പ്രതികരണം രേഖപ്പെടുത്തുമ്പോള്‍ സഭ്യേതരമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക.സംയമനം കൈവിട്ടു ,വിവേകത്തെ വികാരം കീഴ്പ്പെടുത്തിയാല്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ ഒരിക്കലും ഉണ്ടാകില്ല.നമ്മുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന അപക്വമായ വാക്കുകള്‍ ആണ് നാം ഉപയോഗിക്കുന്നത് എങ്കില്‍ , നമ്മുടെ അഭിപ്രങ്ങള്‍ എത്ര സത്യസന്ധവും ,വസ്തുനിഷ്ഠവും ആണെങ്കിലും അവര്‍ ഒരിക്കലും അവ കേള്‍ക്കുവാന്‍ ചെവി തരില്ല . നമ്മുടെ വാക്കുകളുടെ നിലവാരത്തില്‍ ആയിരിക്കും നമ്മെയും നമ്മുടെ വ്യക്ത്തിത്വത്തെയും സമൂഹം അളക്കുന്നത് എന്നത് മറക്കരുത്. മറുപക്ഷത്ത് നിന്നും ഉന്നയിക്കപ്പെടുന്ന അഭിപ്രായങ്ങള്‍ എത്ര പ്രകോപനപരം ആണെങ്കിലും വിവേക ശൂന്യത പ്രകടിപ്പിക്കാതിരിക്കുന്നതില്‍ കൂടി നാം ചെറുതാവുക അല്ല, നമ്മുടെ മൂല്യം കൂടുതല്‍ ഉയരുകയാണ് ചെയ്യുന്നത്.
No comments:
Post a Comment