Tuesday, July 12, 2022

മാത്യു കുഴൽനാടനെ പരീക്ഷാ ക്രമക്കേടിന് യൂണിവേഴ്‌സിറ്റി ശിക്ഷിച്ചിരുന്നു; വിവരാവകാശരേഖ പുറത്ത്‌

കൊച്ചി > മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പരീക്ഷാ ക്രമക്കേട് നടത്തിയതിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിൽ നിന്നും ഡീ ബാർ ചെയ്യപ്പെട്ടിരുന്നുവെന്ന് വിവരാവകാശ രേഖ. 1992-94 ബാച്ചിൽ പ്രീ ഡിഗ്രി വിദ്യാർത്ഥിയായി കോതമംഗലം എംഎ കോളജിൽ പഠിക്കുന്ന കാലയളവിലാണ് മാത്യു കുഴൽനാടൻ പരീക്ഷാ ക്രമക്കേട് നടത്തിയതിനെ തുടർന്ന് പിടിക്കപ്പെട്ടത്.

No comments:

Post a Comment