ഇക്കാര്യത്തില്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്. ക്രൈസ്തവ സഭയെക്കുറിച്ച് പാര്‍ട്ടിക്കുള്ള നിലപാടിനെക്കുറിച്ചു പറയുമ്പോള്‍ , 1971ല്‍ ക്യൂബയിലെ ക്രൈസ്തവ മത നേതാക്കളെ അഭിസംബോധന ചെയ്ത് മഹാനായ നേതാവ് ഫിദല്‍ കാസ്ട്രോ പറഞ്ഞതാണ് ഉദ്ധരിക്കാനുള്ളത്. അദ്ദേഹം പറഞ്ഞു: "മുതലാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്യുണിസത്തിന് ക്രൈസ്തവ സഭയുമായി പതിനായിരത്തിലേറെ പൊരുത്തങ്ങളുണ്ട്". കേരളത്തിലെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളതെന്ന് കാരാട്ട് തുടര്‍ന്നു.
Tuesday, February 7, 2012
ക്രിസ്തുമതത്തിന് പൊരുത്തമേറെ കമ്യൂണിസവുമായി: കാരാട്ട്
ഇക്കാര്യത്തില്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്. ക്രൈസ്തവ സഭയെക്കുറിച്ച് പാര്‍ട്ടിക്കുള്ള നിലപാടിനെക്കുറിച്ചു പറയുമ്പോള്‍ , 1971ല്‍ ക്യൂബയിലെ ക്രൈസ്തവ മത നേതാക്കളെ അഭിസംബോധന ചെയ്ത് മഹാനായ നേതാവ് ഫിദല്‍ കാസ്ട്രോ പറഞ്ഞതാണ് ഉദ്ധരിക്കാനുള്ളത്. അദ്ദേഹം പറഞ്ഞു: "മുതലാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്യുണിസത്തിന് ക്രൈസ്തവ സഭയുമായി പതിനായിരത്തിലേറെ പൊരുത്തങ്ങളുണ്ട്". കേരളത്തിലെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളതെന്ന് കാരാട്ട് തുടര്‍ന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment