പ്രിയ , സഖറിയ മാത്യു , താങ്കളുടെ കുറിപ്പ് ഞാന്‍ വായിച്ചു.പിറവം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്, എല്‍.ഡി എഫ് സ്ഥാനാര്‍ത്തികള്‍ യാക്കോബായ സഭാ അംഗങ്ങള്‍ ആണ് എന്നത് താങ്കള്‍ നിഷേധിക്കില്ലല്ലോ? അടുത്ത കാലത്ത് ശ്രേഷ്ട കാതോലിക്ക ബാവാ തിരുമേനി സഭയുടെ ഔദ്യോദിക നിലപാട് വിശദീകരിക്കാന്‍ അനധികൃതമായി ആരും തയ്യാറാകരുതെന്ന് പരസ്യ കല്‍പ്പനയില്‍ കൂടി വിശ്വാസികളെ അറിയിച്ച വിവരം താങ്കള്‍ക്ക് അറിയുമല്ലോ? പിറവം തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭക്ക് പ്രത്യേക പക്ഷം ഇല്ല എന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സഭയുടെ നയം അല്ലെന്നും യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറി അഭി: ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പരസ്യമായി പ്രസ്താവന ഇറക്കിയതും താങ്കള്‍ക്ക് അറിവുണ്ടല്ലോ? അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ആയി പ:എപ്പിസ്കോപ്പല്‍ സുന്നഹദോസ് ചുമതലപ്പെടുത്തിയിട്ടുള്ളത് അഭി: ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ ആയിരിക്കെ അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ താങ്കള്‍ "ANTIOCH FAITH PROTECTION FORCE:" എന്ന ബാനറില്‍ സംഘടനയുടെ ഔദ്യോദിക അഭിപ്രായം ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ യു.ഡി.എഫിന് അനുകൂലമായി പരസ്യ പ്രചരണം നടത്തുന്നത് ശുദ്ധ കാപട്യവും വഞ്ചനയും ആണ് .താങ്കളുടെ കുറിപ്പില്‍ അടുത്ത കാലത്തുണ്ടായ ക്രിസ്തു ചിത്ര വിവാദത്തെ കുറിച്ചും പരാമര്‍ശിച്ചു കണ്ടു .ഈ പ്രശ്നത്തില്‍ യാക്കോബായ സഭയുടെ ഔദ്യോദിക പ്രതികരണം കത്തോലിക്ക സഭയുടെതില്‍ നിന്നും തികച്ചും വ്യതസ്തവും മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത മോര്‍ ക്രിസോസ്ടം ,യാക്കോബായ സഭാപിതാക്കന്മാരായ അഭി : ഗീവര്‍ഗീസ് മോര്‍ കൂറീലോസ്, യാക്കോബായ സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് എന്നിവരുടെ പ്രതികരണങ്ങള്‍ക്ക് സമാനവും ആയിരുന്നു ആയിരുന്നു എന്നത് താങ്കള്‍ എന്തുകൊണ്ടാണ് കാണാതെ പോയത് ? ഈ പ്രശ്നത്തില്‍ യാക്കോബായ സഭയുടെ ഔദ്യോദിക നിലപാടിന് വിരുദ്ധവും കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതും അയ നിലപാട് എന്തു കൊണ്ടാണ് അനധികൃതമായി "ANTIOCH FAITH PROTECTION FORCE:" എന്ന ബാനറില്‍ താങ്കള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ഏതെങ്കിലും മത സംഘടനയുടെ ബാനര്‍ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായോ , പ്രതികൂലമായോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റം ആണ് എന്നത് താങ്കള്‍ മനസിലാക്കുമല്ലോ?ഇവിടെ താങ്കള്‍ക്ക് സംഘടനയുടെ യാതൊരു ഔദ്യോദിക ചുമതലയും ഇല്ലാതിരിക്കെ,വ്യാജ രേഖ ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത് ഇരട്ടകുറ്റം ആണ് എന്നതും താങ്കള്‍ ഓര്‍മ്മിക്കുക. താങ്കള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന് അനുകൂലമായി തെരഞ്ഞെടുപ്പു പ്രചരണം നടത്തുവാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ അത് അത് യാക്കോബായ സഭയുടെയോ, ഭക്ത സംഘടകളുടെയോ ബാനറില്‍ ആയിരിക്കരുതെന്നു മാത്രം ,വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായം ഉള്ളവര്‍ ഉള്‍ക്കൊള്ളുന്നതാണ് യാക്കോബായ സഭ എന്നത് താങ്കള്‍ മനസിലാക്കുക.ഈ കുറിപ്പ് താങ്കള്‍ക്കുവേണ്ടി മാത്രമല്ല,താങ്കളെ പ്പോലെ സഭയുടെ ബാനര്‍ അനധികൃതമായി തെരഞ്ഞെടുപ്പു പ്രചരണം നടത്തുവാന്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ,"മതം വേറെ രാഷ്ട്രീയം വേറെ" അതല്ലേ നല്ലത് .
Wednesday, February 29, 2012
Tuesday, February 28, 2012
Guns and Vatican!. What is the truth!? The weapon used by the Italian marines to kill 2 Indian fishermen on February 15,2012 is Beretta ARX 160 Riffles manufactured in western Italy. The D'Armi Pietro Beretta factory SpA is controlled by the Beretta Holding SpA and majority shareholder of the Beretta Holding SpA is the the IOR (Institute for the Works Religion [commonly known as *Vatican Bank*]) a private institution, founded in 1942 by Pope Pius XII and headquartered in Vatican City. Nobody claims that the Vatican owns Beretta, only that they are the second-largest shareholder, having taken a massive stake in numerous military investments Fabbrica d'Armi Pietro Beretta is an Italian firearms manufacturer. Their firearms are used worldwide for a variety of civilian, law enforcement, and military purposes. It is also known for manufacturing shooting clothes and accessories. Beretta is the oldest active firearms manufacturer in the world. http://en.wikipedia.org/wiki/ Beretta 2012 Italian shooting in the Arabian sea ~ Source Wikipedia 2012 Italian shooting in the Arabian sea off coast of southern India by an Italian navy security team on board oil tanker MV Enrica Lexie travelling from Singapore to Egypt has been linked to the death of two Indian fishermen on the same day, 15 February 2012. Ajesh Binki and Gelastine, natives of Tamil Nadu and Kerala respectively, were allegedly shot dead by Italian marines of the Reggimento San Marco, Marina Militare. The incident sparked a major diplomatic row between Italy and India, with Indian police immediately opening a murder enquiry and later arresting two members of the navy security team over the shooting. After completing formalities in Kochi, the marines were taken to nearby Kollam town by the local investigating team and produced in a court. On February 20 the court ordered to keep them in police custody for now and sent to prison after three days till a bail is granted and later extended to further police custody for investigation. The special initiative and timely action taken by the Kerala Chief Minister Mr. Oommen Chandy has led to the arrest of Italian navy personals after taking the ship into custody and the further proceedings as per the Indian Law. According to the Indian Coast Guard, Indian government sources and the crew of the fishing boat Saint Antony, the incident happened at approximately 16:30 when the fishing boat was returning from a fishing expedition. Umberto Vitelli, the captain of the Enrica Lexie, and the Italian crew state that the firing was in self defense against armed pirates. Intervention by Catholic Cardinal of Kerala, India According to Vatican-based Catholic news agency Fides, the newly consecrated Cardinal of the Catholic Church, Mar George Alencherry from Kerala, has called for a “peaceful solution” to the issue. He has appealed to the Kerala government not to resort to "precipitate action" and warned the opposition against trying to exploit the situation. He said “I am and will remain in close contact with the Catholic Ministers of Kerala and I hope that they will help to pacify the situation". However, a spokesman of the Kerala-based Syro-Malabar Church said that the statement of Alancherry was "distorted" by media and he had not said anything that went against India's position on the issue.] The news report from Vatican Insider quotes Alencherry as follows, "“I learnt about the Catholic fishermen who were killed: it is very sad. I contacted Catholic ministers straight away, asking the government in Kerala not to act hastily. Errors of course were made during the incident, as fishermen were mistaken for pirates. The point, however, is that it seems the opposition party wants to take advantage of the situation and manipulate the case for electoral reasons, making reference to western powers and to America’s attempt to gain supremacy.” Cardinal later issued a press statement which said, "The report of the Italian press agency is wrong. The agency removed the report and expressed their apology for the mistake. I have not tried to intervene in this matter, nor have I contacted any ministers regarding this. Two precious lives have been lost. Strong legal action should be taken against the guilty." ~ Source Wikipedia The news agency Vatican Mirror reported the news on 21/02/2012 with the heading “Cardinal Alencherry mediates for Italian marines” This is the link http:// vaticaninsider.lastampa.it/en/ homepage/world-news/detail/ articolo/ george-alencherry-vescovo-siro- malabarese-attraverso-la-colla borazione-dei-ministri-cattoli ci-del/ The Vatican based Catholic news agency Agenzia Fides has removed the old statement attributed to the Cardinal without any explanation. Instead, it has merely put up the Cardinal’s new statement. Now, this is not only unethical but an attempt to obfuscate the truth. When major corrections and clarifications are made on the web, the ethical thing to do is to say you are replacing the old story with a new one, apologise for the error, and then put out the new version. This is not what the Vatican’s news agency has done. Is this what God’s own PR agency should be doing? The Cardinal, in his revised statement, said this about the killing of two Indian fishermen: “Two precious lives have been lost. Strong legal action should be taken against the guilty.” But this is not what he allegedly told Agenzia Fides in the earlier version. The Cardinal said: “I learned the story of theCatholic fishermen killed: it is very sad. I immediately contacted the Catholic ministers of Kerala urging the government not to act precipitately.” Is this not pandering to the wishes of the Vatican’s Italian roots? What has the Vatican to do with Italy’s narrow nationalism?. Is it because Vatican is facing a new annual tax bill of €720 million. The report from the Irish Independent has revealed the European Commission is currently in the process of re-examining the controversial tax breaks allowed to the church. The EC is planning on condemning the fiscal perks, and forcing the Vatican to pay up their taxes, which total at least €720 million per year.The Vatican currently avoids paying property tax on 100,000 properties, which have been classed as ‘non-commercial’. This included 8,779 schools, 26,300 ecclesiastical structures and 4,714 hospitals and clinics.http://insideireland.ie/2012/ 02/17/ vatican-facing-tax-bill-of-e720 m-56349/ Now, The above pictue of a cardinal holding a gun appeared in internet in 2012 February with the below mentioned original caption and details…….. The Vatican Bank is a major shareholder in the Beretta arms manufacturing corporation. Here, a bishop with a weapon. Guess who makes money producing weapons of war? The D'Armi Pietro Beretta factory SpA is controlled by the Beretta Holding SpA and majority shareholder of the Beretta Holding SpA is the IOR (Institute for the Works Religion [commonly known as *Vatican Bank*]) a private institution, founded in 1942 by Pope Pius XII and headquartered in Vatican City. (http://forums.1911forum.com/ showthread.php?p=3716542) Nobody claims that the Vatican owns Beretta, only that they are the second-largest shareholder, having taken a massive stake in numerous military investments "The Vatican Bank, in 1991, reportedly paid through the trust of the institute for the Dissemination of Religion, US$ 1,988,300, via the International Handel Bank in the Netherlands, for the purchase of weapons in Beirut on behalf of Croatia. [Croatia is Catholic; Serbia is Orthodox. -- Ed.]" http://www.liveleak.com/ view?i=e31_1323961383 Please see the below mentioned details in websites for further study for those who are interested to know the truth of Vatican’s involvement. 1) There is something inside Vatican walls called the “Institute for the Works of Religion” (often referred to by its Italian acronym, IOR). While it supports papal initiatives and the pope’s ambassadors in various nations, the IOR also takes deposits, makes investments, and moves money around the world, mostly on behalf of Catholic entities such as dioceses and religious orders. According to the l’Espresso piece, the IOR has roughly 33,000 clients, most of them located in Europe, though some 3,000 are in Africa and South America. All told, the value of its holdings, known as its “patrimony,” is estimated at roughly $6.5 billion. http://ncronline.org/blogs/ ncr-today/ why-vatican-bank-doesnt-exist 2) Italian investigators have charged four priests with laundering money out of the Vatican's official bank, the Institute for the Works of Religion, the National Catholic Reporter's John L. Allen Jr. writes.The Italian daily l'Unita was the first to report that the priests were being investigated for laundering hundreds of thousands of dollars. http:// articles.businessinsider.com/ 2012-02-09/europe/ 31040509_1_anti-money-launderin g-law-vatican-finances-italian -tv#ixzz1m6zN6UHk3) Bank's links to arms trade provoke boycott - Nation/World - Bank of Rome - Brief Article http://findarticles.com/p/ articles/mi_m1141/is_8_38/ ai_81515868/ 4) A close-knit group of people, all with intimate ties to US intelligence services including the DEA, the CIA and the DIA as well as connections to the banking, oil and defense industries, are also people who are intimately connected to the global trade in drugs, weapons and laundered money. Links that extended to the Vatican Bank, (Banco Lavorno Nationale), BCCI and Nugan Hand. Key players in Iran-contra were also officers or had connections to these banks. Some were involved in laundering money for the CIA. The notorious S&L banking crashes of the 1980s also involved Bush family members. (http://www.williambowles.info/ ini/ini-0136.html) 5) In 1969, the Vatican brought into to its inner cabal of financial planners a man named Michael Sindona, who accelerated the move of Vatican investments to offshore holdings. This was because the Vatican was literally making a fortune, and there was no reason not to take advantage of modern financial instruments and strategies. Now, you need to know that there was already throughout Italy a dual-banking system. On one side were what we could call “regular banks,” but the church maintained a parallel banking system of what we informally known as “Catholic banks.” These were banks that throughout the country did business with the church and its officials, they were usually owned by Catholics, and they considered themselves as distinct from other parts of the financial community that they deemed “secular.” Beginning in the 1950’s, Nogara and the Vatican begin to harness and direct the financial power of these more conservative “Catholic” institutions and use that capitol for wider investment purposes. It’s a smart move financially, it’s also very legal, but it marks a distinct break in the history of the “Catholic bank” system, which is beginning to behave more and more like the financially savvy “lay” banks. (http://www.voxfux.com/ features/vaticanmurder.html) 6) This is a behind the scenes look at some of the developments taking place inside the vatican bank. Cloaked in secrecy, the institution as been updating its systems and adopting technological advancements while releasing little to no information of its dealings and financial practices. http:// blogs.computerworlduk.com/ app-dev-and-programme-managemen t/2012/01/ you-think-changing-to-increase- business-agility-is-hard/ index.htm
കര്‍ദിനാള്‍ ആലഞ്ചേരി പിതാവും കത്തോലിക്കാ മന്ത്രിമാരും
Cardinal Alencherry mediates for Italian marines
Catholic news agency Fides has announced that Syro-Malabar Bishop, George Alencherry is working in collaboration with Catholic ministers of the Kerala government to clarify one point in connection with Indian-Italian relations
REDAZIONEROMAGeorge Alencherry, the Indian bishop who was recently nominated cardinal by the Pope, is working alongside Catholic ministers in the Kerala government to clear up the case regarding the possible involvement of two Italian marines in the killing of two Indian fishermen aboard the oil tankerEnrika Lexie. The news has arrived from Catholic news agency Fides.
The newly elected Cardinal George Alencherry, Major Archbishop of the Cochin-based Syro-Malabarese Church in Kerala is actively mediating and trying to find a peaceful solution to this delicate situation. The cardinal confirmed that “he has contacted Catholic ministers in the Kerala government,” and announced that he would be dedicating his utmost attention to the case until it was “peacefully cleared up and resolved,” averting any concrete risk of political exploitation.
The cardinal who is Archbishop of Ernakulam-Angamaly, said: “I learnt about the Catholic fishermen who were killed: it is very sad. I contacted Catholic ministers straight away, asking the government in Kerala not to act hastily. Errors of course were made during the incident, as fishermen were mistaken for pirates. The point, however, is that it seems the opposition party wants to take advantage of the situation and manipulate the case for electoral reasons, making reference to western powers and to America’s attempt to gain supremacy.”
തെളിവ് നശിപ്പിക്കാന്‍ അവസരമൊരുക്കി; സര്‍ക്കാര്‍ ഇറ്റലിക്ക് കീഴടങ്ങി
M
തിരു: നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചുകൊന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇന്ത്യന്‍ ശിക്ഷാനിയമം കാറ്റില്‍പ്പറത്തി ഇറ്റലിക്ക് കീഴടങ്ങി. ഇന്ത്യന്‍ നിയമപ്രകാരം എല്ലാ നടപടിയും പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനു വിരുദ്ധമായാണ് പൊലീസിന്റെ ഓരോ നടപടിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കാനും കപ്പലില്‍നിന്ന് തെളിവ് ശേഖരിക്കാനും ഇറ്റാലിയില്‍നിന്നുള്ള ഉന്നതസംഘം വരുന്നതുവരെ കാത്തുനിന്നത് തെളിവുകള്‍ തേച്ചുമാച്ചുകളയാന്‍ അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. അതുപോലെ, മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തെ അനുവദിച്ചത് പ്രതികള്‍ക്ക് അനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ സാധ്യത ഒരുക്കി. ഇത് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ്. പ്രതികള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വാദിഭാഗത്തിന് എതിരായി തെളിവുകള്‍ സമാഹരിക്കാന്‍ അവകാശമില്ല. ഇങ്ങനെ തെളിവ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനാണ് പൊലീസ് കൂട്ടുനിന്നത്. ഫെബ്രുവരി 15നാണ് സംഭവം നടന്നത്. അന്നുതന്നെ കേസ് ഒതുക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനരോഷം ഭയന്ന് രണ്ട് സൈനികരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും പ്രതികള്‍ക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതോടൊപ്പം തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശോധനാ വാറന്റിന് കോടതിയെ സമീപിക്കണമായിരുന്നു. എന്നാല്‍ , ഒരാഴ്ച കഴിഞ്ഞ് മാത്രമാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് വാറന്റ് കിട്ടിയിട്ടും പരിശോധനയ്ക്ക് ഇറ്റാലിയന്‍ സംഘം വരുന്നതുവരെ കാത്തുനിന്നു. പരിശോധന നടന്നത് സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞ് മാത്രം. കപ്പല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ ഇറ്റാലിയന്‍ സംഘത്തിന് പിന്നീട് നല്‍കിയാല്‍ മതിയായിരുന്നു. അതും വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ത്തന്നെ പറയുന്നു. വെടിയുതിര്‍ത്ത തോക്കുമായി ബന്ധപ്പെട്ട തെളിവുകള്‍ ദൃഢപ്പെടുത്താന്‍ രാസപരിശോധന അനിവാര്യമാണ്. ഇതിനായി തോക്കും അനുബന്ധസാമഗ്രികളും സംഭവം നടന്ന ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നത് രാസപരിശോധനാഫലം അട്ടിമറിക്കാന്‍ അവസരമായി. തോക്കില്‍നിന്ന് പുറന്തള്ളുന്ന വെടിമരുന്നിന്റെ അംശം നാവികര്‍ ധരിച്ച ജാക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കി തെളിയിക്കാന്‍ കഴിയും. പരിശോധന നീണ്ടത് ജാക്കറ്റിലെ വെടിമരുന്ന് അംശങ്ങള്‍ നീക്കാന്‍ അവസരം നല്‍കും. വൈകിയുള്ള പരിശോധനയുടെ ആധികാരികത ചോദ്യംചെയ്യാനും പ്രതികള്‍ക്ക് കഴിയും. കപ്പലില്‍ പൊലീസ് ഓരോ പരിശോധനയും നടത്തിയത് ഇറ്റാലിയന്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തെളിവുകള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യം കേരള പൊലീസിന് ലഭിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കടലിലെ അക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഇരകളുടെ രാജ്യത്തെ നിയമമനുസരിച്ച് നടത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യക്തമായ പ്രമേയമുണ്ട്. ഇറ്റലിക്കാര്‍ അക്രമത്തിനിരയായപ്പോള്‍ ഉള്‍പ്പെടെ ഈ പ്രമേയപ്രകാരമാണ് കേസെടുത്തത്. ഈ പ്രമേയമനുസരിച്ച് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ കേസും ഇന്ത്യന്‍ ശിക്ഷാനിയമനുസരിച്ച് തന്നെയാണ് നടത്തേണ്ടത്. ഇതു ലംഘിച്ചാണ് ഇറ്റലിക്ക് കീഴടങ്ങുന്നത്. തോക്കുകള്‍ പരിശോധനയ്ക്ക് കൈമാറി
Monday, February 27, 2012
പിറവം തെരഞ്ഞെടുപ്പു ഓര്‍ത്തഡോക്‍സ് സഭാ നീക്കം ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍
പിറവം തെരഞ്ഞെടുപ്പു ഓര്‍ത്തഡോക്‍സ് സഭ യു ഡി എഫിന് എതിരെ എന്ന പ്രചരണം ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ യു ഡി എഫ് നേതൃത്വവും ,ഓര്‍ത്തഡോക്‍സ് സഭാ നേതൃത്വവും ഒരുക്കിയ പുതിയ തന്ത്രമാണ്.
പിറവം മണ്ഡലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ഈ തന്ത്രപരമായ പ്രചരണത്തില്‍ കൂടി യു.ഡി. എഫിന് ഒപ്പം അണിനിരത്തി സ്വന്തം സഭയുടെ വിശ്വസ്ത അംഗമായ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യ മന്ത്രി സ്ഥാനം ഭദ്രമാക്കുകയാണ് ഓര്‍ത്തഡോക്‍സ് സഭാ ലക്‌ഷ്യം.
പിറവം മണ്ഡലത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷം ഉള്ള ആറു ദേവാലയങ്ങളില്‍ , ഓര്‍ത്തഡോക്‍സ് സഭക്ക് അനുകൂലമായി നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് നടപടിക്ക് എതിരെ യാക്കോബായ സഭ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ ആണ് പുതിയ പ്രചരണതന്ത്രത്തിനു രൂപം കൊടുത്തിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ കള്ളക്കേസുകളില്‍ കുടുങ്ങി ഇപ്പോഴും പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സഭാംഗങ്ങളെ മറന്ന്‍ എങ്ങിനെ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് യു.ഡി.എഫിനെ പിന്തുണക്കാനാകും ? ഉമ്മന്‍ ചാണ്ടിയുടെ പോലീസ് കോടതിയില്‍ നിന്നും സംഘടിപ്പിച്ചെടുത്ത കടുത്ത ജാമ്യ വ്യവസ്ഥ മൂലം വോട്ടു ചെയ്യാന്‍ വിശ്വാസികള്‍ക്ക് സ്വന്തം പോളിംഗ് ബൂത്തില്‍ പോലും എത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ യു.ഡി .എഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി സ്ഥാനം വഹിക്കുമ്പോള്‍ ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വൈദികര്‍ക്കും ,വിശ്വാസികള്‍ക്കും എതിരായി നടത്തിയ ക്രൂരമായ നരനായാട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷികളെ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് എങ്ങിനെ മറക്കുവാന്‍ കഴിയും?
പരുമലയില്‍ യാക്കോബായ സഭക്ക് സ്വന്തമായ സ്ഥലത്ത് ആരാധനാലയം നിര്‍മ്മിക്കുവാന്‍ ഇനിയും അനുമതി നല്‍കാത്ത യു.ഡി.എഫ് സര്‍ക്കാര്‍ ,അനാഥാലയം നിര്‍മ്മിക്കുവാന്‍ നിയമാനുസൃതം പഞ്ചായത്ത് നല്‍കിയ കെട്ടിട നിര്‍മ്മാണ ലൈസന്‍സ് പോലും സര്‍ക്കാര്‍ ഇടപെടലില്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു എന്നത് എങ്ങിനെ ആണ് ന്യായീകരിക്കപ്പെടുന്നത് ? ഇന്ത്യന്‍ ഭരണ ഘടന ആര്‍ട്ടിക്കിള്‍ 26 പ്രകാരം ഏതൊരു മതത്തിനും സ്വത്ത് സമ്പാദിക്കാനും അവയില്‍ ആരാധനലയമോ,മറ്റ് സ്ഥാപനങ്ങളോ നിര്‍മ്മിക്കുവാന്‍ ഉള്ള മൌലികാവകാശം നിയമവാഴ്ച ഉറപ്പു വരുത്തുവാന്‍ ബാധ്യതപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് യാക്കോബായ സഭക്ക് മാത്രം പരുമലയില്‍ നിഷേധിക്കുന്നത് എന്ന് ഇനിയും മറുപടി പറഞ്ഞിട്ടില്ല .പിറവത്ത് ഇപ്പോള്‍ തമ്പടിച്ചിരിക്കുന്ന പി സി വിഷ്ണുനാഥ് എം എല്‍ എ ഇടപെട്ടാണ് പരുമലയില്‍ യാക്കോബായ സഭക്ക് നീതി നിഷേധിച്ചത് എന്നത് എങ്ങിനെ വിശ്വാസികള്‍ മറക്കും ?
ക്രമസമാധാന പ്രശ്നം ഉന്നയിച്ചു യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്ന യു ഡിഎഫ് സര്‍ക്കാര്‍ ഓര്‍ത്തഡോക്‍സ് സഭാംഗങ്ങള്‍ ലഘു ന്യൂനപക്ഷം മാത്രം ഉള്ള മുളന്തുരുത്തിയില്‍ കലാപം ഉണ്ടാക്കുന്നതിനായി ഓര്‍ത്തഡോക്‍സ് സഭാ കേന്ദ്രം നിര്‍മ്മിക്കുന്നതിന് എല്ലാ സംരക്ഷണവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് കാണുന്നത്.
യു ഡി എഫ് ഒരുക്കിയിട്ടുള്ള കെണി "മരണക്കെണി "ആണെന്ന് തിരിച്ചറിയാനുള്ള വിവേകം യാക്കോബായ സഭാ വിശ്വാസികള്‍ക്കുണ്ട് .ബുദ്ധി ശക്തി മരവിച്ചിട്ടില്ലാത്ത യാക്കോബായ സഭാ അംഗങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞു തങ്ങളുടെ നിലപാട് പിറവം തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കുമെന്ന് ഉറപ്പാണ് . ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആണ് മന്ത്രിസഭയെ സംരക്ഷിക്കുവാന്‍ നാണം കെട്ട കൂറു മാറ്റത്തിന് യു ഡി എഫ് തുനിഞ്ഞത് . പിറവത്ത് എല്ലാ മത വിഭാഗങ്ങളും യു ഡി എഫിന് ഒപ്പമാണ് എന്ന എ കെ ആന്റണിയുടെ പ്രസ്താവന കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം .
പിറവം മണ്ഡലത്തില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ഈ തന്ത്രപരമായ പ്രചരണത്തില്‍ കൂടി യു.ഡി. എഫിന് ഒപ്പം അണിനിരത്തി സ്വന്തം സഭയുടെ വിശ്വസ്ത അംഗമായ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യ മന്ത്രി സ്ഥാനം ഭദ്രമാക്കുകയാണ് ഓര്‍ത്തഡോക്‍സ് സഭാ ലക്‌ഷ്യം.
പിറവം മണ്ഡലത്തില്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷം ഉള്ള ആറു ദേവാലയങ്ങളില്‍ , ഓര്‍ത്തഡോക്‍സ് സഭക്ക് അനുകൂലമായി നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് നടപടിക്ക് എതിരെ യാക്കോബായ സഭ നടത്തുന്ന പ്രാര്‍ത്ഥനായജ്ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ ആണ് പുതിയ പ്രചരണതന്ത്രത്തിനു രൂപം കൊടുത്തിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ കള്ളക്കേസുകളില്‍ കുടുങ്ങി ഇപ്പോഴും പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സഭാംഗങ്ങളെ മറന്ന്‍ എങ്ങിനെ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് യു.ഡി.എഫിനെ പിന്തുണക്കാനാകും ? ഉമ്മന്‍ ചാണ്ടിയുടെ പോലീസ് കോടതിയില്‍ നിന്നും സംഘടിപ്പിച്ചെടുത്ത കടുത്ത ജാമ്യ വ്യവസ്ഥ മൂലം വോട്ടു ചെയ്യാന്‍ വിശ്വാസികള്‍ക്ക് സ്വന്തം പോളിംഗ് ബൂത്തില്‍ പോലും എത്താന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ യു.ഡി .എഫ് ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി സ്ഥാനം വഹിക്കുമ്പോള്‍ ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വൈദികര്‍ക്കും ,വിശ്വാസികള്‍ക്കും എതിരായി നടത്തിയ ക്രൂരമായ നരനായാട്ടിന്റെ ജീവിക്കുന്ന രക്തസാക്ഷികളെ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് എങ്ങിനെ മറക്കുവാന്‍ കഴിയും?
പരുമലയില്‍ യാക്കോബായ സഭക്ക് സ്വന്തമായ സ്ഥലത്ത് ആരാധനാലയം നിര്‍മ്മിക്കുവാന്‍ ഇനിയും അനുമതി നല്‍കാത്ത യു.ഡി.എഫ് സര്‍ക്കാര്‍ ,അനാഥാലയം നിര്‍മ്മിക്കുവാന്‍ നിയമാനുസൃതം പഞ്ചായത്ത് നല്‍കിയ കെട്ടിട നിര്‍മ്മാണ ലൈസന്‍സ് പോലും സര്‍ക്കാര്‍ ഇടപെടലില്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു എന്നത് എങ്ങിനെ ആണ് ന്യായീകരിക്കപ്പെടുന്നത് ? ഇന്ത്യന്‍ ഭരണ ഘടന ആര്‍ട്ടിക്കിള്‍ 26 പ്രകാരം ഏതൊരു മതത്തിനും സ്വത്ത് സമ്പാദിക്കാനും അവയില്‍ ആരാധനലയമോ,മറ്റ് സ്ഥാപനങ്ങളോ നിര്‍മ്മിക്കുവാന്‍ ഉള്ള മൌലികാവകാശം നിയമവാഴ്ച ഉറപ്പു വരുത്തുവാന്‍ ബാധ്യതപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് യാക്കോബായ സഭക്ക് മാത്രം പരുമലയില്‍ നിഷേധിക്കുന്നത് എന്ന് ഇനിയും മറുപടി പറഞ്ഞിട്ടില്ല .പിറവത്ത് ഇപ്പോള്‍ തമ്പടിച്ചിരിക്കുന്ന പി സി വിഷ്ണുനാഥ് എം എല്‍ എ ഇടപെട്ടാണ് പരുമലയില്‍ യാക്കോബായ സഭക്ക് നീതി നിഷേധിച്ചത് എന്നത് എങ്ങിനെ വിശ്വാസികള്‍ മറക്കും ?
ക്രമസമാധാന പ്രശ്നം ഉന്നയിച്ചു യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്ന യു ഡിഎഫ് സര്‍ക്കാര്‍ ഓര്‍ത്തഡോക്‍സ് സഭാംഗങ്ങള്‍ ലഘു ന്യൂനപക്ഷം മാത്രം ഉള്ള മുളന്തുരുത്തിയില്‍ കലാപം ഉണ്ടാക്കുന്നതിനായി ഓര്‍ത്തഡോക്‍സ് സഭാ കേന്ദ്രം നിര്‍മ്മിക്കുന്നതിന് എല്ലാ സംരക്ഷണവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് കാണുന്നത്.
യു ഡി എഫ് ഒരുക്കിയിട്ടുള്ള കെണി "മരണക്കെണി "ആണെന്ന് തിരിച്ചറിയാനുള്ള വിവേകം യാക്കോബായ സഭാ വിശ്വാസികള്‍ക്കുണ്ട് .ബുദ്ധി ശക്തി മരവിച്ചിട്ടില്ലാത്ത യാക്കോബായ സഭാ അംഗങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞു തങ്ങളുടെ നിലപാട് പിറവം തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കുമെന്ന് ഉറപ്പാണ് . ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആണ് മന്ത്രിസഭയെ സംരക്ഷിക്കുവാന്‍ നാണം കെട്ട കൂറു മാറ്റത്തിന് യു ഡി എഫ് തുനിഞ്ഞത് . പിറവത്ത് എല്ലാ മത വിഭാഗങ്ങളും യു ഡി എഫിന് ഒപ്പമാണ് എന്ന എ കെ ആന്റണിയുടെ പ്രസ്താവന കേവലം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം .
Saturday, February 25, 2012
Patriarch of Antioch: Syrian Unrests Instigated by Foreigners
His Holiness Zakka I Iwas – Patriarch of Antioch and All the East, 122nd successor of St.Peter in the Apostolic See of Antioch Supreme Head of the Universal Syriac Orthodox Church (RIA Novosti) 12/2/2012 Ongoing Syrian unrests are being instigated by foreigners, The Supreme Head of the Universal Syriac Orthodox Church, His Holiness Moran Mor Ignatius Zakka said on Sunday at a meeting with Russian political experts visiting the country. “The tumult is being instigated by external forces, not members of the Syrian society,” the patriarch told Russian experts who arrived at his residence in Damascus. He also ruled out the possibility of any repressions against Christians living in Syria.
പിറവം വലിയ പള്ളി - ഓര്‍ത്തഡോക്സ് നടപടി അപലപനീയം.
പിറവം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ ആയി ഉയര്‍ത്തി എന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രസ്താവന അപലപനീയമാണന്നു പിറവം വലിയപള്ളി വികാരി വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പറഞ്ഞു. യാക്കോബായ സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ഉള്ള പിറവം വലിയ പള്ളി യില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് യാതൊരു വിധ അധികാരവും ഇല്ല. 1974 മുതല്‍ കേസുകള്‍ നടത്തിയിട്ടും നാളിതുവരെ യാതൊരു അവകാശവും സ്ഥാപിക്കാന്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു സാധിച്ചിട്ടില്ല. 1981 ല്‍ പള്ളി മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒരു സീറ്റ് പോലും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ , പിറവം വലിയ പള്ളിയുടെ 1 കിലോമീറ്ററിനുള്ളില്‍ തന്നെ പുതിയ പള്ളി വച്ച് പോയവര്‍ ഇപ്പോള്‍ പിറവം വലിയ പള്ളി കത്തീഡ്രല്‍ ആക്കിയന്നു പറയുന്നത് അപഹാസ്യമാണ്. 2500 നു മുകളില്‍ ഇടവകയുള്ള പിറവം വലിയ പള്ളി കത്തീഡ്രല്‍ ആക്കുന്നതിനു ശ്രേഷ്ഠ കാതോലിക്കാബാവ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടു അപേക്ഷിക്കുകയും , തല്‍ഫലമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തികൊണ്ടുള്ള കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. ഏപ്രില്‍ 16 നു പിറവം വലിയ പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് ഓര്‍ത്തഡോക്സ് വിഭാഗം തങ്ങളുടെ അധികാര പരിധിയില്‍ പെടാത്ത പിറവം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കത്തീഡ്രല്‍ ആക്കി ഉയര്‍ത്തിയെന്ന പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഇടവക ജനങ്ങളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണന് |
വിശ്വാസ്യത തകര്‍ന്ന മലയാള മനോരമ
മനോരമ എന്തുകൊണ്ടാണ് കര്‍ദിനാള്‍ ആലന്‍ചേരിയുടെ വിവാദപരമായ പ്രസ്താവന തങ്ങളുടെ വായനക്കാരില്‍ നിന്നും മറച്ചു വച്ചത്. മറ്റു പത്രങ്ങള്‍ വായിച്ചില്ലെങ്കില്‍ സത്യം അറിയാന്‍ കഴിയില്ല എന്ന സ്ഥിതി ഉണ്ടാകുന്നതു വഞ്ചന അല്ലെ? ദേശീയവും അന്തര്‍ ദേശീയവും ആയ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത പൂഴ്ത്തി വച്ചതില്‍ കൂടി മനോരമ സ്വന്തം വിശ്വാസ്യത ആണ് തകര്‍ത്തെറിഞ്ഞത്. ഒരു പത്രത്തിന്റെ നിലവാരം അളക്കുന്നത് അത് എത്ര പേര്‍ വായിക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ആയാല്‍ നാം വലിയ അപകടത്തില്‍ ചെന്ന് ചാടും എന്ന് ഈ സംഭവം തെളിവ്. സത്യത്തോട് എത്രമാത്രം അകന്നു നില്ക്കാന്‍ കഴിയും എന്നാണ് മനോരമ ഓരോ ദിവസവും ഇത്തരം അഭ്യാസങ്ങളില്‍ കൂടി നമ്മെ കാണിച്ചുകൊണ്ടിരിക്കുന്നത്.
Friday, February 24, 2012
ഹൈക്കോടതിയില്‍ സര്‍ക്കാരിന് ഇരട്ടപ്രഹരം
മുന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവരെ നിയമിക്കണം
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂഡീഷ്യല്‍ അംഗങ്ങളായി മുന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തവരുടെ നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂഡീഷ്യല്‍ അംഗങ്ങളായി ഹൈക്കോടതി അഭിഭാഷകരായ അശോക് എം ചെറിയാന്‍ , പി വി ആശ എന്നിവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യംചെയ്ത് എന്‍ജിഒ യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി ഉത്തരവ്. സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും നിയമനത്തിന് അംഗീകാരം നല്‍കിയിട്ടും നടപടികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച സര്‍ക്കാര്‍നടപടി രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സെലക്ഷന്‍ കമ്മിറ്റിയുടെയും ഗവര്‍ണറുടെയും ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഭരണമാറ്റത്തെത്തുടര്‍ന്നാണ് നിലപാടുമാറ്റമെന്ന ആരോപണം ശരിയല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ജുഡീഷ്യറിയില്‍നിന്നുള്ളവരെ ജൂഡീഷ്യല്‍ അംഗങ്ങളായി നിയമിക്കുക എന്നതാണ് നയമെന്നും ഇത് നയപരമായ സര്‍ക്കാര്‍ തീരുമാനമാണെന്നും എജി വാദിച്ചു. എന്നാല്‍ , സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാനും നിയമനനടപടികള്‍ ഉപേക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ അംഗീകാരത്തോടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിയമന അംഗീകാരത്തിനായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നിയമനത്തിനു ശുപാര്‍ശചെയ്യപ്പെട്ട പേരുകള്‍ ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയാണെങ്കില്‍ നിയമന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന്റെ അംഗീകാരം രാഷ്ട്രപതിക്കു സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ ട്രിബ്യൂണല്‍ ചെയര്‍മാനായി തുടരുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ക്വോവാറന്റോ ഹര്‍ജികളും കോടതി തള്ളി.
പൊലീസ് നിഷ്ക്രിയം; കേന്ദ്രസേന വേണം
കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്നത്തില്‍ കോടതിയുത്തരവ് നടപ്പാക്കുന്നതില്‍ പൊലീസ് നിഷ്ക്രിയമെന്ന് ഹൈക്കോടതി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് പൊലീസ്സംരക്ഷണം അനുവദിച്ചുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസും സര്‍ക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. ആരും നിയമവാഴ്ചയ്ക്ക് അതീതരല്ല. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും സിആര്‍പിഎഫിനെയും കക്ഷിചേര്‍ക്കാന്‍ തിരുവനന്തപുരം നഗരസഭയോട് ആവശ്യപ്പെട്ട കോടതി, മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പൊലീസ് സംരക്ഷണം അനുവദിച്ചിട്ടും ചവര്‍ലോറികള്‍ സമരസമിതിക്കാര്‍ തടഞ്ഞുവെന്നും റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയവരെ നീക്കാന്‍ പൊലീസ് നടപടിയെടുത്തില്ലെന്നും നഗരസഭ കോടതിയില്‍ അറിയിച്ചു. സമരത്തിന് നേതൃത്വംനല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് ശോഭകുമാരിയെ അറസ്റ്റ്ചെയ്തതിനുശേഷം വിട്ടയച്ചു. കോടതിയുത്തരവ് കായികബലംകൊണ്ട് തടസ്സപ്പെടുത്തുകയാണ് സമരസമിതി ചെയ്തതെന്ന് നഗരസഭയുടെ അഭിഭാഷകന്‍ എന്‍ നന്ദകുമാരമേനോന്‍ പറഞ്ഞു. അതേസമയം, പൊലീസ്നടപടി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കേസ് അടുത്തയാഴ്ച പരിഗണിക്കും.
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂഡീഷ്യല്‍ അംഗങ്ങളായി മുന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തവരുടെ നിയമനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂഡീഷ്യല്‍ അംഗങ്ങളായി ഹൈക്കോടതി അഭിഭാഷകരായ അശോക് എം ചെറിയാന്‍ , പി വി ആശ എന്നിവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അവസാനിപ്പിച്ച സര്‍ക്കാര്‍ നിലപാട് ചോദ്യംചെയ്ത് എന്‍ജിഒ യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് കോടതി ഉത്തരവ്. സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും നിയമനത്തിന് അംഗീകാരം നല്‍കിയിട്ടും നടപടികള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച സര്‍ക്കാര്‍നടപടി രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സെലക്ഷന്‍ കമ്മിറ്റിയുടെയും ഗവര്‍ണറുടെയും ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഭരണമാറ്റത്തെത്തുടര്‍ന്നാണ് നിലപാടുമാറ്റമെന്ന ആരോപണം ശരിയല്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. ജുഡീഷ്യറിയില്‍നിന്നുള്ളവരെ ജൂഡീഷ്യല്‍ അംഗങ്ങളായി നിയമിക്കുക എന്നതാണ് നയമെന്നും ഇത് നയപരമായ സര്‍ക്കാര്‍ തീരുമാനമാണെന്നും എജി വാദിച്ചു. എന്നാല്‍ , സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാനും നിയമനനടപടികള്‍ ഉപേക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ അംഗീകാരത്തോടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിയമന അംഗീകാരത്തിനായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനു സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നിയമനത്തിനു ശുപാര്‍ശചെയ്യപ്പെട്ട പേരുകള്‍ ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയാണെങ്കില്‍ നിയമന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന്റെ അംഗീകാരം രാഷ്ട്രപതിക്കു സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ ട്രിബ്യൂണല്‍ ചെയര്‍മാനായി തുടരുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ക്വോവാറന്റോ ഹര്‍ജികളും കോടതി തള്ളി.
പൊലീസ് നിഷ്ക്രിയം; കേന്ദ്രസേന വേണം
കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്നത്തില്‍ കോടതിയുത്തരവ് നടപ്പാക്കുന്നതില്‍ പൊലീസ് നിഷ്ക്രിയമെന്ന് ഹൈക്കോടതി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് പൊലീസ്സംരക്ഷണം അനുവദിച്ചുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസും സര്‍ക്കാരും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. ആരും നിയമവാഴ്ചയ്ക്ക് അതീതരല്ല. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും സിആര്‍പിഎഫിനെയും കക്ഷിചേര്‍ക്കാന്‍ തിരുവനന്തപുരം നഗരസഭയോട് ആവശ്യപ്പെട്ട കോടതി, മാലിന്യപ്ലാന്റിന്റെ പ്രവര്‍ത്തനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പൊലീസ് സംരക്ഷണം അനുവദിച്ചിട്ടും ചവര്‍ലോറികള്‍ സമരസമിതിക്കാര്‍ തടഞ്ഞുവെന്നും റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയവരെ നീക്കാന്‍ പൊലീസ് നടപടിയെടുത്തില്ലെന്നും നഗരസഭ കോടതിയില്‍ അറിയിച്ചു. സമരത്തിന് നേതൃത്വംനല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് ശോഭകുമാരിയെ അറസ്റ്റ്ചെയ്തതിനുശേഷം വിട്ടയച്ചു. കോടതിയുത്തരവ് കായികബലംകൊണ്ട് തടസ്സപ്പെടുത്തുകയാണ് സമരസമിതി ചെയ്തതെന്ന് നഗരസഭയുടെ അഭിഭാഷകന്‍ എന്‍ നന്ദകുമാരമേനോന്‍ പറഞ്ഞു. അതേസമയം, പൊലീസ്നടപടി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കേസ് അടുത്തയാഴ്ച പരിഗണിക്കും.
Wednesday, February 22, 2012
തെറ്റാവരം ഉള്ള മാര്‍പാപ്പയുടെ ഔദ്യോദിക വാര്‍ത്താ ഏജെന്‍സിക്ക് എങ്ങിനെ തെറ്റ് പറ്റും ?
Agenzia Fides started to issue editions in English, French and Polish (latter for a short period) followed by those in Italian (1929), Spanish (1930), German (1932), Chinese (1998), Portuguese (2002) and Arabic (2008). Since 1998 Fides Service went online with up to five reports daily from non-European events. Its homepage consists of information about statistics and missionaries killed as martyrs.
The image archive of the agency includes about 10,000 photographs documenting the history of Catholic missions from the years 1930 to 1990.
Tuesday, February 21, 2012
President's son questioned in Amravati cash seizure case
President Pratibha Patil's son and Congress MLA Raosaheb Shekhawat was today questioned by the Amravati Police in connection with the seizure of Rs one crore unaccounted cash here ahead of the civic polls.
Accompanied by MPCC General Secretary, Ganesh Patil and a battery of lawyers, Shekhawat reached the Police Commissioner's office here this morning, where his statement was recorded in the case.
Amravati Police Commissioner Amitesh Kumar told reporters, "We have questioned the source and destination of the funds seized, to which Shekhawat has reiterated that it was party fund."
He said that investigations are in a critical stage and "we are probing all angles."
Shekhawat said that as per the requirement, he has furnished details of transactions of Rs one crore sent by the MPCC, with all relevant documents and break-up of disbursements to the police.
The MLA told the police that Rs 87 lakh was meant to be disbursed to as many number of Congress candidates and the rest was to be spend by the Amravati city party unit.
Cash worth Rs one crore, which was being transported into the city from Nagpur in a car and meant to be used during the civic polls, was seized in the early hours of February 12 and two persons were arrested in the case.
Following the seizure, the Election Commission had directed the district collector and municipal commissioner to file a report about the incident. The Collector had also issued a notice to Shekhawat and others in the case.
However, denying allegations that the seized cash was unaccounted, Shekhawat had claimed that the money was meant for distribution among financially weak candidates for the local municipal elections, held on February 16.
Monday, February 13, 2012
MARXISM AND CHRISTIANITY
Traditionally, the revolutionary attitude to religion has been exemplified by Lenin, who agreed with Marx and Engels that revolutionaries might be religious, but that there should be complete separation of religion and the state.
Although Fidel Castro would agree with Lenin on separation of church and state, he is much more sympathetic to religion. As he explains in a 1998 speech: "I feel a great respect for all religions. The Christian religion was the one I best knew, for I spent 12 years - as some of you probably did too - as a boarding student in religious Catholic schools ... those schools were more like a convent than a school, because that was the type of life we led, for which I'm even glad today, because it taught me discipline, stoicism, spirit of sacrifice, many positive things that later helped me throughout my life."
Fidel emphasizes that revolutionaries need basic humanist values, and that sometimes people can get these values from their religion: "In our culture, as part of the so-called western world, there are undoubtedly components of Christian values. I think that among those values there are ethical and humane principles that are applicable to any epoch."
"If instead of being born and elaborating his ideas when he did, Christ had been born in these times, you can be sure - or at least I am - that his preaching would not have differed much from the ideas or the preaching that we revolutionaries of today try to bring the world."
Fidel calls for a new consciousness, a new awareness, "built by adding together more than just one revolutionary thought and the best ethical and humane ideas of more than one religion, of all authentic religions ... the sum total of the preaching of many political thinkers, of many schools and of many religions."
Fidel points out that he does not consider sects as true religions: "I am not thinking of sects, which of course exist, created for political ends and for the purpose of creating confusion and division by those who do not hesitate to even use religion for definite political objectives..."
He sees the teachings of Christ in the same spirit as those of Marx, Engels and Lenin: "We have even spoken here of some of the eminent theoreticians of this century who have played a role and whose ideas may have certain validity; but we must bring together the ethical and humane sense of many ideas, some of which emerged in very remote times of man's history: Christ's ideas with the scientifically founded socialist ideas, so just and profoundly humane, of Karl Marx, the ideas of Engels (Applause.), the ideas of Lenin, the ideas of Martí, the ideas of the European Encyclopedists who preceded the French Revolution and those of the forefathers of the independence of this hemisphere, whose most outstanding symbol was Simón Bolivar, who was capable, two centuries ago, to even dream of a united Latin America..."
Fidel's dialogue with religion is the result of practical experience in Latin America where a major movement in religion, Liberation Theology, has supported a revolutionary change from capitalism to socialism. More information on this is contained in the book Fidel and Religion (not available on the Internet) which was written in 1987 as a dialogue between Fidel and a Brazilian disciple of liberation theology, Frei Betto.
Both dialogue and contradictions of religion and revolution continue as we enter the 21st Century. On the one hand, Fidel's respect for religion is echoed by Martin Luther King and Mahatma Gandhi whose messages of nonviolence open a new way to revolutionary change. On the other hand, the capitalist culture of war is more and more cloaked in the robes of fundamentalist Christian, Jewish and Muslim religious crusades.
To take part in a discussion about this page, go to the Discussion Board Forum on the writings of Fidel Castro:
|
It seemed equally clear to Lenin why the capitalists turned to religion: [They] "are taught by religion to practise charity while on earth, thus offering them a very cheap way of justifying their entire existence as exploiters and selling them at a moderate price tickets to well-being in heaven."
Like Engels and Marx, Lenin believed that religion was an historical phenomenon, tied to the oppressive structures of human history such as feudalism and capitalism. Just as they believed that the state, as we know it today, would no longer be needed and would "wither away" after the world had turned completely to socialism, so too they believed that religion would wither away when there was no longer a need for it. In Lenin's words, "the yoke of religion that weighs upon mankind is merely a product and reflection of the economic yoke within society."
Lenin cites Marx and Engels that due to the fact that religion has deep roots in capitalist oppression, it will not disappear until the people completely overcome their oppression: He writes in The Attitude of the Workers' Party to Religion that "No educational book can eradicate religion from the minds of masses who are crushed by capitalist hard labour, and who are at the mercy or the blind destructive forces of capitalism, until those masses themselves learn to fight this root of religion, fight the rule of capital in all its forms, in a united, organised, planned and conscious way."
Marx, Engels and Lenin all agreed that there should be complete separation of church and state and that the state should never make laws about religious belief, either to support one religion or to ban another. All three were opposed to arguments that religion should be banned under socialism. Lenin agreed with Engels when he wrote in The Attitude of the Workers' Party to Religion: "Engels frequently condemned the efforts of people who desired to be "more left" or "more revolutionary" than the Social-Democrats to introduce into the programme of the workers' party an explicit proclamation of atheism, in the sense of declaring war on religion. Commenting in 1874 on the famous manifesto of the Blanquist fugitive Communards who were living in exile in London, Engels called their vociferous proclamation of war on religion a piece of stupidity, and stated that such a declaration of war was the best way to revive interest in religion and to prevent it from really dying out."
While some socialists wanted to exclude workers who were religious from the revolutionary party, Lenin believed they should be welcomed without prejudice: "We must not only admit workers who preserve their belief in God into the Social-Democratic Party, but must deliberately set out to recruit them; we are absolutely opposed to giving the slightest offense to their religious convictions, but we recruit them in order to educate them in the spirit of our programme, and not in order to permit an active struggle against it." In fact, Lenin was not even opposed to recruiting priests into the revolutionary party. For example, he defended the revolutionary priest Father Gapon against those who claimed he was an agent.
A more sympathetic view of religion and revolution is expressed by Fidel Castro. Fidel's respect for religion is echoed by Martin Luther King and Mahatma Gandhi
.+-
whose messages of nonviolence open a new way to revolutionary change. Although the dialogue of religion and revolution continues as we enter the 21st Century, the contradictions seem to be increasing at the same time since the capitalist culture of war is more and more cloaked in the robes of fundamentalist Christian, Jewish and Muslim
Thursday, February 9, 2012
യേശുവില്ലെങ്കില്‍ വിപ്ലവകാരികളുടെ പട്ടിക അപൂര്‍ണം: മാര്‍ കൂറിലോസ്
തിരു: യേശുക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നവരെ അഭിനന്ദിക്കണമെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്നത് നൂറുശതമാനവും ശരിയാണ്്. ക്രിസ്തുവിന്റെ ചിത്രം മറ്റ് വിപ്ലവകാരികളുടെ ചിത്രത്തിനൊപ്പം പ്രദര്‍ശിപ്പിച്ചതില്‍ സന്തോഷമുണ്ട്. യേശുവിനെ മാറ്റിനിര്‍ത്തിയാല്‍ വിപ്ലവകാരികളുടെ പട്ടിക പൂര്‍ണമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച "മാര്‍ക്സാണ് ശരി" പ്രദര്‍ശനം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയാണ് ഞാന്‍ . അതില്‍ അഭിമാനിക്കുകയുംചെയ്യുന്നു. ലോകം അംഗീകരിച്ച സത്യം സിപിഐ എം പറയുമ്പോള്‍ വിവാദമുണ്ടാക്കുന്നത് എന്തിനെന്നുമനസിലാവുന്നില്ല. വിവാദമുണ്ടാക്കുകയല്ല, സ്വാഗതംചെയ്യുകയാണ് വേണ്ടത്. അന്ത്യഅത്താഴ ഫ്ളക്സ്ബോര്‍ഡ് സ്ഥാപിച്ചത് സിപിഐ എം പ്രവര്‍ത്തകര്‍ അല്ലെന്ന് പാര്‍ടി സെക്രട്ടറി വ്യക്തമാക്കിയതോടെ അത് സംബന്ധിച്ച വിവാദം അവസാനിക്കേണ്ടതായിരുന്നു." ക്രിസ്തുവിന്റെ ചിത്രത്തിനൊപ്പം ചെ ഗുവേരയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങള്‍ എന്റെ സ്വീകരണമുറിയില്‍ വച്ചിട്ടുണ്ട്. ക്രിസ്തുമതവും മാര്‍ക്സിസവും തമ്മില്‍ അടിസ്ഥാനപരമായി ഏറെ ബന്ധമുണ്ട്. യഹൂദമതത്തിന്റെയും ക്രിസ്തുവിന്റെയും ദര്‍ശനങ്ങള്‍ മാര്‍ക്സിനെ സ്വാധീനിച്ചിട്ടുണ്ട്. സ്ഥിതിസമത്വവാദചിന്ത ബൈബിളില്‍ ഉടനീളം കാണാം. ദരിദ്രജനതയുടെ മുന്നേറ്റമായിരുന്നു ആദ്യകാലത്ത് ക്രൈസ്തവമതം. ദരിദ്രര്‍ക്ക് മതം ആശ്വാസമാകുന്നത് എങ്ങനെയെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുണ്ട്. മതത്തെക്കുറിച്ച് മാര്‍ക്സ് പറഞ്ഞത് പൂര്‍ണമായി മനസിലാക്കുകയാണ് വേണ്ടത്. മാര്‍ക്സിസം പ്രത്യയശാസ്ത്രപരമായും ക്രൈസ്തവചിന്ത വിശ്വാസപരമായും ഏറ്റെടുക്കുന്നത് മര്‍ദിതരുടെ മോചനമാണ്. വിഭവങ്ങള്‍ പങ്കുവയ്ക്കണമെന്നാണ് ക്രൈസ്തവ ദര്‍ശനം. എന്നാല്‍ , ധനികവര്‍ഗത്തിന്റെ പക്ഷംചേര്‍ന്ന വ്യവസ്ഥാപിത സഭകള്‍ യേശുവിന്റെ ദര്‍ശനം ഉപേക്ഷിച്ചു. വിപ്ലവാദര്‍ശം കൈയൊഴിഞ്ഞവരാണ് ക്രിസ്തുവിനെ വിപ്ലവകാരിയെന്ന് വിളിക്കുന്നതില്‍ തെറ്റ് കാണുന്നത്. കമ്യൂണിസ്റ്റുകാര്‍ മതവിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണ്. ക്യൂബയില്‍ ഫിദല്‍കാസ്ട്രോ പ്രസിഡന്റായിരിക്കെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയ്ക്ക് വലിയ കത്തീഡ്രല്‍ നിര്‍മിച്ചു നല്‍കി. കത്തീഡ്രലിന്റെ കൂദാശച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. ഫിദല്‍ കാസ്ട്രോയുടെ 80-ാം ജന്മവാര്‍ഷികാഘോഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മതമേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനും ഞാന്‍ സാക്ഷ്യം വഹിച്ചു. വടക്കേ ഇന്ത്യയിലും മറ്റും മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവരുടെ സംരക്ഷകരായി ഓടിയെത്തിയത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷക്കാരാണെന്ന കാര്യം മറക്കാനാവില്ല. ഇതൊക്കെ മറച്ചുവച്ച് പ്രചാരണം നടത്തുന്നവരെപ്പറ്റി എന്തു പറയാനാണ്-മെത്രാപോലീത്ത പറഞ്ഞു. ധാര്‍മികമൂല്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ് "മാര്‍ക്സാണ് ശരി" പ്രദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശന നഗരിയില്‍ മാര്‍ കൂറിലോസിനെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രനും മറ്റും ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ വികാരി ഫാ. അനീഷ് ടി വര്‍ഗീസും ഒപ്പമുണ്ടായിരുന്നു. ഇ എം എസ് കൃതികളുടെ വാള്യങ്ങളിലൊന്ന് കടകംപള്ളി മാര്‍ ഗീവര്‍ഗീസിന് സമ്മാനിച്ചു.
Subscribe to:
Posts (Atom)