Sunday, February 19, 2023

ഓസ്‌ട്രേലിയ: പഠനം, ജോലി

കേരളത്തിൽനിന്ന് ഓസ്‌ട്രേലിയയിലേക്ക് തൊഴിലിനും സ്ഥിരതാമസത്തിനുമായി കുടിയേറുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വിദേശജീവിതം കൊതിക്കുന്ന മലയാളികളുടെ ലക്ഷ്യപ്പട്ടികയിൽ ഏറ്റവുംമുന്നിലാണ് കംഗാരുനാടിന്റെ സ്ഥാനം......

സ്കിൽഡ് മൈഗ്രേഷൻ പെർമനന്റ് റെസിഡൻസി (പി.ആർ.) ക്ക് അപേക്ഷിക്കാൻ പല മാർഗങ്ങളുണ്ട്. അതിൽ പ്രധാനം സ്കിൽഡ് മൈഗ്രേഷനാണ്. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുള്ള തൊഴിലുകളിൽ നിങ്ങൾക്ക് നൈപുണി ഉണ്ടെങ്കിൽ സ്കിൽഡ് മൈഗ്രേഷൻ ഉപയോഗപ്പെടുത്താം. 

Read more at: https://newspaper.mathrubhumi.com/news/education/disha-1.8325114


No comments:

Post a Comment