ഭൂമിയിലെ ജീവന്റെ ഉറവിടം ബഹിരാകാശമെന്ന് നാസ ഗവേഷകര്‍. ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹിരാകാശത്തുനിന്ന് ഭൂമിയില്‍ വീണ ശിലയില്‍ നിന്നാണ് തെളിവുകള്‍ കണ്ടെത്തിയത് . ശിലയില്‍ കണ്ടെത്തിയ കാര്‍ബണ്‍ സംയുക്‌തങ്ങള്‍ക്ക് ഡിഎന്‍എയോട് സാമ്യമുണ്ടെന്നാണ് ഗവേകര്‍ പറയുന്നത് . ഡിഎന്‍എയുടെ ഉറവിടം ബഹിരാകാശമാകാമെന്നാണ് വിലയിരുത്തല്‍. ഡോ. മിഖായേല്‍ കല്ലഹനാണ് ഗവേഷണ സംഘത്തെ നയിച്ചത് . |
No comments:
Post a Comment