P
ചടങ്ങില്‍ കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. ഗീതാകുമാരി അദ്ധ്യക്ഷയായി. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ബി.എം. കുമാരസ്വാമി, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.രാജേന്ദ്രന്‍, അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി.സി. കൃഷ്ണ സ്വാഗതവും അഡ്വ. രാജ്കുമാര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment