Friday, December 9, 2022

ബിജെപിയെ വളർത്തുന്ന കോൺഗ്രസ്‌ - എം വി ഗോവിന്ദൻ എഴുതുന്നു

ഏതൊരു രാഷ്ട്രീയപാർടിക്കും ആവശ്യമായ മൂന്നു ഘടകം പ്രത്യയശാസ്‌ത്രവും സംഘടനയും നേതൃത്വവുമാണ്‌. ഇത്‌ മൂന്നും പരസ്‌പരബന്ധിതവുമാണ്‌. വ്യക്തമായ നയം ഉണ്ടെങ്കിലേ അതിനു പിന്നിൽ ജനങ്ങളെ അണിനിരത്താൻ കഴിയൂ. ഈ നയം ജനങ്ങളിലെത്തിക്കാൻ ഗ്രാമപ്രദേശങ്ങളിലടക്കം കേഡർമാരുള്ള ശക്തമായ സംഘടനാ സംവിധാനവും വേണം. അതോടൊപ്പം പാർടിയുടെ നയങ്ങൾക്കൊത്ത്‌ പാർടിയെ നയിക്കാൻ കഴിവുള്ള നേതൃത്വവും വേണം. ഇത്‌ മൂന്നും ഇല്ലാത്ത ഇന്ത്യയിലെ ദേശീയ കക്ഷിയേതെന്ന്‌ ചോദിച്ചാൽ അതിനുള്ള ഉത്തരം കോൺഗ്രസ്‌ എന്നാണ്‌ പ്രമുഖ ചരിത്രകാരിയും ജെഎൻയു അധ്യാപികയുമായ സോയ ഹസ്സൻ അഭിപ്രായപ്പെട്ടത്‌ (ഫ്രണ്ട്‌ലൈൻ, നവംബർ 18, 2022). മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നതിലും സ്വാതന്ത്ര്യസമരം നയിക്കുന്നതിലും പ്രമുഖ പങ്കുവഹിച്ച, ഗാന്ധിജിയും ജവാഹർലാൽ നെഹ്‌റുവും നേതൃത്വം നൽകിയ കോൺഗ്രസ്‌ പാർടിയാണ്‌ ദയനീയമായ  ഈ പതനത്തിൽ എത്തിനിൽക്കുന്നത്‌. അതും ഇന്ത്യ എന്ന ആശയത്തിനെതിരെ സർവസന്നാഹങ്ങളുമായി ആർഎസ്‌എസിനാൽ നയിക്കപ്പെടുന്ന മോദി ഭരണം നീങ്ങുമ്പോൾ.

അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗുജറാത്തിലേത്‌. 1995ൽ ആണ്‌ ഗുജറാത്തിൽ കോൺഗ്രസിന്‌ അധികാരം നഷ്ടമായത്‌. 27 വർഷമായിട്ടും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്‌ച പുറത്തുവരും. കോൺഗ്രസ്‌ വീണ്ടും തോൽക്കുമെന്നാണ്‌ എല്ലാ എക്‌സിറ്റ്‌ പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്‌. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കോൺഗ്രസ്‌ കാഴ്‌ചവച്ചില്ലെന്നത്‌ വസ്‌തുതയാണ്‌. രാഹുൽഗാന്ധി ആകെ ഒരു ദിവസമാണ്‌ പ്രചാരണം നടത്തിയത്‌. രണ്ടു പൊതുയോഗത്തിൽ സംസാരിച്ചു. പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഗുജറാത്തിലേക്ക്‌ തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനമായിട്ടും ഭാരത്‌ജോഡോ യാത്രാ റൂട്ടിൽനിന്ന്‌ ഈ സംസ്ഥാനത്തെ ഒഴിവാക്കി. അതായത്‌ ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ്‌ നടത്തിയില്ല. തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിൽ നിന്നുള്ള ഏകപക്ഷീയമായ ഈ പിന്മാറ്റം ആരെ സഹായിക്കാനാണ്‌? ബിജെപിയെ നേർക്കുനേർനിന്ന്‌ എതിരിടാനുള്ള കരുത്ത്‌ കാണിക്കാത്ത കോൺഗ്രസിനെ എങ്ങനെയാണ്‌ ഇന്ത്യൻ ജനത വിശ്വസിക്കുക. ഇതുകൊണ്ടാണ്‌ സിപിഐ എം പറയുന്നത്‌ ബിജെപിക്ക്‌ ബദലുയർത്താൻ കോൺഗ്രസിനു കഴിയില്ലെന്ന്‌.

കണ്ണൂരിൽ ചേർന്ന സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസ്‌ വ്യക്തമാക്കിയതുപോലെ ‘മതനിരപേക്ഷതയെക്കുറിച്ച്‌ ഉദ്‌ഘോഷിക്കുമ്പോഴും ഹിന്ദുത്വത്തിനെതിരെ പ്രത്യയശാസ്‌ത്ര വെല്ലുവിളി ഉയർത്താൻ കഴിയാതെ സന്ധിചെയ്യുന്ന സമീപനമാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌’ എന്ന്‌. ഇത്തരത്തിൽ ദുർബലമായ കോൺഗ്രസിന്‌ എല്ലാ മതനിരപേക്ഷ കക്ഷികളെയും ബിജെപിക്കെതിരെ അണിനിരത്താൻ കഴിയില്ലെന്നും സിപിഐ എം വിലയിരുത്തി. ഈ വിശകലനം അക്ഷരാർഥത്തിൽ ശരിവയ്‌ക്കുന്നതാണ്‌ ഗുജറാത്തിൽ കോൺഗ്രസ്‌ കൈക്കൊണ്ട സമീപനം. 


ദേശീയതലത്തിൽ കോൺഗ്രസിനുള്ള ഈ ദൗർബല്യം ഏറിയോ കുറഞ്ഞോ കേരളത്തിലെ സംഘടനയെയും ബാധിക്കുകയാണെന്ന്‌ അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിലും കർണാടകത്തിലും പഞ്ചാബിലും എന്ന പോലെ കേരളത്തിലെ കോൺഗ്രസിലും തമ്മിലടി രൂക്ഷമാണ്‌. ഏതാനും പൊതുപരിപാടികളിൽ കോൺഗ്രസ്‌ എംപി ശശി തരൂർ പങ്കെടുത്തതുമായി ബന്ധപ്പെട്ട്‌ ആ പാർടിയിൽ ഉയർന്ന വാദകോലാഹലങ്ങൾ ചെറുതല്ല. അതിനിയും കെട്ടടങ്ങിയിട്ടുമില്ല. പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങൾക്കാണ്‌ ഇത്‌ വഴിതുറന്നിരിക്കുന്നതെന്നാണ്‌ മാധ്യമങ്ങളുടെ വിലയിരുത്തൽ.  ഒരു കാര്യം വ്യക്തമാണ്‌. കോൺഗ്രസ്‌ അവകാശപ്പെടുന്ന പാർടിക്കുള്ളിലെ ജനാധിപത്യം വെറും സോപ്പുകുമിളയാണ്‌.

എഐസിസിയെ എന്നപോലെ കെപിസിസിയെയും പ്രത്യയശാസ്‌ത്ര ദാരിദ്ര്യം വേട്ടയാടുകയാണ്‌. കെപിസിസി  അധ്യക്ഷൻ സമീപകാലത്ത്‌ ഇറക്കിയ പ്രസ്‌താവനകൾ തന്നെയാണ്‌ ഇതിന്‌ ഉദാഹരണം. തലശേരി കലാപകാലത്ത്‌ കണ്ണൂരിൽ തന്റെ പ്രദേശത്ത്‌ ആർഎസ്‌എസ്‌ ശാഖകൾക്ക്‌ സംരക്ഷണം നൽകിയിരുന്നുവെന്നാണ്‌ കെ സുധാകരൻ പറഞ്ഞത്‌. ഈ നടപടിയെ ന്യായീകരിക്കാനാണ്‌ അദ്ദേഹം നെഹ്‌റുവിനെ കൂട്ടുപിടിച്ചത്‌. നേരത്തെ ഈ പംക്തിയിൽ ഇതേ വിഷയം കൈകാര്യം ചെയ്‌തതിനാൽ വിശദാംശങ്ങളിലേക്കു പോകുന്നില്ല. എങ്കിലും ഒരു കാര്യം സൂചിപ്പിക്കാം. ആർഎസ്‌എസ്‌ ദുർബലമായ കാലത്താണ്‌ അവർക്ക്‌ സുധാകരൻ സംരക്ഷണം നൽകിയത്‌. ഇപ്പോൾ താൻ അധ്യക്ഷനായുള്ള കോൺഗ്രസ്‌ ദേശീയതലത്തിൽ മാത്രമല്ല സംസ്ഥാനത്തും ദുർബലമായിരിക്കുന്നു. രണ്ടാം പിണറായി വിജയൻ സർക്കാർ വന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.  ഈ ഘട്ടത്തിൽ  മുഖ്യശത്രുവായ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പരാജയപ്പെടുത്താൻ ആർഎസ്‌എസിന്റെ സഹായം വേണമെന്ന ചിന്തയുടെ ഉൽപ്പന്നമായേ സുധാകരന്റെ ഈ പ്രസ്‌താവനയെ കാണാൻ കഴിയൂ.

ഈ ആർഎസ്‌എസ്‌ പ്രീണന നയത്തിന്റെ തുടർച്ചയാണ്‌ ഗവർണർ വിഷയത്തിൽ കെപിസിസി കൈക്കൊള്ളുന്ന സമീപനവും. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ അസ്ഥിരീകരിക്കുക എന്നത്‌ ആർഎസ്‌എസിന്റെ അജൻഡയാണ്‌. അതിനു പറ്റിയ ആളെന്ന നിലയിലായിരിക്കാം ആരിഫ്‌ മൊഹമ്മദ്‌ ഖാനെ ഗവർണറായി നിയമിച്ചിട്ടുണ്ടാകുക.  ഒരാളുടെ സ്വകാര്യ വസതിയിൽചെന്ന്‌ ഗവർണർ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിനെ കണ്ടതിൽനിന്ന്‌ ഇവർ തമ്മിലുള്ള ബന്ധം പകൽപോലെ വ്യക്തമായതുമാണ്‌. എന്നിട്ടും ഗവർണറുടെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങളെ പിന്തുണയ്‌ക്കാൻ കേരളത്തിലെ കോൺഗ്രസ്‌ തയ്യാറാകുന്നതിന്റെ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസിന്‌ താൽപ്പര്യമുള്ള വൈസ്‌ചാൻസലർമാരെ നിയമിച്ച്‌ വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുകയാണ്‌ അവരുടെ ലക്ഷ്യം. കേരളത്തിൽ വേരുറപ്പിക്കണമെങ്കിൽ വിദ്യാർഥികളുടെ മനസ്സിലേക്ക്‌ ഹിന്ദുത്വരാഷ്ട്രീയം കടത്തിവിടണം. അതിനു കഴിയണമെങ്കിൽ സർവകലാശാലാഭരണം കൈപ്പിടിയിലൊതുക്കണം. അതിനുള്ള വഴിവിട്ട നീക്കങ്ങളാണ്‌ ഗവർണർ നടത്തുന്നത്‌. അതിന്‌ ചൂട്ടുപിടിക്കുകയാണ്‌ കേരളത്തിലെ കോൺഗ്രസും.

അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നതിലും യുഡിഎഫ്‌–- ബിജെപി ചങ്ങാത്തം കാണാം. കേരളത്തിന്റെ വികസനത്തിന്‌ വേഗം പകരുന്ന സ്വപ്‌നപദ്ധതിയാണിത്‌. അതിനുവേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിനു പകരം അത്‌ തടയാനാണ്‌ ബിജെപിയും കോൺഗ്രസും ഒരുപോലെ ശ്രമിച്ചത്‌. കേരളത്തിന്‌ അർഹമായ സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസമീപനത്തെ പിന്തുണയ്‌ക്കുന്നതിലും ഇരുവിഭാഗവും കൈകോർക്കുന്നത്‌ കാണാം. പ്രളയകാലത്ത്‌ ഇരകൾക്കു നൽകിയ അരിയുടെ വില 205 കോടി രൂപ ഷൈലോക്കിയൻ രീതിയിൽ പിടിച്ചുവാങ്ങിയപ്പോൾ കേന്ദ്രത്തിന്റെ സമീപനം തെറ്റാണെന്നു പറയാൻ എന്തേ യുഡിഎഫിനും ബിജെപിക്കും നാവ്‌ പൊന്താതിരുന്നത്‌? നമ്മുടെ ഭരണഘടന ഫെഡറൽ സ്വഭാവമുള്ളതാണ്‌. അതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ സഹായം നൽകാൻ കേന്ദ്രം ബാധ്യസ്ഥമാണ്‌. ബിജെപിയെ എതിർക്കുന്ന കക്ഷിയാണ്‌ സംസ്ഥാനം ഭരിക്കുന്നത്‌ എന്നുവച്ച്‌ കീഴ്‌വഴക്കം അനുസരിച്ചും ഫെഡറൽ ബന്ധത്തിന്റെ അടിസ്ഥാനത്തിലുമുള്ള കടമകളിൽനിന്ന്‌ കേന്ദ്രം ഒളിച്ചോടുമ്പോൾ അത്‌ വിമർശിക്കപ്പെടേണ്ടതല്ലേ? താൻ നിശ്‌ചയിച്ചാൽ ബിജെപിയിലേക്ക്‌ പോകുമെന്നു പറയുന്ന പ്രസിഡന്റും ഗോൾവാൾക്കർക്കു മുമ്പിൽ വിളക്കുകൊളുത്തി കൈകൂപ്പി നിൽക്കാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവുമുള്ള കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയിൽനിന്ന്‌ ഇതേ പ്രതീക്ഷിക്കാൻ കഴിയൂ.

ഒരു കാര്യം വ്യക്തമാക്കാം. കേരളത്തിലെ കോൺഗ്രസ്‌ പാർടിയും  ബിജെപിയും തമ്മിലുള്ള ഈ പ്രത്യയശാസ്‌ത്ര പാരസ്‌പര്യം അന്തിമമായി ഗുണം ചെയ്യുക ബിജെപിക്കായിരിക്കും. ആശയപരമായി ഇരു പാർടികളും തമ്മിൽ വ്യത്യാസമില്ലാത്ത  അവസ്ഥ സ്വാഭാവികമായും കോൺഗ്രസിൽനിന്ന്  ബിജെപിയിലേക്കുള്ള ഒഴുക്ക്‌ എളുപ്പമാക്കും. ഉത്തരേന്ത്യയിലേതുപോലെ ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് കേന്ദ്രമായി കേരളത്തിലെ കോൺഗ്രസ്‌ പാർടിയും മാറുകയാണ്‌. കോൺഗ്രസിലെയും യുഡിഎഫിലെയും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളെങ്കിലും ഇക്കാര്യം മനസ്സിലാക്കി പ്രതികരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. സമീപകാലത്ത്‌ മുസ്ലിംലീഗും ആർഎസ്‌പിയും മറ്റും ഗവർണർ വിഷയത്തിൽ നടത്തിയ ചില പ്രസ്‌താവനകൾ ഈ ദിശയിലുള്ളതാണ്‌. വരും ദിവസങ്ങളിൽ കോൺഗ്രസും യുഡിഎഫ്‌ ഘടകകക്ഷികളും തമ്മിലുള്ള തർക്കം മൂർഛിക്കുക തന്നെ ചെയ്യും.


Read more: https://www.deshabhimani.com/articles/m-v-govindan-article/1060204

ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എംപിമാർ മാത്രം

ബില്ലവതരണത്തെ എതിര്‍ത്ത് സിപിഐ എം അം​ഗങ്ങള്‍
ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍​ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത്‌ മൂന്ന് കോൺഗ്രസ് എംപിമാർ മാത്രം 

ഏക സിവിൽകോഡ്‌ സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്‍​ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്‍​ഗ്രസിന്റെ ഒറ്റയം​ഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില്‍ ഉണ്ടായിരുന്നില്ല. ബില്‍ അവതരണ നോട്ടീസ്‌ വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ്‌ അംഗങ്ങളിൽ സഭയില്‍ എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച്‌ വിട്ടുനിന്നു.

ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം കിരോദി ലാൽ മീണയാണ്‌ ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്‌. ബില്ലവതരണത്തിന്‌ അനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ്‌ 23നെതിരെ 63 വോട്ടിന്‌ സഭ തള്ളി. സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം, ഉപനേതാവ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം എന്നിവരാണ്‌ ബില്ലവതരണത്തെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌.  മുന്‍കൂര്‍ അറിയിപ്പ് നല്‍കി എത്തിച്ച ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ത്ത് നോട്ടീസ്‌ നൽകാന്‍പോലും കോൺഗ്രസ്‌ താൽപ്പര്യപ്പെട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോണ്‍​ഗ്രസിന്റെ തണുപ്പന്‍ പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീ​ഗിനെ ചൊടിപ്പിച്ചു. വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ ഒരംഗംപോലും ഉണ്ടായില്ലെന്നും കോൺഗ്രസിന്റെ അസാന്നിധ്യം വേദനിപ്പിച്ചെന്നും മുസ്ലിംലീഗ് എം പി പി വി അബ്‌ദുൾവഹാബ്‌ സഭയില്‍ തുറന്നടിച്ചു. ഇക്കാര്യം ചാനല്‍വാര്‍ത്തയായതോടെയാണ് ജെബി മേത്തർ, ഇമ്രാൻ പ്രതാപ്‌ഗഡി, എൽ ഹനുമന്തയ്യ എന്നീ കോൺഗ്രസ്‌ അംഗങ്ങൾ സഭയിലെത്താന്‍ തയ്യാറായത്. ബില്ലവതരണത്തിനെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ച നീണ്ടതിനാലാണ് ഇവര്‍ക്ക് പേരിനെങ്കിലും സഭയില്‍ പ്രതിഷേധം രേഖപ്പെടുത്താനായത്.

സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന്‌ ബില്ലവതരണത്തെ എതിർത്ത്‌ എളമരം കരീം പറഞ്ഞു. ഇത്‌ രാജ്യത്ത്‌ ഭിന്നത സൃഷ്ടിക്കും. രാജ്യം കത്തുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്‌. എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമാണ്‌ രാജ്യത്തുള്ളത്‌.  സ്വത്തുനിയന്ത്രണം, തൊഴിലാളികൾക്ക്‌ മാന്യമായ വേതനം തുടങ്ങി മറ്റ്‌ പല നിർദേശതത്വങ്ങളും ഭരണഘടനയിലുണ്ട്‌. അതൊന്നും നടപ്പാക്കാൻ സംഘപരിവാർ താൽപ്പര്യപ്പെടുന്നില്ല. ഇതിപ്പോൾ അജൻഡ അടിച്ചേൽപ്പിക്കലാണ്‌. പിൻവലിക്കണം–- എളമരം കരീം ആവശ്യപ്പെട്ടു. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം തുടങ്ങിയവരും ബില്ലിനെതിരെ സംസാരിച്ചു.

വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം
ഏക സിവിൽകോഡ്‌ ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോണ്‍​ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ്‌ അംഗങ്ങൾ ആരുമുണ്ടായില്ല. എഐസിസി പ്രസിഡന്റ്‌ കൂടിയായ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല.

വെള്ളിയാഴ്‌ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനില്‍ക്കുകയായിരുന്നു. ഏതൊക്കെ സ്വകാര്യ ബില്ലുകളാണ്‌ വെള്ളിയാഴ്‌ച അവതരിപ്പിക്കാൻ പരിഗണിക്കുകയെന്ന്‌ ദിവസങ്ങൾക്ക്‌ മുമ്പേ രാജ്യസഭാ സെക്രട്ടറിയറ്റ്‌ പരസ്യപ്പെടുത്തിയിരുന്നു. എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുമുണ്ട്‌.
ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ്‌  പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്‌തു.

ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ്‌ കൂടിയായ കേന്ദ്ര മന്ത്രി പീയുഷ്‌ ഗോയലാണ്‌ സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്‌.  ഈ ഘട്ടത്തിൽ ഗോയലിനെ ഖണ്ഡിക്കാൻ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയോ മറ്റ്‌ കോൺഗ്രസ്‌ അംഗങ്ങളോ ഉണ്ടായില്ലെന്നത്‌ മുസ്ലിംലീഗ്‌ അംഗം അബ്‌ദുൾവഹാബിനെ വേദനിപ്പിച്ചു. ബില്ലിനെ എതിർത്ത്‌ സംസാരിച്ചപ്പോൾ ഈ വേദന അദ്ദേഹം സഭയിൽ പരസ്യമായി പങ്കുവച്ചു. ‘എന്റെ കോൺഗ്രസ്‌ സുഹൃത്തുക്കൾ ഇല്ലാത്തത്‌ വേദനിപ്പിക്കുന്നു’വെന്നായിരുന്നു’ വഹാബിന്റെ പരാമർശം.

എതിർത്തത്‌ ഇടതുപക്ഷവും �ലീഗുമടക്കം ചുരുക്കം പാർടികൾ
സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏക സിവിൽ കോഡ്‌ സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത്‌ ഇടതുപക്ഷ പാർടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർടികൾമാത്രം. ഗുജറാത്തിലെ ദയനീയ തോൽവിക്കുശേഷം കൂടുതൽ തീവ്രഹിന്ദുത്വ നിലപാടിലേക്കാണ്‌ കോൺഗ്രസിന്റെ പോക്കെന്നത്‌ വ്യക്തമാക്കുന്നതാണ്‌ രാജ്യസഭയിലെ വിട്ടുനിൽക്കൽ.

ബില്ലിന്റെ അവതരണത്തെതന്നെ എതിർത്ത്‌ നോട്ടീസ്‌ നൽകിയത്‌ ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ്‌. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതാണ്‌ ബില്ലെന്നും സംഘപരിവാർ അജൻഡയാണെന്നും വി ശിവദാസൻ, എ എ റഹിം, ജോൺ ബ്രിട്ടാസ്‌ എന്നിവർ ചൂണ്ടിക്കാട്ടി.

Read more: https://www.deshabhimani.com/news/national/uniform-civil-code-in-rajyasabha/1060654

Wednesday, December 7, 2022

Ukraine-Russia war rages on as refugees pile up

Ukraine-Russia war rages on as refugees pile up

More than 15.8 million Ukrainians have been externally displaced, with majority of them being women

DATA POINT

Over 285 days have passed since Russia invaded Ukraine and escalations continue unabated. On December 6, drones struck inside Russia’s border with Ukraine exposing the vulnerability of some of Moscow’s most important military sites. The Ukrainian officials did not formally confirm carrying out drone strikes inside Russia, and they have maintained ambiguity over previous high-profile attacks.

A fire broke out at an airport in Russia’s southern Kursk region that borders Ukraine after a drone hit the facility, the region’s governor said on Tuesday. In a second incident, an industrial plant 80 km from the Ukrainian border was targeted by drones, which missed a fuel depot at the site.

Moscow blamed Kyiv for attacks on two air bases deep inside Russia on December 5. The attacks on the Engels base in the Saratov region on the Volga River and the Dyagilevo base in the Ryazan region in western Russia were some of the most brazen inside Russia during the war. The Engels base hosts Tu-95 and Tu-160 nuclear-capable strategic bombers that have been involved in strikes on Ukraine. Dyagilevo houses tanker aircraft used for mid-air refueling.

In the aftermath, Russian troops carried out another wave of missile strikes on Ukrainian territory, struck homes and killed civilians, compounding damage done to power and other infrastructure over weeks of missile attacks. On the night of December 5, Russia shelled towns near the Zaporizhzhia nuclear power plant that left over 9,000 homes without running water. The towns lie across the Dnieper River from the nuclear plant, which was seized by the Russian forces in the early stages of the war. Russia and Ukraine have, for months, accused each other of shelling at the plant.

Meanwhile, President Volodymyr Zelensky on Tuesday visited the frontline region of Donetsk in east Ukraine, describing fighting in the area as "difficult" with Russian forces pushing to capture the industrial city of Bakhmut.

Map 1 depicts the situation as of day 286 of the war. The regions controlled by Russia currently and before February 24, 2022, are highlighted. Cities such as Mariupol and Melitopol, large sections of Luhansk and Kherson Oblasts are still under the control of Russia.

As of November 29, more than 15.8 million Ukrainians have been externally displaced. About 7.9 million of them took refuge in European nations as shown in Map 2. More than 10 lakh refugees from Ukraine have crossed to Germany and Poland, while about 3 to 5 lakh have moved to France, Spain and the Czech Republic.

A majority of the refugees were women and 78% have been separated from their immediate family members. Chart 3 shows the reasons behind such separations. The primary reason was military conscription, wherein men were mandatorily enrolled for service in Ukraine’s armed forces. Other separations were due to some family members refusing to leave the country or could not leave due to restrictions on movement. The results are based on a survey conducted by the UNHCR between May and September 2022

About 46% of the refugees had received university-level education, while almost 30% were vocationally trained. Above 70% of them were employed before being forced to leave. Chart 4 shows the educational levels of the displaced refugees and their employment status before leaving Ukraine.

With the war showing no signs of abating, more than 60% of the refugees intend to continue as refugees, with only 13% wanting to move back to Ukraine. Chart 5 shows the near future intentions of Ukrainian refugees. 

Ukraine-Russia war rages on as refugees pile up https://epaper.thehindu.com/ccidist-ws/th/th_kochi/issues/17724/OPS/GSKAJUBTN.1+G3HAJUHSK.1.html

Action plan on climate change identifies nine districts in State as most vulnerablePrepared by Directorate of Environment and Climate Change, SAPCC 2.0 is a revised version of the one released in 2014. It uses 17 indicators to map vulnerabilities and lists adaptation and mitigation strategies, focussing on building resilience and reducing systemic vulnerabilitiesTHE HINDU BUREAU THIRUVANANTHAPURAMThe Kerala State Action Plan on Climate Change 2023-2030 (Kerala SAPCC 2.0) released here on Wednesday identifies nine districts as most vulnerable in terms of the overall inherent vulnerability and envisions mitigation strategies for avoiding approximately 57,000 ktCO2 from various sectors by 2030.Wayanad, Kozhikode, Kasaragod, Palakkad, Alappuzha, Idukki, Kannur, Malappuram, and Kollam are in the high vulnerability class, according to the action plan released by Chief Minister Pinarayi Vijayan at the India Climate and Development Partners’ Meet hosted by the government and the World Bank.“These districts have high disease prevalence, a large population of very young, very old, and differently abled, and reduced availability of health-care facilities and relief shelters. In most districts, insufficient irrigation coverage and poor groundwater/surface water quality are fuelling the decline in adaptive capacity,’’ the action plan, which used 17 indicators to map vulnerabilities, notes.Thiruvananthapuram and Kottayam are in the medium vulnerability class where the ‘drivers’ of vulnerability range from poor irrigation coverage and high percentage of inherently sensitive population to poor air and surface water quality. Thrissur, Ernakulam and Pathanamthitta are in the low vulnerability category.Prepared by the Directorate of Environment and Climate Change under the Environment Department, SAPCC 2.0 is a revised version of the one released in 2014, and lists adaptation and mitigation strategies, focussing on building resilience and reducing systemic vulnerabilities.Targets, strategiesThe proposed mitigation strategies for the State will require an outlay of ₹52,238 crore, while the adaptation outlay is estimated at ₹38,407 crore.Important mitigation measures for 2030 include increasing renewable energy-installed capacity to 3.46 GW, pegging 53% of the lighting points in houses with energy-efficient lighting, higher share of electric vehicles in public transport, and adopting solar-based and energy-efficient strategies for the farm and industrial sectors.The action plan envisages ‘‘prudent’‘ emission reduction targets to avoid higher green house gas emissions in the future due to an increase in energy demand, according to the department.“‘This plan is important since it identifies actions to safeguard the State’s diverse geographic settings, which include the Western Ghats and coastal lowlands, from the effects of global warming and climate change,’‘ the Chief Minister said in his preface to the plan document.The Chief Minister’s Governing Council on Climate Change, supported by the State-Level Steering Committee, will serve as the apex mechanism for the action plan.

Action plan on climate change identifies

 

nine districts in State as most vulnerable

Prepared by Directorate of Environment and Climate Change, SAPCC 2.0 is a revised version of the one released in 2014. It uses 17 indicators

 

to map vulnerabilities and lists adaptation and mitigation strategies, focussing on building resilience and reducing systemic vulnerabilities

The Kerala State Action Plan on Climate Change 2023-2030 (Kerala SAPCC 2.0) released here on Wednesday identifies nine districts as most vulnerable in terms of the overall inherent vulnerability and envisions mitigation strategies for avoiding approximately 57,000 ktCO2 from various sectors by 2030.

Wayanad, Kozhikode, Kasaragod, Palakkad, Alappuzha, Idukki, Kannur, Malappuram, and Kollam are in the high vulnerability class, according to the action plan released by Chief Minister Pinarayi Vijayan at the India Climate and Development Partners’ Meet hosted by the government and the World Bank.

“These districts have high disease prevalence, a large population of very young, very old, and differently abled, and reduced availability of health-care facilities and relief shelters. In most districts, insufficient irrigation coverage and poor groundwater/surface water quality are fuelling the decline in adaptive capacity,’’ the action plan, which used 17 indicators to map vulnerabilities, notes.

Thiruvananthapuram and Kottayam are in the medium vulnerability class where the ‘drivers’ of vulnerability range from poor irrigation coverage and high percentage of inherently sensitive population to poor air and surface water quality. Thrissur, Ernakulam and Pathanamthitta are in the low vulnerability category.

Prepared by the Directorate of Environment and Climate Change under the Environment Department, SAPCC 2.0 is a revised version of the one released in 2014, and lists adaptation and mitigation strategies, focussing on building resilience and reducing systemic vulnerabilities.

Targets, strategies

The proposed mitigation strategies for the State will require an outlay of ₹52,238 crore, while the adaptation outlay is estimated at ₹38,407 crore.

Important mitigation measures for 2030 include increasing renewable energy-installed capacity to 3.46 GW, pegging 53% of the lighting points in houses with energy-efficient lighting, higher share of electric vehicles in public transport, and adopting solar-based and energy-efficient strategies for the farm and industrial sectors.

The action plan envisages ‘‘prudent’‘ emission reduction targets to avoid higher green house gas emissions in the future due to an increase in energy demand, according to the department.

“‘This plan is important since it identifies actions to safeguard the State’s diverse geographic settings, which include the Western Ghats and coastal lowlands, from the effects of global warming and climate change,’‘ the Chief Minister said in his preface to the plan document.

The Chief Minister’s Governing Council on Climate Change, supported by the State-Level Steering Committee, will serve as the apex mechanism for the action plan. 

https://epaper.thehindu.com/reader


Tuesday, December 6, 2022

New labour codes give a free hand to employers: unions



International workers’ groups criticise Centre’s policies at ILO regional meeting in Singapore, say workers demand a new social contract

International workers’ groups criticised the Centre’s labour policies, including the four new labour codes, at the 17th Asia and the Pacific Regional Meeting (APRM) of the International Labour Organization (ILO), which began here on Tuesday.

India’s new labour codes violate the tripartite agreements — among workers, employers and the government — and give a free hand to employers, alleged Felix Anthony, workers’ representative in the APRM and senior leader of the International Trade Unions Confederation (ITUC).

Speaking at a session of the APRM, Mr. Anthony added that trade unions in India had been opposing such policies.

The power of inspection has been left with employers through the new codes, and it will threaten the tripartite system in the country, he said, adding that the workers are asking for a new social contract. “A contract with governments and employers, particularly at the national level. A contract which is based on the availability of decent jobs for all; respect of rights for all; fair wages including minimum wage; adequate and easily available social protection; respect for equality; inclusiveness and no forms of any discrimination,” he said.

Hiro Matsui, vice-president of the International Organisation of Employers’ Asia chapter, said that declining productivity growth had a negative impact on workers, on the sustainability of enterprises — especially micro, small and medium-sized enterprises — on economies, and on communities.

Intervening in a discussion on the report tabled by ILO Director-General Gilbert F. Houngbo, Minister of State for Labour Rameswar Teli said India had the largest youth population in the world and it was observing a technological and entrepreneurial boom with start-ups and small businesses mushrooming across the country.

He said that 90% of the workforce belonged to the unorganised sector and there were persistent challenges of low-paid jobs and poor working conditions.

https://epaper.thehindu.com/reader