Thursday, July 24, 2025

രാമൻ ദൈവമാണെങ്കിൽ ദൈവത്തെക്കുറിച്ചുള്ള നിർവചനമെന്താണ്? ഡോ.കെ.എസ്.ഭഗവാൻ

🤔  എന്റെ ലളിതമായ ചോദ്യം ഇതാണ്. രാമൻ ദൈവമാണെങ്കിൽ ദൈവത്തെക്കുറിച്ചുള്ള നിർവചനമെന്താണ്? ത്രികാല ജ്ഞാനിയെന്നാണ് പറയപ്പെടുന്നത്. മൂന്ന് കാലങ്ങളെ പറ്റിയും അറിവുള്ളവൻ, സർവ്വശക്തൻ. ഇതെല്ലാം അറിയുന്ന ദൈവമാണ് രാമനെങ്കിൽ, രാമന് അറിയില്ലെ സീത എവിടെയെന്നും ആരാണ് ബലപ്രയോഗത്തിലൂടെ സീതയെ തട്ടിക്കൊണ്ട് പോയതെന്നും? അദ്ദേഹത്തിനത് മനസ്സിലാക്കാൻ ആയില്ലല്ലൊ? അതിനർത്ഥം അദ്ദേഹം ദൈവമല്ലെന്നും വെറും മനുഷ്യനാണെന്നുമാണ്. ഇതിനുള്ള ധാരാളം തെളിവുകൾ രാമായണത്തിലുടനീളം കാണാം.
ഡോ: കെ.എസ്. ഭഗവാൻ ✍️
https://www.facebook.com/share/p/i1J7owM4n3SagbCX/?mibextid=oFDknk

സമൂഹത്തിലെ നാല് അടുക്കുകളുള്ള വ്യവസ്ഥയെ സംരക്ഷിക്കാന്‍തന്നെയാണ് രാമന്‍ നിലകൊള്ളുന്നതെന്ന് രാമായണം വ്യക്തമായി പറയുന്നുണ്ട്. ചാതുര്‍വര്‍ണ്യത്തിന്റെ രക്ഷകനായാണ് രാമനെ അവതരിപ്പിച്ചിട്ടുള്ളത്. ചാതുര്‍വര്‍ണ്യ രക്ഷകൻ എന്നതിലൂടെ വിവക്ഷിക്കുന്നത് സാമൂഹിക അസന്തുലിതാവസ്ഥയാണ്. ബ്രാഹ്മണര്‍ ഏറ്റവും ഉന്നതിയിലും ശൂദ്രര്‍ താഴെതലത്തിലുമുള്ള അധികാരഘടന പിന്തുടരുന്ന ഒരു സമൂഹം തന്നെയാണ് ഇതിലും പറയുന്നത്. എന്തിനാണ് നമുക്ക് ഇത്തരത്തിലുള്ള ഒരു സമൂഹം? എല്ലാ ജാതികള്‍ക്കും തുല്യപദവി നല്‍കുന്ന ഒരു സംവിധാനം വേണ്ടസ്ഥാനത്ത് മറിച്ചുള്ള ഒന്നിനെ എന്തിനാണ് സ്വീകരിക്കുന്നത്? അതു കൊണ്ടു തന്നെ ഈ മതപരമായ സംഹിതയെ പിന്തുടരേണ്ടതില്ല. അതില്‍ നീതിയോ ധർമ്മമോ ഒന്നുമില്ല. അത് അധികാര വര്‍ഗങ്ങളുടെ അധീശത്വം പ്രകടിപ്പിക്കുന്ന ഒരു സംഹിത മാത്രമാണ്. അതില്‍ മാനവികതയില്ല, മനുഷ്യമതവുമില്ല. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഈ കൃതികളെ പുനര്‍വിലയിരുത്തലിന് വിധേയമാക്കുകയും പ്രയോജനരഹിതമായ ഒന്നാണെന്ന തീര്‍പ്പുകളിലേക്ക് എത്തിച്ചേരുകയും തള്ളിക്കളയുകയുമാണ് വേണ്ടത്.

രാമന്‍ ദൈവത്തിന്റെ അവതാരമാണെന്ന് വാത്മീകി ഒരിടത്തും പറഞ്ഞിട്ടില്ല. മനുഷ്യനാണെന്ന് വളരെ വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. രാമന്‍ സ്വയം പറയുന്നു ഞാന്‍ ദശരഥന്റെ മകനാണ്, മനുഷ്യനാണ് എന്ന്. (തമാശയെന്താണെന്ന് വെച്ചാൽ സ്വന്തം രാജ്യത്തിന് അനന്തരാവകാശിയായി പുത്രനെ ലഭിക്കാൻ വേണ്ടി പുത്രകാമേഷ്ടി യാഗം നടത്തി അതിൽ നിന്നും ലഭിച്ച പായസം കഴിച്ചാണ് ദശരഥന്റെ മൂന്ന് ഭാര്യമാരും ഗർഭിണികളായത്🤣.) ‘അഹം മാനുഷം മന്യേ; രാമം ദശരഥാത്മജം’ എന്നാണ് രാമന്‍ പറയുന്നത്. രാമായണത്തിന്റെ പലഭാഗത്തും ഇത് ആവര്‍ത്തിക്കുക കൂടി ചെയ്യുന്നു. വാത്മീകിയും ഇതു തന്നെയാണ് പറഞ്ഞത്. എന്റെ ലളിതമായ ചോദ്യം ഇതാണ്; രാമന്‍ ദൈവമാണെങ്കില്‍, ദൈവത്തെ കുറിച്ചുള്ള നിര്‍വചനമെന്താണ്. ത്രികാല ജ്ഞാനിയെന്നാണ്. മൂന്നുകാലത്തെ കുറിച്ചും അറിവുള്ളവന്‍, സര്‍വ്വശക്തന്‍. ഇതെല്ലാം അറിയുന്ന ദൈവമാണ് രാമനെങ്കില്‍, രാമന് അറിയില്ലേ സീത എവിടെയെന്നും ആരാണ് ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടു പോയതെന്നും? അദ്ദേഹത്തിന് അത് മനസ്സിലാക്കാനായില്ലല്ലോ. അതിനര്‍ഥം രാമന്‍ ദൈവമല്ലെന്നും മനുഷ്യനാണെന്നുമാണ്. ഇതിനുള്ള ധാരാളം തെളിവുകള്‍ രാമയണത്തിലുടനീളം കാണം.

ഇതുമാത്രമല്ല, രാമന്‍ സീതയോട് പാതിവ്രത്യം തെളിയിക്കാന്‍ പലതവണ ആവശ്യപ്പെടുന്നുണ്ട്. പന്ത്രണ്ടു വര്‍ഷം വനത്തില്‍ വത്മീകിയുടെ ആശ്രമത്തില്‍ കഴിഞ്ഞ് ലവകുശന്മാര്‍ക്ക് ജന്മം നല്‍കി തിരിച്ചെത്തിയപ്പോഴും രാമന്‍ സീതയോട് പതിവ്രതയാണോ എന്ന് ചോദ്യം ഉന്നയിക്കുന്നു. ആര്‍ക്കെങ്കിലും ഇത് അംഗീകരിക്കാനാകുമോ? അങ്ങനെയല്ലേ സ്വയം ലജ്ജാവതിയായും രാമനെ കുറിച്ച് ഓര്‍ത്ത് ലജ്ജിച്ചും സീത വേദനയോടെ അമ്മയെ വിളിച്ച് എന്നെ രക്ഷിക്കൂ എന്ന് വിലപിക്കുന്നതും അമ്മയിലേക്ക് മടങ്ങി അപ്രത്യക്ഷയാകുന്നതും. പിന്നീടെന്താണ് ഉണ്ടായത്. ദുഃഖിതനായ രാമന്‍ സരയൂ നദിയിലേക്ക് പോയി ആത്മഹത്യ ചെയ്തു. രാമന്‍ ദൈവം ആയിരുന്നുവെങ്കില്‍ എങ്ങനെയാണ് ആത്മഹത്യ ചെയ്യാനായത്? ഒരു മനുഷ്യന്‍ മാത്രമായ രാമന്, ദുഃഖം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സരയൂനദിയിലേക്ക് പോകുന്നതും ആത്മഹത്യ ചെയ്യുന്നതും. ആത്മഹത്യ ചെയ്തതിനാണോ ജനങ്ങള്‍ രാമനെ ആരാധിക്കേണ്ടത്? ഒരു തരത്തില്‍ നോക്കിയാലും രാമന്‍ ഒരു മാതൃകാ പുരുഷനല്ല. അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ല. നല്ലൊരു ഭരണാധികാരിയും ആയിരുന്നില്ല. കാരണം, ഒരു തെറ്റും ചെയ്യാത്ത ശംഭുകനെ പോലുള്ള ശൂദ്രന്റെ കഴുത്ത് വെട്ടുകയാണ് രാമന്‍ ചെയ്തത്. ശൂദ്രനായി ജനിച്ചതിെന്റെ പേരിൽ മാത്രം. അതു കൊണ്ടു തന്നെ ഈ കാവ്യം എങ്ങനെയാണ് മാതൃകാപരമാകുന്നത്? ഇതാണ് എന്റെ ചോദ്യം.

തങ്ങള്‍ രാമന്റെ മക്കളാണെന്ന് അവര്‍ അവകാശപ്പെടുന്നുവെങ്കില്‍ എനിക്ക് അവരോട് സഹതാപമേയുള്ളൂ. കാരണം അവര്‍ നല്ല ഭര്‍ത്താക്കന്മാരോ അച്ഛന്മാരോ ആകുന്നില്ല. അവരൊന്നും വാത്മീകിയുടെ രാമമായണമല്ല വായിച്ചിട്ടുണ്ടാവുക. രാമന്റെ കഥ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും ഭാഷയിലെഴുതിയ പുസ്തകങ്ങളാവും വായിച്ചിട്ടുണ്ടാവുക. ഞാന്‍ വായിച്ചതും എന്റെ നിരീക്ഷണങ്ങളും വാത്മീകി രാമായണത്തെ കുറിച്ചാണ്. വാത്മീകിയുടെ രാമായണം ഒരു കഥയല്ല, ഒരു തത്വദര്‍ശനമാണ്, സാമൂഹിക വ്യവസ്ഥയാണ്. ദര്‍ശനത്തെയും സാമുഹിക വ്യവസ്ഥയെയും കലയിലൂടെ ഉള്‍ച്ചേര്‍ത്തതാണ് ആ കൃതി. അത് ഒരു പുരോഗമന സമൂഹത്തിന് ഒരുതരത്തിലും മാതൃകയാക്കാവുന്ന ഒരു കൃതിയല്ല. ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിൽ വായിച്ച് തള്ളിക്കളയുകയാണ് വേണ്ടത്. അത് പ്രചരിപ്പിക്കുകയോ മാതൃകയാക്കുകയോ ചെയ്യരുത്. രാമരാജ്യം വരണം എന്ന് ഗാന്ധിജി പറഞ്ഞാലും വേറെ ആരു പറഞ്ഞാലും ശുദ്ധ അസംബന്ധമാണ് അത് എന്നു തുറന്നു പറയാനുള്ള ആർജ്ജവമാണ് ഒരു യുക്തിവാദിക്കും സ്വതന്ത്രചിന്തകനും ഉണ്ടാകേണ്ടത്.

ഡോ: കെ.എസ്. ഭഗവാൻ.

ഉമ്മൻ ചാണ്ടിയും വിഎസും സമാനതയുള്ളവരോ? കെ.കെ.ഷാഹിന

ഉമ്മൻ ചാണ്ടി ജനകീയനായിരുന്നു. സൗമ്യനായിരുന്നു. കോൺഗ്രസ്സ് അനുഭാവികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു. അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആളുകൾ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. കാരണം വിശ്വാസത്തെ രാഷ്ട്രീയത്തിന് വേണ്ടിയും രാഷ്ട്രീയത്തെ വിശ്വാസത്തിനു വേണ്ടിയും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. അതിൽ യാതൊരു തെറ്റുമില്ല എന്ന് കരുതിയിരുന്ന ഒരാൾ. ഭരണഘടന അനുശാസിക്കുന്ന, നെഹ്‌റു ഉയർത്തിപ്പിടിച്ച സെകുലറിസം ഇതല്ലല്ലോ എന്നൊന്നും ഓർത്തു തല പുണ്ണാക്കേണ്ട ആവശ്യമേയില്ലാത്ത രാഷ്ട്രീയക്കാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം. അത് കൊണ്ട് അദ്ദേഹത്തിന്റെ ശവകുടീരം ഒരു തീർത്ഥാടനകേന്ദ്രമായി മാറുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. അതിനെ പരിഹസിക്കേണ്ടതുമില്ല.

പക്ഷേ 

ഉമ്മൻ ചാണ്ടിയെയും വി എസിനെയും താരതമ്യം ചെയ്ത്, രണ്ട് പേരും ഒരു പോലെയാണെന്ന് വരുത്തി തീർക്കാനുള്ള ആ ശ്രമമുണ്ടല്ലോ, അത് അങ്ങേയറ്റം പരിഹാസ്യമാണ്.

ഒരാൾ കേരളചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായ, ഏറ്റവും പിന്തിരിപ്പനായ വിമോചന സമരത്തിൽ നിന്നുയർന്നു വന്ന നേതാവ്. നതിങ് മോർ നതിങ് ലെസ്സ്.

അതായത് ഉത്തമാ.. ഒരാൾ പാളെൽ കഞ്ഞി കുടിപ്പിക്കാനും തമ്പ്രാൻ എന്ന് വിളിപ്പിക്കാനും ശ്രമിച്ച, ദളിതനായ ചാത്തൻ മന്ത്രി പൂട്ടാൻ പോയാൽ മതി എന്ന് പറഞ്ഞ ഒരു മൂവ്മെന്റിന്റെ വക്താവ്.
മറ്റെയാൾ അത് തടഞ്ഞ, സാധാരണ മനുഷ്യരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാനും, അവർക്ക് അഭിമാനത്തോടെ നിവർന്നു നിൽക്കാനും വേണ്ടി പോരാടിയ ഒരു പ്രസ്ഥാനത്തിന്റെ നേതാവ്.

സോറി. They are not the same.

അത് കൊണ്ട്,  ശവകുടിരത്തിൽ പ്രാർത്ഥിക്കുന്നവരെ പരിഹസിക്കേണ്ടതില്ല. അവർ മതവിശ്വാസികളാണ്. അവർ വിശ്വസിച്ചോട്ടെ.

പക്ഷേ വി എസും ഉമ്മൻ‌ചാണ്ടിയും ഒരേ പോലെ ആയിരുന്നു എന്ന ആ നരേറ്റീവ് ഉണ്ടല്ലോ😄😄😄 അതിന് ഇടാൻ പറ്റിയ ഇമോജി ഒന്നും ഫേസ് ബുക്ക്‌ കണ്ട് പിടിച്ചിട്ടില്ല 😎

https://www.facebook.com/share/p/1B9fuhRRXC/

Wednesday, July 23, 2025

എന്റെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. വി.എസ്

കേരളത്തിൽ ഇടതു മുന്നണി ജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ എനിക്ക് ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിച്ച് മത്സരിക്കാൻ തയ്യാറായതും ഇതുകൊണ്ടാണ്. ദേശീയ തലത്തിൽ വർഗീയ ഫാസിസ്റ്റുകളിൽ നിന്നും ഭീതിദമായ വെല്ലുവിളിയാണ് ഇന്ത്യയിലെ ജനങ്ങൾ നേരിടുന്നത്.ഇതിനെ പ്രതിരോധിക്കേണ്ട ഇടതു പക്ഷത്തിന്റെ നില പാർട്ടി ശക്തികേന്ദ്രമായ പടിഞ്ഞാറൻ ബംഗാളിൽ അടക്കം അത്ര ഭദ്രവും അയിരുന്നില്ല. വർഗീയതയെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുകയും അതിന്റെ വളർച്ചയ്‌ക്ക് ഒത്താശയും ചെയ്യുന്ന യു.ഡി.എഫ് ആണ് കേരളം ഭരിച്ചിരുന്നത്. കേരള സമൂഹത്തെ മാനവിക വിപ്ളവത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ പേരു പോലും ദുരപയോഗപ്പെടുത്തി സാധാരണ ജനങ്ങളെ ചേരി തിരിക്കാനായി വർഗീയ വിഷം ചീറ്റാൻ ചില മുതലാളിമാരും ശ്രമം ശക്തമാക്കിയിരുന്നു. അഴിമതി തുടരാൻ വേണ്ടി എല്ലാത്തരം വർഗ്ഗീയ ശക്തികളെയും അകമഴിഞ്ഞ് സഹായിക്കുന്ന ഈ സർക്കാർ തുടർന്നാൽ കേരളത്തെ വിറ്റുതുലയ്ക്കും എന്നു മാത്രമല്ല കേരളത്തിൽ വർഗീയ ഫാസിസ്റ്റുകൾക്ക് വെള്ളവും വളവും നൽകി ആ വിഷമരം വളരാൻ അവസരവും നൽകിയേനെ. കേരളത്തെ വിഴുങ്ങാനായി വാ പിളർന്നു നിൽക്കുന്ന ഈ വിഷപാമ്പിന്റെ പിടിയിൽ നിന്നും ഭാവി തലമുറയെ രക്ഷിക്കാൻ കേരളത്തിൽ ഇടത് ഭരണം വരേണ്ടത് അനിവാര്യമായിരുന്നു. ദേശീയ തലത്തിൽ
വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സമര ശക്തി നിലനിർത്താനും കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. ഇത്തരമൊരു ചരിത്ര മുഹൂർത്തത്തിലാണ് കേരളത്തിൽ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത്. ഏഴര പതിറ്റാണ്ട് കാലമായി അവിശ്രമം  ചെങ്കൊടി പിടിക്കുന്ന എന്റെ കടമയായിരുന്നു അത്. എന്റെ കൂടി എളിയ പങ്കാളിത്തത്തിൽ മാറ്റിമറിക്കപ്പെട്ട കേരള സമൂഹത്തോടും അതിന് നേതൃത്വം നൽകിയ എന്റെ പാർട്ടിയോടും ഈ പോരാട്ടത്തിന് എന്നും പിന്തുണയും ഐക്യദാർഡ്യവും നൽകിയ ജനങ്ങളോടുമുളള കടമ.

അതു നിർവഹിക്കാനായി കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങൾ വഴിയും പോരാട്ടം നടത്തി. ഉമ്മൻ ചാണ്ടി മുതൽ നരേന്ദ്ര മോദി വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാൻ ഞാൻ ശ്രമിച്ചപ്പോൾ എന്നെ ടാർജറ്റ് ചെയ്‌ത് ആക്രമിക്കാനും കേസിൽ കുടുക്കാനുമാണ് അവർ ശ്രമിച്ചത്. എന്നും പോർമുഖങ്ങളിൽ എന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നൽകിയാണ് ജനങ്ങൾ ഇടതു മുന്നണിയെ സ്വീകരിച്ചത്.

ഇതുവരെയുള്ള എന്റെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ... കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ വേണ്ടിയുളള പോരാട്ടങ്ങൾ...

Sunday, July 13, 2025

കൂമ്പാരമേഘങ്ങൾ രൂപം കൊള്ളുന്നു. കോരി ഒഴിക്കുന്ന പെയ്ത്തിന്റെ പ്രകൃതം മാറുന്നു

# കൂമ്പാരമേഘങ്ങൾ രൂപം കൊള്ളുന്നു

# കോരി ഒഴിക്കുന്ന മഴ; പെയ്ത്തിന്റെ പ്രകൃതം മാറുന്നു

സി എ പ്രേമചന്ദ്രൻ

തൃശൂർ

ചാറിച്ചാറി പെയ്യുന്ന മഴപെയ്ത്ത് മാറുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കുടം കൊണ്ട് കോരി ഒഴിക്കുന്ന മഴ. നിമിഷങ്ങൾക്കകം നാട് വെള്ളക്കെട്ടിൽ കാലവർഷത്തിൽ പതിവില്ലാത്ത വിധം ഇടിയും മിന്നലും മിന്നൽച്ചുഴലിയും. കാലവർഷ പെയ്ത്തിന്റെ പ്രകൃതം മാറുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നതും കുമ്പാര മേഘങ്ങൾ രൂപം കൊള്ളുന്നതും കേരളത്തിന്റെ കാലാവസ്ഥയേയും മഴ പെയ്ത്തിനേയും മാറ്റിമറയ്ക്കുകയാണ്.

മറ്റുസമുദ്ര തടങ്ങൾ 100 വർഷം കൊണ്ട് ഒരുഡിഗ്രി സെൽഷ്യസിൽ താഴെ മാത്രം ചൂടായപ്പോൾ അറബിക്കടൽ 1.1 ഡിഗ്രിക്കു മുകളിൽ ചൂടായി. കാലവർഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചതായി കുസാറ്റ് പഠനങ്ങൾ വ്യക്തമാക്കുന്നു.

സാധാരണ, കാലവർഷ സമയത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുക ഉയരം കുറഞ്ഞ നിംബോസ്ട്രാറ്റസ് മേഘങ്ങളാണ്. ഇവ പരമാവധി നാല് മുതൽ നാലര കിലോമീറ്റർ വരെ ഉയരത്തിലേ വളരാറുള്ളൂ. എന്നാൽ, സമീപകാലത്ത് 12 മുതൽ 14 വരെ കി ലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് ( ക്യൂമുലോനിം ബസ് ) രൂപം കൊള്ളുന്നത്. ക്യൂ മുലോനിംബസ് മേഘങ്ങളുടെ മുകൾ ഭാഗത്തേക്ക് എത്തിച്ചേരുന്ന വായു പ്രവാഹത്തിലെ ജലാംശം മുഴുവൻ ഉറഞ്ഞു കൂടി മഞ്ഞു കണങ്ങളായി വീഴും. ഭൂമിയിലേക്കെത്തുന്നതോടെ ഇവ ഉരുകി കുറഞ്ഞ സമയത്തിനകം വലിയ അളവിലുള്ള മഴയായി മാറുകയാണ്. ഇത്തരം മേഘങ്ങളുടെ വലിയ കൂട്ടം കേരളതീരത്ത് അടിയുന്ന പ്രവണതയാണ് ഭീഷണിയാവുന്നത്. ഈ പ്രവണത തുടർന്നാൽ മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളർന്ന് പ്രളയത്തിനും ലഘു മേഘവിസ്ഫോടനം പോലു ള്ള പ്രതിഭാസങ്ങൾക്കും വഴിയൊരുങ്ങും. ഇത് പാരിസ്ഥിതിക പ്രശ്ന‌ങ്ങൾക്ക് വഴിയൊരുക്കുമെന്ന് കുസാറ്റിലെ ഡോ. എസ് അഭിലാഷിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു.

ആഗോളതാപനത്തിന്റെ ഫല മായുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ മൺസൂൺ പ്രതിഭാസത്തെ ഭാവിയിൽ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാർഗമായി സ്വീകരിച്ച ജനവിഭാഗങ്ങളെ ബാധിക്കും. ഇതിനെ പ്രതിരോധിക്കാൻ ഭരണ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ അത്യാവശ്യമാണെന്നും പഠനം പറയുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴ കാർഷിക മേഖലക്ക് ഗുണം ചെയ്യില്ലെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു. വെള്ളം വേഗത്തിൽ ഒഴുകി പോകും. മേൽ മണ്ണിലെ പോഷകങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും.

https://www.deshabhimani.com/epaper/newspaper/kottayam/2025-07-14?page=4&type=fullview

Why is Trump taking aim at BRICS?

 

What is the grouping’s position on creating a BRICS common currency? What about India’s stance?

Suhasini Haidar

The story so far:

U.S. President Donald Trump’s threat to impose 10% tariffs on members of the BRICS grouping that held a summit in Rio de Janeiro this week is the latest in a series of similar threats.

Why is BRICS in Mr. Trump’s cross-hairs?

Even before he was sworn in as U.S. President for the second time, Donald Trump had made it clear that he saw the BRICS grouping as “anti-American” and a threat to the dollar that he needed to neutralise. On November 30 last year, Mr. Trump said the U.S. would require BRICS members to commit that they would not create a new BRICS common currency, “nor back any other currency to replace the mighty U.S. dollar”, threatening 100% tariffs on them. It’s a threat he has repeated several times since. Mr. Trump’s irritation appears to stem from BRICS declarations in South Africa in 2023 and Russia in 2024, where members, that now also include Egypt, Ethiopia, Indonesia, Iran and the UAE, discussed a BRICS Cross-Border Payments Initiative, that aims to facilitate trade and investment within BRICS countries using local currencies and other mechanisms. The initiative built momentum due to the problems Western sanctions on Russia have meant for trading partners in the Global South.

What has the U.S. threatened to do?

Last Sunday, just as BRICS leaders gathered in Rio for the 17th BRICS summit, Mr. Trump said in a social media post that any country aligning with BRICS would face a 10% added tariff. The penalty was “just for that one thing” of being a member, Mr. Trump said later. It is unclear why the tariff rate was dropped to a tenth from the original threat of 100%, and even whether Mr. Trump will go through with the BRICS tariffs along with other reciprocal tariffs planned for August 1. But there seems little doubt that Mr. Trump wants BRICS de-fanged. “You can tell the (U.S.) President is (upset) every time he looks at the BRICS de-dollarisation effort…(and) Rio didn’t help,” said Steve Bannon, Trump’s former White House chief strategist, according to  Politico magazine. In addition, the Trump administration has slapped 50% tariffs on Brazil, after accusing President Lula da Silva of a “witch-hunt” against former Brazil President Jair Bolsonaro who faces charges on attempted coup. It has also imposed 30% tariffs on South Africa, after accusing it of unequal trade, as well as expressing concerns over the treatment of Afrikaners (White South Africans). Republican Senators close to Mr. Trump also plan to bring a bill called the Sanctioning Russia Act of 2025 that seeks to place 500% tariffs on imports of oil and sanctioned Russian products, which would hurt Russia, as well as India and China, its two biggest importers.

Are Mr. Trump’s concerns valid?

Mr. Trump’s concerns about de-dollarisation have been denied by practically every BRICS member. The South African Ministry of Foreign Affairs issued a detailed statement explaining why the BRICS attempt to use national currencies within the grouping is not the same as replacing the dollar as the global standard. While anti-U.S. rhetoric of some BRICS leaders has been harsh, the wording of the BRICS Rio declaration 2025 issued this week does not directly challenge the U.S. or the dollar. In the operative Paragraph 50, the leaders said they resolved to task ministers of finance and central bank governors, “to continue the discussion on the BRICS Cross-Border Payments Initiative, and acknowledge the progress made by the BRICS Payment Task Force (BPTF) in identifying possible pathways to support the continuation of discussions on the potential for greater interoperability of BRICS payment systems.” Paragraph 13 expressed “serious concerns” over the rise of unilateral tariff and non-tariff measures, but didn’t name the U.S.

Where does India stand?

The Modi government, hopeful of clinching a Free Trade Agreement with the U.S., has strenuously objected to Mr. Trump’s categorisation of the BRICS as “anti-American”. In a parliamentary response on December 2, 2024, the MoS (Finance) Pankaj Chaudhury made it clear that the U.S. allegations referred to a report prepared by Russia during its chairmanship of BRICS, where it had spoken of “possible alternatives relating to cross-border payments, and “leveraging existing technology to find an alternative currency”. He added that the report was only “taken note of” by other BRICS members, not adopted. In March 2025, External Affairs Minister S. Jaishankar was more categorical, saying there is no Indian policy to replace the dollar. He conceded, however, that BRICS members had differences, and there was no unified position of the grouping on the issue.

In March 2025, External Affairs Minister S. Jaishankar was more categorical in saying there is no Indian policy to replace the dollar


https://epaper.thehindu.com/ccidist-ws/th/th_kochi/issues/139458/OPS/GVOEKJ7SQ.1.png?cropFromPage=true

What is the state of inequality in India?

Why is calculating the actual level of income and wealth inequality in India extremely difficult? What are the methods? Does the picture of low and falling inequality as outlined by the World Bank characterise the current reality of India? Where is wealth concentrated in India?

Rahul Menon

The story so far:

A recent report by the World Bank has generated significant debate with regard to the true picture of inequality in the Indian economy. The report outlined a number of salutary outcomes; not only had extreme poverty reduced drastically, inequality had reduced too. The Gini coefficient — a measure of inequality that ranges from 0 to 1, with 1 indicating extreme inequality — had fallen from 0.288 in 2011-12 to 0.255 in 2022-23, making India an economy with one of the lowest levels of inequality in the world.

What followed?

This finding was highlighted by the government as a vindication of its growth policies and economic management. However, as plenty of commentators have pointed out, the facts highlighted by the World Bank do not provide a true picture of inequality in the country. While inequality in consumption may be low — which is in itself a contested fact — income and wealth inequality in India are extremely high and have increased over time, making India one of the most unequal economies in the world.

What is consumption inequality?

The inequality figures detailed by the World Bank are not of income or wealth, but of consumption. This is problematic for several reasons. First, inequality in consumption will always be lower than inequality in wealth or income. A poorer household will spend a majority of its income on the necessities of life, and will have very little savings. If its income doubles, consumption spending will not double, since the household will now be able to save some amount of its income; its consumption levels will not rise in the same proportion as their incomes. Thus, consumption inequality will always be less than income or wealth inequality.

Second, there are certain problems with the use of databases for the calculation of inequality. Data on consumption spending comes from the Household Consumption Expenditure Surveys (HCES) of 2011-12 and 2022-23. These surveys may provide accurate information on low levels of expenditure, but are unable to capture extremely high incomes, thus providing an under-estimation of inequality. Furthermore, there have been significant methodological changes between the two surveys that render them incompatible, and do not allow for a comparison of inequality levels over time. This has been pointed out not just by several researchers, but the official release of the HCES for 2022-23 also cautions against simple comparisons.

What are the levels of income and wealth inequality?

The low Gini mentioned by the World Bank, therefore, relates to consumption inequality, and cannot be compared to levels of income inequality worldwide. What is the true level of income inequality?

Calculating the actual level of income and wealth inequality in India is extremely difficult, since official surveys tend to miss out on extremely high levels of income and wealth. However, researchers at the World Inequality Database (WID), led by Thomas Piketty, have analysed several sources of data, including national-level surveys, tax records, and published lists of the extremely rich in India, estimating more accurate indicators of inequality. These estimates provide a more sobering look at the state of inequality in India.

The Gini coefficient for pre-tax income for India in 2022-23 is 0.61; out of 218 economies considered in the WID, there are 170 economies with a lower level of inequality, making India one of the most unequal economies in the world. The picture is not much better when considering wealth inequality. India’s Gini coefficient for wealth inequality is 0.75, implying that wealth is far more concentrated than income or consumption. Even though wealth Gini is high, other countries have far greater wealth concentrations; there are 67 countries with a lower wealth Gini than India.

As shown in the figures in Table 1, the Gini coefficient for income has shown a significant rise, from 0.47 in 2000 to 0.61 in 2023. Wealth inequality has risen in a lower proportion, only because levels of wealth inequality have been so high to begin with. The Gini for wealth inequality rose from 0.7 in 2000 to 0.75 in 2023. Either way, the picture of low and falling inequality as outlined by the World Bank does not characterise the current reality of India.

In fact, the use of the Gini understates the sheer concentration of wealth occurring in India today. The Gini coefficient is an aggregate measure, and takes into account the entire range of observations. It does not provide information on the relative share of wealth or income held by a fraction of the population. When considering wealth concentration of the top 1%, India emerges as one of the most unequal economies in the world. According to data from the WID, in 2022-23, the top 1% of adults in India controlled almost 40% of net personal wealth. There are only four economies with a higher level of wealth concentration — Uruguay, Eswatini (Swaziland), Russia and South Africa.

Is a reduction in consumption inequality on expected lines?

The story over the past few decades is one of rising incomes and inequality, and not a reduction. In fact, a reduction in consumption inequality is not unexpected in such a scenario. As incomes rise, assuming that there is no fall in real incomes of the poor (an outcome which some authors such as Utsa Patnaik assert has actually happened), the consumption of the poor would rise in a greater proportion than middle and upper classes, who would be able to save much more out of their rising incomes. The higher incomes of upper classes would allow for greater levels of saving, which can then be transformed into greater levels of wealth. Consumption inequality can reduce even when income inequality and wealth inequality rise; all these outcomes characterise the Indian economy today. What is of significance is the extreme concentration of incomes and wealth that have accompanied growth in India today, making it one of the most unequal economies in the world, an outcome that has consequences for future growth prospects of the economy.

Rahul Menon is Associate Professor in the Jindal School of Government and Public Policy at O.P. Jindal Global University.

Data on consumption spending comes from the Household Consumption Expenditure Surveys (HCES) of 2011-12 and 2022-23. These surveys may provide accurate information on low levels of expenditure, but are unable to capture extremely high incomes. Furthermore, there have been significant methodological changes between the two surveys

In India today, growth is accompanied by extreme concentration of incomes and wealth

https://epaper.thehindu.com/ccidist-ws/th/th_kochi/issues/139458/OPS/GVOEKJ7SO.1.png?cropFromPage=true


Kerala an example of ‘welfare magnet State’”©A.S. Jayanth


“Kerala an example of ‘welfare magnet State’”

A.S. Jayanth

 

Kozhikode

Kerala has set an example of a “welfare magnet State” through its “systematic and organised labour welfare initiatives and inclusive development”, especially for migrant labourers, says a paper presented at the ‘Regulating for Decent Work’ conference of the International Labour Organisation (ILO) at Geneva between July 2 and 4.

The paper, presented by K. Ravi Raman, member, State Planning Board, also suggests the possibility of designing a better economic and fiscal strategy towards the migrant welfare system, including an “exclusive budget” for the guest workers. The cost to the State to ensure dignified work and living conditions for them by maintaining welfare benefits for another five years is estimated to be ₹454 crore.

Mr. Raman says that Kerala was the first State to implement the Inter-State Migrant Workmen (Regulation of Employment and Conditions of Service) Act, 1979, “in letter and spirit,” by registering those who bring workers to the State and by providing a comprehensive welfare package for the workers.

The government introduced the Kerala Migrant Workers’ Welfare Scheme, jointly implemented by the Kerala Building and Other Construction Workers’ Welfare Board and the Labour department. The social safety net includes health and education assistance, death benefits, financial aid for repatriating the body of a deceased worker, financial relief for those who are permanently disabled and unable to work, medical benefits, terminal benefits, educational grants, and maternity benefits. The welfare schemes are implemented by the Labour department, the Welfare Board, and the State Health Agency.

Migrants are able to generate an average surplus income or savings of about ₹4,000 per month. Moreover, around 32% of them remit more than ₹30,000 per year.

It is estimated that the annual outflow to other States from Kerala is between ₹7,500 crore and ₹8,000 crore.

The paper points out that rapid urbanisation, demographic shifts, and changes in fertility rates are key factors contributing to Kerala’s current status as a favoured destination for inter-State migrants.

The State has the highest proportion of elderly people — the non-working-age population — at around 14%, well above the national average of 9%. The total fertility rate has declined to 1.5, well below the replacement level. This drop has led to a shrinking domestic labour pool, a trend that is even more pronounced among the Scheduled Castes, from whom a significant portion of the workforce is drawn.

The State’s average population growth rate is expected to turn negative within a decade, with some districts having already arrived at this figures.

With mortality and fertility rates reaching saturation, Kerala’s demand for workers continues to rise and is currently being met by inter-State migrants. The wages on offer are also higher — ₹893.6 compared to the all-India average of ₹417.3.

Migration typically occurs from high-fertility, low-wage regions to low-fertility, high-wage regions. However, Mr. Raman points out that with declining fertility rates and rising wages in the sending States, Kerala is likely to witness a drop in the number of inter-State migrants in the near future.