കേരളം കേന്ദ്രത്തിനു 1 രൂപ നികുതി ഇനത്തിൽ കൊടുക്കുമ്പോൾ യൂണിയൻ സർക്കാർ തിരിച്ചു നമുക്ക് തരുന്നത് എത്ര ആണെന്ന് അറിയാമോ?
57 പൈസ
ഇനി ബീഹാർ 1 രൂപ കേന്ദ്രത്തിന് കൊടുത്താൽ തിരിച്ച് എത്ര രൂപ കിട്ടും?
7. 06 രൂപ ( 706 പൈസ )
അതായത് നമ്മളെ പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന പൈസയാണ് ബീഹാർ , UP , രാജസ്ഥാൻ , ..... തുടങ്ങിയ സംസ്ഥാനങ്ങളിൽ നൽകുന്നത്.
ആ സംസ്ഥാനങ്ങളിൽ തന്നെയാണ് യൂണിയൻ സർക്കാർ വീണ്ടും വീണ്ടും പണം ഇൻവസ്റ്റ് ചെയ്യുന്നത്. നമുക്ക് അർഹതപ്പെട്ട പ്രൊജക്റ്റുകൾ നൽകാതെ , നമുക്ക് അർഹതപ്പെട്ട വിഹിതം നൽകാതെ കേരളത്തെ സാമ്പത്തികമായി വലിഞ്ഞുമുറുക്കുകയാണ് യൂണിയൻ സർക്കാർ അതിന് കുഴലൂതുകയാണ് മാധ്യമങ്ങളും കോൺഗ്രസും. നിർമ്മല സീതാരാമൻ ധരിച്ച സാരിയെ വർണ്ണിച്ചു കഴിഞ്ഞെങ്കിൽ കേരളത്തെ അവഗണിച്ച ബഡ്ജറ്റിനെ കുറിച്ച് രണ്ട് വാക്ക്,......
No comments:
Post a Comment