നിലവറ തുറന്നാല്‍ വംശം നശിക്കുമെന്നാണ് ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍. ഇത് യുക്തിക്ക് നിരക്കാത്തതാണ്-വി.എസ്. വിമര്‍ശിച്ചു. തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Sunday, August 14, 2011
ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുന്നു: വി.എസ്.
നിലവറ തുറന്നാല്‍ വംശം നശിക്കുമെന്നാണ് ദേവപ്രശ്‌നത്തിലെ കണ്ടെത്തല്‍. ഇത് യുക്തിക്ക് നിരക്കാത്തതാണ്-വി.എസ്. വിമര്‍ശിച്ചു. തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment