ആന്റിബയോട്ടിക്കുകള്‍ ബാക്‌ടീയയുടെ ആക്രമണത്തെ തടഞ്ഞതിന് തുല്യമാണ് വൈറസിനെ നേരിടുന്നതില്‍ പുതിയ ഔഷധത്തിന്റെ സ്വാധീനമെന്നാണ് ഗവേഷകര്‍ പറയുന്നത് . വൈറസുകള്‍ ശരീരത്തെ ആക്രമിക്കുമ്പോള്‍ അവ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. പിന്നീട് വൈറസുകള്‍ പെരുകും. രോഗബാധിതമാകുന്ന കോശങ്ങള്‍ 'ആത്മഹത്യ' ചെയ്യുന്ന രീതിയാണ് ഔഷധം തയാറാക്കിയിരിക്കുന്നത് . കോശങ്ങളുടെ തകര്‍ച്ച രോഗം പടരുന്നത് തടയും. 15 ലേറെ വൈറസുകളെ ചെറുക്കുന്നതില്‍ DRACO ഗവേഷണ ശാലയില്‍ വിജയം കണ്ടിട്ടുണ്ട് . എന്നല്‍ പുതിയ ഔഷധം പരീക്ഷണങ്ങള്‍ക്കു ശേഷം വിപണിയിലെത്താന്‍ 10 വര്‍ഷത്തോളമെടുക്കുമെന്നാണ് സൂചന. | ||
Monday, August 15, 2011
വൈറസ് രോഗങ്ങള്‍ക്ക് ഇനി ഒറ്റമൂലി
Subscribe to:
Post Comments (Atom)
No comments:
Post a Comment