©പ്രൊഫ. കെ പി ജയരാജൻ
പ്ലസ് ടു വിജയികളായവർക്കായി കേരളത്തിലെ വിവിധ സർവകലാശാലകളിൽ വൈവിധ്യമാർന്ന ബിരുദ കോഴ്‌സുകളാണുള്ളത്. അഫിലിയേറ്റ് സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിൽ ന്യൂജൻ കോഴ്‌സുകളടക്കമുണ്ട്. നാലു വർഷ ഡിഗ്രി കോഴ്സുകൾ (FYUGP), അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയ്ക്ക് സാധ്യതകളേറെയാണ്. മിക്ക സർവകലാ ശാലകളിലേയും പ്രവേശനം അതത് സർവകലാശാലകളുടെ ഏകജാലക സംവിധാനത്തിലൂടെയാണ്. വിവരങ്ങൾ അതാത് സർവകലാ ശാലകളുടെയും കോളേജുകളുടെയും വെബ് സൈറ്റിൽ ലഭിക്കും. സർവകലാശാലകൾക്ക് കീഴിലുള്ള കോഴ്സുകളെ പറ്റി:
കേരള സർവകലാശാല
ബി എ: ഇംഗ്ലീഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,
ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്റ റി, ഫിലോസഫി, മലയാളം, ഹിന്ദി, സംസ്കൃ തം, തമിഴ്, ജേർണലിസം, ജേർണലിസം മലയാളം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, മ്യൂസിക്.
ബിഎസ്‌സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ജിയോളജി, ജ്യോഗ്രഫി, ഹോംസയൻസ്, സ്റ്റാറ്റിസ്റ്റിക്സ്,
പോളിമർ കെമിസ്ട്രി, ബയോകെമിസ്ട്രി, സൈക്കോളജി, മൈക്രോബയോളജി, ഫു ഡ് ടെക്നോളജി, ബോട്ടണി ആൻഡ് ബയോ ടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, എൻവയോൺമെൻ്റൽ സയൻസ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്റ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ബയോടെക്നോളജി. ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ ടെക്നോളജി. ബികോം കോമേഴ്‌സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, ബിബിഎ, ബിഎംഎസ്, ബി സിഎ, ബിഎസ്‌ഡബ്ല്യു.
ബി വോക്: സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം, ഫുഡ് പ്രോസസ്സിങ് ആൻഡ് മാനേജ്മെന്റ്, ഇക്ക ണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം അക്കൗണ്ട്സ് ആൻഡ് ഡാറ്റ സയൻസ്, ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയിൽ കെമിസ്ട്രി, ഫിസിക്സ് (മാത്തമാറ്റിക്സ് ആൻഡ് എംഎൽ). ഏകജാലകം വഴി ജൂൺ 7 വരെ അപേക്ഷിക്കാം. നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് മെയ് 28 വരെയും. വിവരങ്ങൾക്ക്:
https://admissions.keralauniversity.ac.in
കണ്ണൂർ സർവകലാശാല
ബിഎ: കന്നട,അറബിക്, മലയാളം, ഇംഗ്ലീഷ്, ഫങ്ഷണൽ ഇംഗ്ലീഷ്, ഹിന്ദി സംസ്കൃതം, ഹിസ്റ്റ റി, ഇക്കണോമിക്സ്, ഡവലപ്മെൻ്റ് ഇക്കണോമിക്സ്,
ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, ഉറുദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ.
ബിഎസ്.സി : ബോട്ടണി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, സുവോളജി, സൈക്കോളജി, ബയോ ഇൻ ഫോമാറ്റിക്സ്, ബയോടെക്നോളജി, പോളിമർ കെമിസ്ട്രി, മൈക്രോബയോളജി, പ്ലാൻ്റ് സയൻസ്, ഹോം സയൻസ്, ഫോറസ്ട്രി, ഇലക്ട്രോണിക്സ്, ജ്യോഗ്രഫി, കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈൻ. ബികോം, ബി ബിഎ, ബിടിടിഎം, ബിബിഎം ടിടി എം, ബിബിഎ (ഏവിയേഷൻ), ബിസിഎ.
അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ:
എംകോം, എംപിഇഎസ്, ക്ലിനിക്കൽ സൈക്കോളജി, ആന്ത്രോപ്പോളജി, ഫിസിക്കൽ സയൻസ്, കംപ്യൂട്ടേഷണൽ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എഐ.
വിവരങ്ങൾക്ക്:
https://www.kannuruniversity.ac.in
കലിക്കറ്റ് സർവകലാശാല
ബിഎ : ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, ഫംക്ഷണൽ ഇംഗ്ലീഷ്, ഫംക്ഷണൽ അറബി ക്, സംസ്കൃതം, തമിഴ്, ഉറുദു, ഹിസ്റ്ററി, അറബിക് ആൻഡ് ഹിസ്റ്ററി, അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി, മലയാളം ആൻഡ് സോഷ്യോളജി, ഹിന്ദി ആൻഡ് ഹിസ്റ്ററി, ഇംഗ്ലീഷ് ആൻഡ് ഹിസ്റ്ററി, ഇക്കണോമിക്സ്, ഇക്കണോമിക്സ് ഫോറിൻ ട്രേഡ്, ഡവ. ഇക്കണോമിക്സ്, ഇക്കണോമിക്സ് ഇസ്ലാമിക് ഫിനാൻസ്, പൊളിറ്റിക്കൽ സയൻസ്, പബ്ലി. അഡ്മിനിസ്ട്രേഷൻ,
വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, സോഷ്യോളജി, ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, ഇസ്ലാമി ക് സ്റ്റഡീസ്, ഇസ്ലാമിക് ഫിനാൻസ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമെട്രിക്സ് ആൻഡ് ഡാറ്റ മാനേജ്‌മെന്റ്, മ്യൂസിക്, വീണ, വയലിൻ, മൃദംഗം, ബിടിഎ, ബിഎ ഫ്എ, ബിഎഫ്എ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്, ഹ്യൂമൺ റിസോഴ്സ് മാ നേജ്മെൻ്റ, മൾട്ടിമീഡിയ, ഗ്രാഫിക്സ് ഡി സൈൻ ആൻഡ് ആനിമേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ, ഫിലിം ആൻഡ് ടിവി, ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, അഡ്വർട്ടയിസിങ് ആൻഡ് സെയിൽ സ് മാനേജ്മെന്റ്. ബിഎസ്‌സി : ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, മൈക്രോബയോളജി, പോളിമർ കെമിസ്ട്രി, അക്വാകൾച്ചർ, ജിയോളജി, ഫുഡ് ടെക്നോളജി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബയോകെമിസ്ട്രി, ഹോട്ടൽ മാനേജ്മെൻ്റ്, പ്ലാന്റ് സയൻസ്, ഇൻസ്ട്രുമെൻറേഷൻ, ഹോംസ യൻസ് ടെക്സ്റ്റയിൽ & ഫാഷൻ ടെക്നോള ജി, ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ്, ജനറ്റിക്സ്, ജ്യോഗ്രഫി, പ്രിന്റിങ് ടെക്നോളജി, കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്, എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, ബയോടെക്നോളജി, ഫോറൻസിക് സയൻസ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ് ആൻഡ് ഇക്ക ണോമിക്സ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി. ബികോം, ബിബിഎ, ബിടിടിഎം, ബിഎ ച്ച്എ, ബിടിഎച്ച്എം, ബിസിഎ, ബിഎസ്ഡബിവോക് : ഡാറ്റ സയൻസ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ്, ഫുഡ് പ്രോസസ്സിങ്, മാത്തമാറ്റിക്സ്
ദേശാഭിമാനി
ആൻഡ് എഐ, മൾട്ടിമീഡിയ, ഡിജിറ്റൽ ഫി ലിം പ്രൊഡക്ഷൻ, ഇലക്ടിക്കൽ ആൻഡ് ഇല ക്ട്രോണിക്സ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സോഫ്റ്റ്‌വെയർ ടെക്നോളജി ഫോറൻസിക് സയൻസ്, ഐടി, ഫിഷ് ഫാർമിങ്, ഫുഡ് ടെക്നോളജി, വെബ് ടെക്നോളജി, ഇൻഫർമേ ഷൻ ടെക്നോളജി, അപ്ലൈഡ് മൈ മൈക്രോബയോ ളജി ആൻഡ് ഫോറൻസിക് സയൻസ്, ഒപ്റ്റോ മെട്രി, ഫുഡ് സയൻസ്, അഗ്രികൾചർ, ഫുഡ് ആൻഡ് ന്യൂട്രീഷൻ, അപ്ലൈഡ് ബയോടെക്നോ ളജി, ഡാറ്റ സയൻസ് ആൻഡ് അനാലിസിസ്, ഫാഷൻ ഡിസൈനിങ്, ബ്രോഡ്‌കാസ്റ്റിങ് ആൻ ഡ് ജേർണലിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാ ലിറ്റി മാനേജ്മെന്റ്, ടാക്സേഷൻ, ലോജിസ്റ്റിക്സ് മാ നേജ്മെന്റ്, ഫിനാൻസ് സർവീസ് ആൻഡ് ഇൻ ഷുറൻസ്, റീട്ടയിൽ മാനേജ്മെൻ്റ്, പ്രൊഫഷ ണൽ അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ഹോ ട്ടൽ മാനേജ്മെന്റ്. ജൂൺ 9വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക്:www.uoc.ac.in
മഹാത്മഗാന്ധി സർവകലാശാല ]
ബിഎ : ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, തമിഴ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റി ക്കൽ സയൻസ്, ജേർണലിസം, പൊളിറ്റി ക്കൽ സയൻസ് ആൻഡ് ജേർണലിസം, സോ ഷ്യോളജി, ഫാഷൻ ഡിസൈനിങ്, ആനിമേ ഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീ ഡിയ, ആനിമേഷൻ ആൻഡ് വിഷ്വൽ എഫ ക്ട്സ്, ഇന്റേണൽ ആർക്കിടെക്‌ചർ ആൻഡ് ആർടിസ്ട്രി, വിഷ്വൽ കമ്യൂണിക്കേഷൻ, സൗ ണ്ട് ഡിസൈൻ ആൻഡ് വിഷ്വൽ എഡിറ്റിങ്.
ബിഎസ്‌സി : ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സൈക്കോളജി, ഫാഷൻ ഡിസൈനിങ്, ഫുഡ് ടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, ബയോടെ ക്നോളജി, ബോട്ടണി ആൻഡ് ബയോടെക്നോളജി, ഹോം സയൻസ്, ഫുഡ് സയൻസ്, ജിയോളജി, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജി ക്കൽ ടെക്നിക്സ്, ഹോട്ടൽ മാനേജ്‌മെൻ്റ്, ഫോറൻ സിക് സയൻസ്, സൈബർ ഫോറൻസിക്സ്, ഇല ക്ട്രോണിക്സ് വിത്ത് കംപ്യൂട്ടർ ടെക്നോളജി, സ്പോർ ട്ട്സ് മാനേജ്‌മെന്റ്റ്. ബികോം, ബിബിഎ, ബിടിടി എം, ബിഎച്ച്എം, ബിസിഎ, ബിഎസ്‌ഡബ്ല്യൂ.
അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം: ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് ഡാറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് എഐ& എം എൽ, എംസിഎ. നാല് + ഒരു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: കെമിസ്ട്രി, ഫിസിക്സ് ബയോസയൻസ്, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസസ്, ഇന്റർനാഷണൽ റിലേഷൻസ്, ഡവ. സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ്, ഹിസ്റ്ററി. ബി വോക് കോഴ്സുകൾ: മൾട്ടിമീഡിയ ആൻഡ് ഫി ലിം മേക്കിങ്, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡി സൈൻ, ഫാഷൻ ടെക്നോളജി, ബ്രോഡ്‌കാസ്റ്റിങ് ആൻഡ് ജേർണലിസം, ഫാഷൻ ഡിസൈനിങ് ആൻഡ് മാനേജ്മെന്റ്റ്, ഫാഷൻ ടെക്നോളജി ആൻഡ് മെർക്കണ്ടൈസിങ്, ഫുഡ് പ്രോസസ്സിങ്, സസ്റ്റേനബിൾ അഗ്രികൾചർ, റിന്യൂവബിൾ എനർജി, അഗ്രി.ടെക്നോളജി, ആഗോ ഫുഡ് പ്രോസസ്സിങ്, ഫുഡ് ടെക്നോളജി, സ്പോർട്ട്സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി, പ്രിന്റിങ് ടെക്നോളജി, സൗണ്ട് എൻജിനിയറിങ്, ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, സോഫ്റ്റ്വെയർ ക്വാളിറ്റി, മൾട്ടി സ്പോർട്‌സ് ആൻഡ് ഫിറ്റ്നസ് ട്രെയിനിങ്, അപ്ലൈഡ് അക്കൗണ്ടിങ്, ബിസിനസ്സ് അക്കൗണ്ടിങ്, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവ്വീസസ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്‌മിനിസ്ട്രേഷൻ, കളിനറി ആർട്സ്. മെയ് 31വരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക് :www.cap.mgu.ac.in
https://www.deshabhimani.com/epaper/newspaper/kottayam/2025-05-28?page=10&type=fullview
No comments:
Post a Comment