Sunday, July 3, 2011

ദൈവത്തിന്റെ സ്വത്ത് ജനങ്ങള്‍ക്കെന്ന് കൃഷ്ണയ്യര്‍


: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ  യഥാര്‍ഥഅവകാശികള്‍ ജനങ്ങളാണെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.സ്വത്ത് രാജാക്കന്‍മാര്‍ക്കോ കുബേരന്‍മാര്‍ക്കോ അവകാശപ്പെട്ടതല്ല. കുചേലന്‍മാര്‍ക്കുള്ളതാണ്.മാനവരാശിയുടെ സൗഖ്യത്തിനും പട്ടിണിയകറ്റാനുമാണ് ഈ അമൂല്യശേഖരം ഉപയോഗിക്കേണ്ടത്്. പത്മനാഭസ്വമിക്ഷേത്രത്തിലെ മാത്രമല്ല മതസ്ഥാപനങ്ങളിലെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ദേശീയതലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപണ്ഡിതര്‍ ട്രസ്റ്റ് രൂപീകരിക്കാനുള്ള ആശയങ്ങള്‍ നല്‍കണം. അവ ക്രോഡീകരിക്കാന്‍ പാര്‍ലമെന്റ് കമ്മീഷന്‍ രൂപീകരിക്കണം.
ÈßÇßçÖ¶ø¢: ©¿ÎØíÅÞÕµÞÖ¢ øÞ¼cJßæÈKí ØáµáÎÞV ¥ÝàçAÞ¿í
k: dÖàÉvÈÞÍØbÞÎß çfdÄJßW µæIJßÏ ÈßÇßÏáæ¿ ©¿ÎØíÅÞÕµÞÖ¢ øÞ¼cJßÈÞæÃKí ØáµáÎÞV ¥ÝàçAÞ¿í. §Äá Ø¢Ìtß‚ ͵íÄXÎÞøáæ¿ ¥ÍßdÉÞÏ dɵ¿ÈJßÈí ØíÅÞÈÎßÜï. ÜÍß‚ ÈßÇßÏßW ÈßKí çfdÄØ¢øfÃJßÈÞÏß ²øá ÉCí ÎÞxßÕÏíAâ. ÉÞÕæMGÕøáæ¿ ¦çøÞ·cÉøßøfÏíAᢠçfÎJßÈá¢çÕIß ææÆÕJßæa Éâ ©ÉçÏÞ·ßAâ. øÞ¼cJßæa ÇÈ¢ ©ÉçÏÞ·ÖâÈcÎÞÏ øàÄßÏßW Ø¢Íøß‚áÕÏíAáKÄí øÞ¼cJßÈí ÈÞÖ¢. ØÞOJßµÎÞÏᢠÇÞVÎßµÏáÎÞÏᢠ§Äí æÄxí. ·áøáÕÞÏâV ©ZæMæ¿ÏáU ÎáÝáÕX dÉÞºàÈ çfdÄB{ßÜᢠÉøßçÖÞÇÈ È¿JÃæÎKᢠØáµáÎÞV ¥ÝàçAÞ¿í ¥ÍßdÉÞÏæMGá.

No comments:

Post a Comment