"മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ,ഭൂമിക്കടിയിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ,സ്വൊരൂപമോ നീ നിര്‍മ്മിക്കരുത് .അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.എന്തെന്നാല്‍ ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ് ,അസഹ്ഷ്ണുവായ ദൈവമാണ്.എന്നെ വെറുക്കുന്ന പിതാക്കാന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ശിക്ഷിക്കും "
(വി: വേദപുസ്തകം .പുറപ്പാട് 20 :4 -5 )കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിള്‍ ഉദ്ധരണി ആണ് മുകളില്‍ കൊടുത്തിട്ടുള്ളത്. പത്തു കല്‍പനയിലെ ഈ വേദ പ്രമാണത്തിന് വിരുദ്ധമായി പതിനഞ്ചാം നൂറ്റാണ്ടില്‍ ലിഇയാണോ
ഡാവിഞ്ചീ എന്ന വിശ്രുത ചിത്രകാരന്‍ ജെര്‍മ്മനിയിലെ ഒരു ആശ്രമ മന്ദിരത്തെ അലങ്കരിക്കുവാന്‍ സൃഷ്ടിച്ച ക്രിസ്തുവിന്റെ തിരുവത്താഴ ചിത്രത്തിന് പരിപാവനത കല്‍പ്പിക്കുന്നതും പ്രണമിക്കുകയും, ഈ ചിത്രത്തിന്റെ പേരില്‍ മത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു ,കലാപ ആഹ്വാനം മുഴക്കി തെരുവിലിറക്കുകയും ചെയ്യുന്ന കത്തോലിക്ക പുരോഹിത നേതൃത്വത്തിന് എങ്ങിനെ ദൈവം മാപ്പ് കൊടുക്കും.

No comments:
Post a Comment