Sunday, June 9, 2024

എൽ.ഡി.എഫ് പരാജയ കാരണം ഈഴവ വോട്ട് ചോർച്ച

ഇന്നത്തെ ദി ഹിന്ദു ദിനപ്പത്രം  കേരളത്തിലെ CSDS-LOKNITI  പോസ്റ്റ് പോൾ സർവേയുടെ   കണ്ടെത്തലുകൾ/നിഗമനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. 

 CSDS-LOKNITI  പോസ്റ്റ് പോൾ സർവേയിൽ പങ്കെടുത്ത പത്തിൽ  ഏഴു പേരും (70 ശതമാനം) നരേന്ദ്ര സർക്കാരിനു ഒരു അവസരം കൂടി കൊടുത്തുകൂട എന്ന അഭിപ്രായക്കാരായിരുന്നു . 

സർക്കാർ രൂപീകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് UDF Vs NDA എന്ന തരത്തിലാണ് ഭൂരിപക്ഷം പേരും ലോക് സഭാ തെരെഞ്ഞെടുപ്പിനെ കണ്ടത്.  

35 ശതമാനം പേർ രാഹുൽ ഗാന്ധിയെപ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണച്ചു. നരേന്ദ്രമോദിയ്ക്ക് 23 ശതമാനം പേരുടെ പിന്തുണയാണ് കിട്ടിയത്.

കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ  വോട്ടിങ്ങിൽ പ്രതിഫലിച്ചു എന്നു പറഞ്ഞത് 26 ശതമാനം പേരാണ്. സംസ്ഥാന  സർക്കാർ പ്രവർത്തനങ്ങൾ പരിഗണിച്ചു എന്നു 24 ശതമാനം പേരും പറഞ്ഞു. ആർക്ക് വോട്ടു ചെയ്യണം എന്ന തീരുമാനം എടുക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ മനസിലുണ്ടായിരുന്നു എന്നാണ് മൂന്നിൽ ഒന്നു പേരും ( 32% ) പറഞ്ഞത്. 

ബഹു ഭൂരിപക്ഷം പേരും മോദി സർക്കാർ തിരികെ വരരുത് എന്നു കഠിനമായി ആഗ്രഹിച്ചു എന്നു വ്യക്തം.ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ പ്രചരണങ്ങൾ ഫലം ണ്ടു  എന്നു തന്നെ കരുതണം.  കേരളത്തിലെ UDF ലോകസഭയുടെ അകത്തോ നാട്ടിലോ ഗൌരവമായി ബിജെപി വിരുദ്ധ രാഷ്ട്രീയ പ്രചരണം നടത്തിയതായി ആർക്കും അറില്ലല്ലോ? ബിജെപി സർക്കാരും ആർഎസ്എസ് നേതൃത്വവും കേരളത്തിനെതിരായി നടത്തുന്ന ഉപരോധ സമാനമായ എല്ലാ വിവേചനങ്ങളെയും പിന്തുണയ്ക്കുകയാണല്ലോ കേരളത്തിലെ  UDF ചെയ്തത്? ഞങ്ങൾ 19 പേർ കേരളത്തിനു വേണ്ടി ദില്ലിയിൽ പോയി കിളയ്ക്കണോ എന്നു ചോദിച്ച KPCC പ്രസിഡന്റാണ് കേരളത്തിലെ  UDF വിജയത്തിന് നേതൃത്വം കൊടുത്തത്. കേന്ദ്ര സർക്കാരിന്റെ divisive ആയ അജണ്ടകൾ , വെറുപ്പിന്റെ സന്ദേശങ്ങൾ ഒന്നും കേരളത്തിലെ UDF നു ഗൌരവമുള്ള വിഷയമേ ആയിട്ടില്ല.

അപ്പോൾ മോദി സർക്കാർ വിരുദ്ധമായ ഒരു രാഷ്ട്രീയം ശക്തിപ്പെടുന്നതിനു കാരണക്കാരായ LDF അതി ദയനീയമായി തോൽക്കുന്നത് എന്തു കൊണ്ടാണ്? അതിനുള്ള സൂചനകളും ഈ പഠനത്തിൽ ലഭ്യമാണ്. 

എഴുപതു ശതമാനം പേർ ശാപമായിക്കണ്ട മോദി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് വേണം എന്ന  തെരെഞ്ഞെടുപ്പു നിലപാട് സ്വീകരിക്കുന്നതിന്റെ  സൂചനയാണ്  പ്രധാനമായും  തെരെഞ്ഞെടുപ്പു  ഫലം എന്നു കരുതണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. 

32+24=66 ശതമാനം പേരും സംസ്ഥാന  സർക്കാർ പ്രവർത്തനം കൂടി മനസിൽ വെച്ചാണ് വോട്ട് ചെയ്തത് എന്നാണ് പറഞ്ഞത്. ഇതാണ്  രണ്ടാമത്തെ കാരണം എന്നാണ് സർവേ കാണിക്കുന്നത്.ഇതിന്റെ ന്യായ-അന്യായങ്ങൾ അല്ല പറയുന്നത്. മനുഷ്യർ തങ്ങളുടെ വോട്ട് തീരുമാനിക്കുന്നതിൽ അടസ്ഥാനമാക്കിയ കാരണങ്ങൾ പറയുന്നതാണ് കാണുന്നത്. 
ബഹു ഭൂരിപക്ഷം പേരും ശാപമായി കണ്ട  മോദിയുടെ സർക്കാരിനെ പ്രതിനിധീകരിക്കുന്ന NDAയ്ക്കു ഈ വോട്ടു വർദ്ധനയും ഒരു സീറ്റും ലഭിച്ചത് എങ്ങനെയാണ്? ഇതിന്റെ സൂചനകളും ഈ സർവെയിൽ ലഭ്യമാണ്. വിവിധ  ജാതി/ സമുദായ വിഭാഗങ്ങളുടെ വോട്ടിങ് സ്വഭാവത്തിൽ ( Demographic Voting Pattern) വന്ന മാറ്റമാണ് ഈ പ്രകടമായ വ്യത്യാസത്തിന് ആധാരം. 

നായർ സമുദായത്തിൽ 45 % പേർ ബിജെപി യ്ക്കാണ് വോട്ട് ചെയ്തത്( ഇതത്ര surprising അല്ല) 

ഈഴവ സമുദായത്തിൽ നിന്നും 32 ശതമാനം പേർ ബിജെപി/എൻ.ഡി.എ യെ പിന്തുണച്ചു എന്നതാണ് ഏറ്റവും പ്രസക്തമായ കണ്ടെത്തൽ. ഇതു ഇടത്തുപക്ഷത്തുനിന്നും വലിയ വോട്ട് ചോർച്ചയ്ക്ക് കാരണമായി എന്നും സർവെ ഫലങ്ങൾ പറയുന്നു.  

ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലെ കണക്കുകൾ ഒരു പട്ടികയായി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അ. ചേർത്തല അസംബ്ലി സെഗ്മെണ്ടിലെ മാറ്റം ഒന്നു നോക്കാം. എന്തുകൊണ്ട് ചേർത്തല മണ്ഡലം നോക്കുന്നു എന്നതു വ്യക്തമാണല്ലോ? ഈഴവ വോട്ടുകൾ ഇടത്തുപക്ഷത്ത് നിന്നും പോയി എന്ന സർവേയുടെ നിഗമനത്തിന്റെ സാധുതയാണല്ലോ നോക്കുന്നത്.    

2019 ലോക് സഭാ തെരെഞ്ഞെടുപ്പിൽ  ആകെ വോട്ടുകൾ 174633.
LDF  83221 വോട്ടുകൾ(47. 66 %)
UDF-66326 ( 37. 98%)
NDA 22655 (12.98 %),

2021 അസംബ്ലി തെരെഞ്ഞെടുപ്പ് 
ആകെ വോട്ടുകൾ 178097 
LDF- 83702( 47 % )
UDF- 77554 ( 43.5 %)
NDA - 14562 (8.2%)

2024  ലോക്സഭ
ആകെ വോട്ടുകൾ- 167366
LDF 61858 (37 %)
UDF 62701 ( 37.4%)
NDA  40474 ( 24.18 %)
2019 നെ അപേക്ഷിച്ചു LDFനു 10.66 %  ശതമാനം വോട്ടും UDF നു 0.58  ശതമാനം വോട്ടും കുറഞ്ഞു. അതേ സമയം  ബിജെപിയ്ക്കു 11.2 % വോട്ട് കൂടി. 2021 ലെ അസംബ്ലി തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച്  LDFനു 10 ശതമാനം വോട്ടും UDF നു 6.1 ശതമാനം വോട്ടും കുറഞ്ഞപ്പോൾ ബിജെപിയ്ക്കു 15.98% വോട്ടു കൂടി. സർവേയുടെ നിഗമനം സാധുവാണ് എന്നു വേണം കരുതാൻ. അഞ്ചു  ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ബി.ജെ. പി യിലേക്ക് പോയി എന്നതാണ് സർവേയുടെ കണ്ടെത്തൽ. അതേ സമയം ന്യൂന പക്ഷങ്ങളിലെ UDF വോട്ട് ബേസ് പൊതുവിൽ പോറലേൽക്കാതെ നിന്നു എന്നും പറയുന്നു. തൃശൂരിൽ UDF ക്രിസ്ത്യൻ  വോട്ട് പോയിട്ടുമുണ്ടാകണം. 

 രാഷ്ട്രീയമായി  ഒരു പരിധി വരെ LDF വിജയിക്കുകയും തെരെഞ്ഞെടുപ്പിൽ നന്നായി തോക്കുകയും ചെയ്തു എന്നു വേണം മനസിലാക്കാൻ. തങ്ങളുടെ ഈഴവ വോട്ട് ബേസ് ബിജെപി കൊണ്ട് പോകുന്നത് കേരളത്തെ സംബന്ധിച്ച് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് എന്നതുകൂടി മനസിലാക്കണം.

UDF strikes in Kerala, thanks to strong anti-incumbency wave

1 of 2

prev

next

In the 2024 Lok Sabha election in Kerala, the Congress-led front won 18 out of 20 seats; BJP secured its first seat in the State while the LDF retained only one seat; voters considered 2024 poll more as a direct contest between the UDF and the NDA

K.M. SAJAD IBRAHIM NITHYA N.R

Once again, as in the 2019 Lok Sabha election, the United Democratic Front (UDF), led by the Indian National Congress, swept the 2024 polls in Kerala, winning 18 out of 20 seats (19 seats in 2019). For the Bharatiya Janata Party (BJP), opening its account in Lok Sabha elections in the State, was a historic achievement.

The Left Democratic Front (LDF), won just one seat, as was the case the last time around.

The CSDS-Lokniti post-poll study shows a strong anti-incumbency wave against the Union government.

In the study, seven of every 10 (70%) of the respondents said that the National Democratic Alliance (NDA) government should not be given another chance.

Focus on work

The 2024 Lok Sabha election was considered by the people of Kerala more as a direct contest between the UDF and NDA, given their potential to form the government. Rahul Gandhi was the preferred Prime Ministerial choice of over one-third (35%) of the respondents while a little less than one-fourth (23%) of them favoured Narendra Modi. More than half the respondents opposed the arrest of Opposition leaders and believed that it was done for political reasons.

Similarly, while deciding which party to vote for, one-fourth (26%) of the respondents considered the work done by the Union government, while another one-fourth (24%) looked at the work of the State government.

However, one-third (32%) of the respondents believe the work of both the Union and State governments were kept in mind when deciding on who to vote for. It means the strong presence of an anti-incumbency wave against the Centre and the State government helped the Congress-led alliance.

Voting patterns

The increase in BJP’s vote share was made possible by a slight change in the demographic voting patterns. Close to a majority from among the Nairs (45%) voted for the BJP/NDA. The Ezhava community, the leading Hindu caste group in Kerala that traditionally supports the LDF, also moved to the BJP (32%). This adversely effected the LDF’s election prospects. Moreover, for the first time, 5% of the Christian minority voted for the BJP. Despite these shifts, the UDF retained its traditional vote share of Muslims, Christians and other caste groups, which helped it to secure 18 seats.

K.M. Sajad Ibrahim is Professor, Department of Political Science, and Dean, Faculty of the Social Sciences, University of Kerala and Nithya N.R. is Assistant Professor, Department of Political Science, University of Kerala

Rahul Gandhi was the preferred Prime Ministerial choice of over one-third of the respondents while a little less than one-fourth of them favoured Modi



Friday, June 7, 2024

ഉറപ്പ്, പറഞ്ഞതിനുമപ്പുറം ; മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സർക്കാർ.

# വാഗ്‌ദാനം ചെയ്‌തതിന്‌ ഉപരി നടപ്പാക്കിയത്‌ 28 പദ്ധതി
# ലൈഫ്‌ ഭവനപദ്ധതിയിൽ നാലുലക്ഷം വീട്‌ നൽകി
# രണ്ടുലക്ഷം സംരംഭം വഴി അഞ്ചുലക്ഷം തൊഴിൽ നൽകി
# സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കി കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും വാഗ്ദാനങ്ങളെല്ലാം പാലിച്ചു

വാഗ്ദാനങ്ങൾക്കപ്പുറം നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ച്‌ പിണറായി സർക്കാരിന്റെ മൂന്ന്‌ വർഷത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്.

വാഗ്ദാനങ്ങൾക്കപ്പുറം നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ച്‌ പിണറായി സർക്കാരിന്റെ മൂന്ന്‌ വർഷത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്...

പ്രകടനപത്രികയിൽ പറഞ്ഞ 900 ഉറപ്പുകളിൽ ഇതുവരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ വിശദമാക്കുന്ന  പ്രോഗ്രസ്‌ റിപ്പോർട്ട്‌ സെക്രട്ടറിയറ്റ്‌ വളപ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലാക്കി കേന്ദ്രം വരിഞ്ഞു മുറുക്കിയിട്ടും  വാഗ്-ദാനങ്ങൾക്ക്‌ പുറമെ  ജനത ബസ്‌, 

കുടുംബശ്രീ ലഞ്ച്‌ ബോക്സ്‌, വിള ഇൻഷുറൻസ്‌ പരിരക്ഷ, സോളാർ സിറ്റി പദ്ധതി, സ്മാർട്ട്‌ ട്രാവൽ കാർഡ്‌ തുടങ്ങിയവയടക്കം 28 പദ്ധതികൾ സർക്കാർ നടപ്പാക്കി.   വാഗ്‌ദാനങ്ങളിൽ, ലൈഫ്‌ ഭവനപദ്ധതിയിൽ ഒന്നര ലക്ഷം വീട്‌ നൽകി. 2016 മുതൽ നൽകിയ വീടുകൾ നാലുലക്ഷമായി. ദേശീയപാതയും തീര–- മലയോര പാതകളും പുരോഗമിക്കുകയാണ്‌. 
പണം നൽകി സ്ഥലം ഏറ്റെടുത്തുകൊടുക്കുകയെന്ന വലിയ ഉത്തരവാദിത്തം എൽഡിഎഫ്‌ സർക്കാർ നിറവേറ്റി. നാല്‌ റീച്ച്‌ പൂർത്തിയായി. രണ്ടുലക്ഷം സംരംഭം വഴി അഞ്ചുലക്ഷം തൊഴിൽ നൽകി. പിഎസ്‌സിവഴി റെക്കോഡ്‌ നിയമനം നടത്തി. ഒരു വർഷത്തിനിടെ നിയമിച്ചത്‌ 37,124 പേരെ. കൊടുംവേനലിലും പവർകട്ടില്ലാത്ത സംസ്ഥാനമായി കേരളം മാറി. 
അരലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ വൈദ്യുതി കണക്‌ഷനും നൽകി.  മൂന്ന്‌ ലക്ഷത്തിലധികം പട്ടയം നൽകി.  അഭിമാന പദ്ധതിയായ അതിദാരിദ്ര്യ നിർമാർജനത്തിൽ വൻ പുരോഗതിയുണ്ടായി. കണ്ടെത്തിയ 64,006 പേരിൽ പകുതിപേരെ അതിദാരിദ്ര്യമുക്തരാക്കി.  സാമൂഹ്യക്ഷേമവും പശ്ചാത്തല വികസനവും അടിസ്ഥാന 
അടിസ്ഥാനമാക്കി  വൈവിധ്യമാർന്ന 900 പദ്ധതിയാണ്‌  സർക്കാരിന്‌ മുന്നിലുള്ളത്‌. വർഷങ്ങളെടുക്കുന്ന വൻകിട പദ്ധതികളും വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നവയുമടക്കം 
തരംതിരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ പുരോഗതി വിലയിരുത്തിയാണ്‌ വേഗത്തിൽ നടപ്പാക്കുന്നത്‌..
Read more at: https://www.deshabhimani.com/post/20240607_37256/ldf-progress-report

Thursday, June 6, 2024

STATUTORY WARNING TO NITISH KUMAR AND CHANDRABABU NAIDU



  

Nitish Kumar ji and Chandrababu Naidu saheb must remember one thing that if they give their party support to Modi, then within a year they will have to see that day, when they wake up in the morning and all their MPs have joined the BJP and they are standing desperately alone.

Sharad Pawar and Uddhav Thackeray have gone through this pain.

Naveen Patnaik, who repeatedly helped the BJP from behind the scenes for many years, has been ousted from his state today.

Under unknown pressures, Mayawati, who is afraid of BJP, has reached zero from India's third largest party.

The Akalis, who once dominated Punjab, were a long-time alliance partner of the BJP, today reduced to one seat.

Jayalalithaa's party, which was once a major force in Tamil Nadu by being in the company of BJP, is dead today.

The JJP, which emerged as a new force in Haryana a few years ago, was once again caught in the BJP's trap and reached the political abyss.

Mehbooba Mufti's party, which runs the government in Kashmir with the BJP, is not known today.

And Nitish Kumar himself had reduced from the biggest force in Bihar to the third largest party in the assembly elections.

Due to old relations with the BJP, Chandrababu Naidu had once disappeared from the supreme leader of Andhra Pradesh and then came back by luck.

Mamata Banerjee ended her relationship with the BJP in time and she is still the Chief Minister of Bengal with pride.
   #nitishkumarcmbihar 
   #ChandrababuNaidu

Wednesday, June 5, 2024

Didi has BJP on the mat, againTelegraph Epaper, 05, June 2024

 
Didi has BJP on the mat, again
Telegraph Epaper, 05, June 2024

DEVADEEP PUROHIT Calcutta: Trinamool has vanquished the BJP in Bengal cornering around 46 per cent votes and bagging 29 of the 42 Lok Sabha seats, cementing Mamata Banerjee s position as the country s most formidable Opposition leader for the second time in three years after the 2021 Assembly polls

Despite its tall claims about "uprooting" the Trinamool Congress from Bengal and getting "30-plus seats", the BJP ended a poor second with 12 seats and 39 per cent votes

As in 2021, Mamata has beaten heavy odds at a time when most pundits and pollsters had written her off following the corruption scandals engulfing her party and the Sandeshkhali charges of atrocities on women

The chief minister braved age and injury to crisscross the whole of Bengal, addressing 107 rallies and 20-odd road shows, to eventually have the last laugh

"Bengal was tortured the most…. They inflicted the CBI, ED, income-tax department and even the media," Mamata said at a news conference at her 30B Harish Chatterjee Street home on Tuesday evening, while listing the challenges she had been up against

"They used the courts to take away the jobs of 26,000 people. Then the OBC certificates of about 15 lakh people were cancelled." She also cited other constraints, from the central agencies role to the money power the BJP brought into play against her party

"They threatened my min- isters, my MLAs, my councillors.... They sent money to buy us, but still couldn t do anything," she said, with nephew and political heir apparent Abhishek Banerjee, the party s all-India general secretary, by her side

This election has witnessed Abhishek s rise as Trinamool s principal poll strategist, a task performed by Prashant Kishor in 2021. Abhishek played a key role in picking the candidates and working out the campaign planks

The Bengal verdict holds significance for both the state and beyond. It means the BJP, which won just 77 seats in the 2021 Assembly elections, will have to make a fresh start for the 2026 battle

The BJP had fielded its topmost leaders in the Bengal campaign, with Prime Minister Narendra Modi himself addressing 22 rallies since the polls were announced

While Modi s personal appeal didn t work, the results also flagged the BJP s organisational weakness in Bengal

https://epaper.telegraphindia.com/textview/472977/5632244/undefined.html


Tuesday, June 4, 2024

Left parties set to increase number of seats, no major rise in vote share

Embroiled in an existential battle, the Left parties improved their performance marginally in the 2024 general election as they were heading towards victory on at least eight seats on Tuesday, even as their vote share did not increase significantly.

The Left parties were at their lowest in the 2019 Lok Sabha polls, when only three MPs from the Communist Party of India (Marxist) and two from the Communist Party of India could win their seats. Of those five seats, four -- two each of the CPI(M) and the CPI -- were in Tamil Nadu, while the CPI(M) also won a seat in Kerala.

The CPI(M), which fielded 52 candidates this time, was leading with comfortable margins on four seats, while a close contest was being witnessed on one seat in Kerala. Both the CPI and the CPI(ML) Liberation appeared headed towards victory on two seats each.

The CPI(M) sprung a surprise in Rajasthan, with its candidate from Sikar, Amra Ram, leading over his closest rival, Bharatiya Janata Party's (BJP) Sumedhanand Saraswati, by a margin of more than 70,000 votes.

In Tamil Nadu, the CPI(M) was headed towards victory on both the seats -- Madurai and Dindigul -- from which it had fielded candidates.

In Kerala, CPI-M's K Radhakrishnan was leading against Congress's Ramya Haridas by more than 19,000 votes from Alathur. A close contest was meanwhile witnessed in Attingal between the CPI-M's V Joy and the Congress's Adoor Prakash.

None of the Left parties could win any seat in West Bengal. Among the prominent candidates, CPI-M's Mohammad Salim was all set to lose the Murshidabad seat to Trinamool Congress's (TMC) Abu Taher Khan, who was leading by over 10,000 votes.

The CPI, which had fielded 30 candidates, won two seats in Tamil Nadu -- Tirupur and Nagapattinam -- maintaining its 2019 tally.

The Communist Party of India (Marxist-Leninist) Liberation was leading on two of the three seats it contested in Bihar. 

In Arrah, Sudama Prasad of the CPI(ML) Liberation was leading against Union minister R K Singh of the BJP by more than 43,969 votes.  


In Karakat, Raja Ram Singh of the CPI(ML) Liberation was leading against the NDA candidate, Upendra Kushwaha of the Rashtriya Lok Morcha, by around 7,000 votes. Expelled BJP member and Bhojpuri actor-singer Pawan Singh, who was in the third position here, turned out to be the NDA's nemesis.

As the trends emerged, CPI(M) general secretary Sitaram Yechury said it has now been proved that the exit polls were wrong

Trends have already proved that the exit polls were off the mark. Exit polls are designed more for the stock markets and for people to make money, but are totally out of sync with reality," he said.

CPI general secretary D Raja said the poll results show that the people of the country have rejected the BJP's aggressive campaign and its policies.

"The results show that an aggressive campaign by the prime minister has been rejected. People have rejected their policies," he said.

The Left parties' worst poll performance in six decades was in 2019, when the CPI(M) got only 1.75 per cent of the votes and the CPI got a little more than 0.5 per cent votes. This time, the vote share of the CPI(M) is around 1.78 per cent, while the CPI has secured a 0.5-per cent vote share and the CPI(ML) Liberation has got 0.19 per cent votes.

In the 1990s and 2000s, the Left parties maintained a steady place in India's electoral politics, even coming close to having a prime minister from the CPI(M) when the United Democratic Front (UDF) government was formed in 1996.

The CPI(M) won 32 seats in the 1996 general election, while the CPI had 12 MPs. In the UDF government that was formed as the Atal Bihari Vajpayee's 13-day government fell after failing to secure a majority, the name of then West Bengal chief minister Jyoti Basu came up for the prime minister's post. The CPI(M), however, declined the offer.

Many feel that was a blunder that cost the party dearly, eventually leading to a total decline.

The CPI(M) had maintained a vote share of more than 5 per cent from 1971 to 2009.

The oldest among the communist parties, CPI, got as high as 9.9 per cent votes in 1962, but started coming down post a split in the party that led to the creation of the CPI(M). It secured just over 5 per cent votes in 1967 and around 2.5 per cent in 1991.

The Left parties were at their electoral peak in 2004, when the CPI(M) sent 43 MPs to the Lok Sabha (with a 5.4-per cent vote share), the CPI sent 10 (with a 1.41-per cent vote share) and the All India Forward Bloc (AIFB) and Revolutionary Socialist Party (RSP) sent three MPs each.

In the 2009 Lok Sabha polls, the CPI(M) had a vote share of 5.33 per cent, but won only 16 seats, while the CPI won four seats with a 1.43-per cent vote share. The AIFB had also won two seats.

However, the decline of the Left parties was sharp between 2009 and 2019 as it lost West Bengal to the TMC in 2011, Tripura to the BJP in 2018, and in Kerala, where the Left Democratic Front (LDF) is in power at present, they could get only one seat in 2019.

In 2014, when the BJP came to power at the Centre, the CPI(M) had nine MPs and a 3.25-per cent vote share, while the CPI and the RSP had an MP each with a 0.78-per cent and 0.3 per cent vote share respectively.  

https://www.business-standard.com/elections/lok-sabha-election/left-parties-set-to-increase-number-of-seats-no-major-rise-in-vote-share-124060401466_1.html