Wednesday, March 21, 2012

 8.45: എന്‍.പി.പൗലോസ് ഒരു അനുഭവം പറഞ്ഞു: 'വോട്ടെടുപ്പിന്റെ തലേദിവസം എന്നെയൊരു പെങ്കൊച്ച് വിളിച്ചു. പാമ്പാക്കുടേന്ന് മുളന്തുരുത്തീ കെട്ടിച്ച ഓര്‍ത്തഡോക്‌സാ. അവളുടെ അപ്പന്‍ വിളിച്ചിട്ട് പറഞ്ഞത് എം.ജെ.യ്ക്ക് വോട്ടുചെയ്യണോന്നാ. അവള് പറഞ്ഞത് ഇന്നേവരെ അവള്‍ടെ അപ്പന്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നാ. അവര് ലാസ്റ്റ്ദിവസം വീടുകേറീട്ടുണ്ടെന്നാ അറിഞ്ഞത്. എന്നാ ഒക്കെ വന്നാലും ഈ കുത്തൊഴുക്കീ ഒന്നും ഏക്കത്തില്ല...'അതിനെ ശരിവച്ചുകൊണ്ട് അനൂപിന്റെ ഭൂരിപക്ഷം ഇങ്ങനെ ഉയര്‍ന്നു: നാലാംറൗണ്ട്-3013,അഞ്ചാംറൗണ്ട്-4441,ആറാംറൗണ്ട്-5685 

No comments:

Post a Comment