Thursday, June 19, 2025

മതരാഷ്ട്രവാദമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയോ? ഇന്ത്യയില്‍ മൗദൂദി വോട്ടിന്റെ എണ്ണമെത്ര? മത രാഷ്ട്രത്തിലേക്കുള്ള ദൂരമെത്ര? പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യം ഉപേക്ഷിക്കുകയല്ല, കൂടുതല്‍ വീര്യപൂര്‍വം ലക്ഷ്യത്തെ ലാക്കാക്കി മുന്നോട്ട് കുതിക്കുകയാണ്. മത രാഷ്ട്രവാദം കിഴിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമി വട്ടപൂജ്യമാകും. അത് മറ്റാരേക്കാളും അറിയുന്നത് അവര്‍ക്ക് തന്നെയാണ്. മതേതരത്വം വിളമ്പുന്ന രാഷ്ട്രീയ നേതാക്കള്‍ മാത്രം ഇത് അറിയാതെ പോകുന്നു. Published Jun 19, 2025 1:07 am | Last Updated Jun 19, 2025 7:36 amBy... Read more at https://www.sirajlive.com/is-jamaat-e-islami-without-religious-nationalism.html

No comments:

Post a Comment