ക​രെ​ന്നോ മു​ദ്ര​കു​ത്തു​ന്ന​തി​ന് 
ഇ​തി​നെ​ക്കാ​ൾ ഉ​ദാ​ത്ത​മാ​യ 
പ്ര​ത്യാ​ഖ്യാ​ന​വു​മി​ല്ല. മ​ഹ​ത്താ​യ 
ഇ​ത്ത​രം വീ​ര​ച​ര​മ​ങ്ങ​ളെ ല​ളി​ത​മാ​യ ത​ത്ത്വ​ങ്ങ​ൾ​ക്ക് പ്രാ​​യോ​ഗി​ക ഭാ​ഷ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി ലോ​ക​ത്തി​ന് ​പ്ര​തീ​ക്ഷ​ക്കും വ​ക​യി​ല്ല.
അ​റി​യ​പ്പെ​ടാ​ത്തൊ​രു 
കൊ​ല​പാ​ത​കി​യു​ടെ വെ​ടി​യു​ണ്ട​യേ​റ്റ് ഒ​രു മ​ഹാ​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ ര​ക്ത​സാ​ക്ഷി​യാ​യി​രി​ക്കു​ന്നു. ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്ത് ഏ​റ്റ​വും സ​ജീ​വ​മാ​യി​രു​ന്ന യു​ക്തി​സ​ഹ​മാ​യ ആ ​വാ​ക്കു​ക​ളാ​ണ് 
അ​തി​ക്രൂ​ര​മാ​യി നി​ശ്ശ​ബ്ദ​മാ​ക്ക​പ്പെ​ട്ട​ത്. ജ​ന​പ്രി​യ​ത​യി​ൽ എ​ന്നും മു​ന്നി​ൽ ​നി​ന്ന, രാ​ഷ്ട്രീ​യ​നേ​താ​വാ​യി വി​രാ​ജി​ച്ച, ഉ​പ​ഭൂ​ഖ​ണ്ഡം ക​ണ്ട സ​മു​ദാ​ത്ത​നാ​യ 
ഉ​ദ്ബോ​ധ​ക​നെ​യാ​ണ് പ​ര​സ്യ​മാ​യി 
അ​റു​കൊ​ല ചെ​യ്തി​രി​ക്കു​ന്ന​ത്. 
ഈ ​ഭീ​തി​ദ ദു​ര​ന്ത​ത്തി​ന് ഓ​രോ 
ഹൃ​ദ​യ​വും മ​നഃ​സാ​ക്ഷി​യും ഉ​ത്ത​രം 
പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. ​​ഭ്രാ​ന്ത് 
ആ​വേ​ശി​ച്ച, ആ ​ബു​ദ്ധി​ശൂ​ന്യ​ൻ 
മാ​ത്ര​മാ​കി​ല്ല ഉ​ത്ത​ര​വാ​ദി. ഈ ​
കൊ​ടി​യ വെ​റു​പ്പ് ആ​രൊ​ക്കെ 
ചേ​ർ​ന്നാ​ണ് അ​യാ​ളി​ൽ കു​ത്തി​ വെ​ച്ചി​ട്ടു​ണ്ടാ​കു​ക? അ​തും മ​നു​ഷ്യ​രു​ടെ 
അ​ക​ത്ത് സ്നേ​ഹം കൊ​ണ്ട് 
പ്ര​ക്ഷാ​ള​നം ന​ട​ത്താ​ൻ 
തു​നി​ഞ്ഞി​റ​ങ്ങി​യ ഒ​രാ​ളെ ഇ​ല്ലാ​താ​ക്കാ​ൻ.എ​ന്തു കൊ​ടി​യ വി​ഷം ഹൃ​ത്തി​ലു​റ​പ്പി​ച്ചാ​കും അ​യാ​ൾ ശ​രീ​ര​വു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​കു​ക? ഉ​ത്ത​രം ല​ളി​ത​മാ​ണ്. ഗാ​ന്ധി​ജി​യു​ടെ പാ​ത​കി സം​സാ​രി​ച്ച, ചി​ന്തി​ച്ച, പ്ര​വ​ർ​ത്തി​ച്ച​ പോ​ലെ ചെ​യ്ത ഓ​രോ​രു​ത്ത​രും ഉ​ത്ത​ര​വാ​ദി​യാ​ണ്. അ​വ​സാ​നം ഇ​ത് ചെ​യ്യു​ന്ന​തി​ലേ​ക്ക് അ​യാ​ളെ എ​ത്തി​ച്ച ഓ​രോ ചി​ന്ത​യും വാ​ക്കും പ്ര​വൃ​ത്തി​യു​മാ​ണ് ഉ​ത്ത​ര​വാ​ദി. 

ഇ​ത് അ​വ​സാ​ന​ത്തെ​യാ​കു​മോ? 
പ​ഞ്ചാ​ബി​ന്റെ മ​ണ്ണി​ലും കാ​ല​വും 
ഓ​ർ​മ​യും നി​റ​യു​ന്ന ഡ​ൽ​ഹി, അ​ജ്മീ​ർ വ​ഴി​യോ​ര​ങ്ങ​ളി​ലും ചി​ന്തി​യ ചോ​ര​ക​ളും ഞെ​ട്ട​റ്റു ​വീ​ണ ത​​ല​ക​ളും ആ​ർ​ക്ക് എ​ണ്ണാ​നാ​കും? വേ​ദ​ന​ക്കും ന​ഷ്ട​ത്തി​നും ഇ​തോ​ടെ​യെ​ങ്കി​ലും അ​റു​തി​യാ​യെ​ന്ന് ചി​ല​ർ ചി​ന്തി​ച്ചു​ പോ​യേ​ക്കാം.
ചി​ല കി​റു​ക്ക​ന്മാ​ർ ഇ​തു​പോ​ലെ അ​രു​താ​ത്ത​ത് ചെ​യ്യു​മ്പോ​ഴും അ​​തൊ​ന്നും നെ​ഞ്ചേ​റ്റാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ ഒ​ന്നും ചെ​യ്യി​ല്ലെ​ന്ന് തോ​ന്നി​പ്പോ​കാം. എ​ന്നാ​ൽ, അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ൾ. ഇ​ന്ത്യ​യി​ലെ​യും, നേ​രി​ട്ട​ല്ലെ​ങ്കി​ലും പാ​കി​സ്താ​നി​ലെ​യും ജ​ന​ങ്ങ​ൾ നേ​രി​ട്ട ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​താ ഗാ​ന്ധി​യു​ടെ ന​ഷ്ട​വും ചേ​ർ​ത്തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. .
ഈ ​വി​ല​യേ​റി​യ ത്യാ​ഗം വെ​റു​​പ്പി​​ന്റെ ചെ​കു​ത്താ​ന്മാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടാ​കു​മാ​യി​രി​ക്കും. ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​ൻ ബ​ലി​ക​ഴി​ക്ക​പ്പെ​ടു​ന്ന​തി​ന് ഇ​ത് അ​റു​തി കു​റി​ക്കു​മാ​യി​രി​ക്കും.
ഒ​രി​ക്ക​ൽ അ​വി​ഭ​ക്ത ഇ​ന്ത്യ​യി​ലെ ഹി​ന്ദു​വും മു​സ്‍ലി​മും ഒ​ന്നി​ച്ച​ണി​നി​ര​ന്ന് ഗാ​ന്ധി​ക്കു​കീ​ഴി​ൽ ഖി​ലാ​ഫ​ത്ത് കാ​ല​ത്ത് സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പ​ട​പൊ​രു​തി​യ​വ​രാ​ണ്. ഈ ​മ​ഹാ​ന്റെ ചി​ത​ക്കു​മു​ന്നി​ൽ ഒ​ന്നി​ച്ചു​നി​ന്ന് അ​വ​ർ ക​ണ്ണീ​ർ പൊ​ഴി​ക്കു​മാ​യി​രി​ക്കും.

https://lm.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fopinion%2Farticles%2Fglorious-dust-an-editorial-written-by-famous-poet-faiz-ahmad-faiz-in-pakistan-times-the-day-after-gandhijis-assassination-1122604%3Futm_campaign%3Dpubshare%26utm_source%3DFacebook%26utm_medium%3D189349487925976%26utm_content%3Dauto-link%26utm_id%3D511&h=AT1XjKxYXOMKDK-eSrPpUHwSKFdFbVM6a7lNFH-HsCenA50PQx3RtGSGSyCGFDV98qLd_BcQBdo32GUHGK3FYdMV1CIyFP2YFeOTz_j5hNm9446UtmuReSnCv9ogW3pDtQSA

Shortfall of specialist doctors in rural areas was 80% in 2022

Shortfall of specialist doctors in rural areas was 80% in 2022

It was acute in the northern and eastern States of India

DATA POINT

The shortfall of specialist doctors in community healthcare centres (CHCs) in rural areas has increased over the past decade in India. Surgeons, obstetricians, gynaecologists, physicians and paediatricians were considered specialists for this analysis. In 2012, the shortfall of specialists was already high at 69.7%, but it increased further to 79.5% in 2022.

As per the norms of the Indian Public Health Standards, a CHC is required to be manned by four medical specialists: surgeon, physician, obstetrician/gynaecologist, and paediatrician. As on March 31, 2022, according to the 2021-22 Rural Health Statistics, released recently, 21,920 specialist doctors were required in rural areas across India. However, only 4,485 were available, which means that there was a shortfall of 17,435 specialists. This translates into a shortfall of 79.5% (17,435 as a percentage of 21,920), which is nearly 10% points more than a decade ago (Chart 1). The shortfall of obstetricians/gynaecologists was 74.2% in 2022, which is a 9.1% point increase from a decade ago. The shortfall of surgeons was 83.2% in 2022, a 8.3% point increase from 10 years ago.

There was a shortfall of specialists in urban CHCs too, but this was far lower than the shortfall in rural CHCs. In urban CHCs, there was a 46.9% shortfall in 2022, which is 32.6% points less than the shortfall in rural CHCs. Therefore, the crisis was more acute in rural areas.

While these numbers show a shortfall of specialists, it is important to understand that the calculation is done with the assumption that there should be four specialists in every CHC. This is crucial because a State with a lower number of CHCs than what is required can escape scrutiny when it comes to the shortfall of specialists, as the number of such doctors required is low to start with. So, it becomes important to analyse the number of CHCs in each State. Chart 2 shows the shortfall percentage and surplus percentage of CHCs in each State as of March 2022. Both figures were arrived at by using the requirement levels based on the prescribed norms calculated using the 2022 rural population estimates. In each State, the number off unctioning CHCs was subtracted from the required number of CHCs to arrive at shortfall or surplus. Kerala had a surplus of 171% — the highest in India. While the requirement was 78 CHCs, the State had 211 in place. It was followed by Himachal Pradesh (63% surplus) and Tamil Nadu (28%) among the major States. Of the 27 States considered for analysis, only 10 had either a surplus or the required number; the rest had a shortfall. Among the States with a shortfall, Bihar (71% shortfall), Andhra Pradesh (64%), Maharashtra (56%), Karnataka (45%) and Uttar Pradesh (44%) stood out.

The number of States with a shortfall in CHCs slightly reduced in 2022 from a decade ago. Chart 3 shows the shortfall percentage and surplus percentage of CHCs in each State in 2012. In 2012, the number of States with a shortfall was 20; this reduced to 17 in 2022.

In 2012, all the northern States had a shortfall of CHCs, while in 2022, only Punjab and Himachal Pradesh did not. In the east, except Odisha, all the States had a shortfall in both years. India’s shortfall of CHCs remained unmoved at 36% in both years.

Chart 4 shows the shortfall percentage of specialists in 2022 only among the States that had a shortfall of CHCs in 2022. Tripura, Meghalaya and Sikkim had a nearly 100% shortfall. This means the number of specialists in these regions was zero or close to zero. The shortfall of specialists was lowest in Karnataka (46% shortfall), Andhra Pradesh (64%) and J&K (43%). 

https://epaper.thehindu.com/reader