Saturday, December 31, 2022

ശബരിമല വിമാനത്താവളം : 2570 ഏക്കർ ഏറ്റെടുക്കും ; സാമൂഹ്യാഘാത പഠനം ഉടൻ

ശബരിമല വിമാനത്താവളത്തിന്‌ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്‌, മണിമല വില്ലേജുകളിലായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. 2570 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുക്കുക. ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 307 ഏക്കർകൂടി ഏറ്റെടുക്കും. ചെറുവള്ളി എസ്റ്റേറ്റ്‌ 2263 ഏക്കറുണ്ട്‌. സാമൂഹ്യാഘാത പഠനത്തിന്‌ വിദഗ്‌ധസമിതിയെ നിയോഗിക്കും.

2020 ജൂണിലാണ്‌ ശബരിമല ഗ്രീൻഫീൽഡ്‌ വിമാനത്താവള നിർമാണത്തിന്‌ അനുമതി അപേക്ഷ പദ്ധതി നടത്തിപ്പുചുമതലയുള്ള കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനു സമർപ്പിച്ചത്‌. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അടക്കമുള്ളവർ വിശദ പരിശോധന നടത്തി. പദ്ധതി കൺസൾട്ടന്റായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവീസസ്‌ തയ്യാറാക്കിയ സാങ്കേതിക, സാമ്പത്തിക പഠന റിപ്പോർട്ട്‌ 2022 ജൂണിൽ കെഎസ്‌ഐഡിസി സമർപ്പിച്ചു. പകർപ്പ്‌ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യക്കും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും കൈമാറി.  2022 നവംബർ 11നു ചേർന്ന വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട സ്റ്റിയറിങ്‌ കമ്മിറ്റി ഭൂമി ഏറ്റെടുക്കൽ സാധ്യതകൾ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ പുതിയ പദ്ധതി എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടു.  ഡിസംബർ 12ന്‌ കെഎസ്‌ഐഡിസി വിശദ മറുപടി ലഭ്യമാക്കിയതിന്റെ തുടർച്ചയായാണ്‌ സാമൂഹ്യാഘാത പഠനത്തിലേക്ക്‌ കടക്കുന്നത്‌. 

സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപ വിമാനത്താവളം പദ്ധതി പ്രാരംഭ ആവശ്യങ്ങൾക്കായി നീക്കിവച്ചിരുന്നു. ശബരിമല തീർഥാടകർക്ക്‌ സഹായമാകുന്ന പദ്ധതി ടൂറിസത്തിന് വൻ വളർച്ച നൽകുമെന്നുമാണ്‌ പ്രതീക്ഷ. കൊച്ചി, തിരുവനന്തപുരം തീർഥാടന ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാനും വിമാനത്താവളം സഹായിക്കും.
Read more: https://www.deshabhimani.com/news/kerala/sabarimala-airport/1064711



Friday, December 30, 2022

ദേവസ്വം ഫണ്ട് സർക്കാരിനോ? സത്യവും മിഥ്യയും

കേരളത്തിൽ അധികാരത്തിൽ വരുന്ന ഇടത്പക്ഷ സർക്കാരുകൾക്കെതിരെ, തീവ്ര വലത്പക്ഷ ഹിന്ദുത്വ ശക്തികൾ നിരന്തരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണമാണ്, ഹിന്ദുക്കളായ ഈശ്വര വിശ്വാസികൾ വഴിപാടുകളായി ക്ഷേത്രങ്ങളി
ലേക്ക് സമർപ്പിക്കപ്പെടുന്ന കോടിക്കണക്കിന് ഉറുപ്പിക സർക്കാർ തട്ടിയെടുത്ത് മറ്റ് ആവശ്യങ്ങൾക്കായും നിരീശ്വരവാദ പ്രവർത്തനങ്ങൾക്കും പാർട്ടി വളർത്താനുമായി ഉപയോഗിക്കുന്നു തുടങ്ങിയ നട്ടാൽ കിളിർക്കാത്ത ഒരു പിടി
പച്ച നുണകൾ. നിരവധി തവണ ഇതിന്റെ നി
ജസ്ഥിതി വ്യക്തമാക്കി കൊണ്ട് വിശദീകരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും,"എന്നെ തല്ലേണ്ട
അമ്മാവാ, ഞാൻ നന്നാവില്ല" എന്ന മട്ടിൽ 
വീണ്ടും പഴയ പല്ലവികൾ ആവർത്തിക്കുകയാണ്.

മലബാറിലെ നിത്യവരുമാനമില്ലാത്ത ക്ഷേത്ര ങ്ങൾക്ക്‌, കേരളത്തിൽ അധികാരത്തിലിരി
ക്കുന്ന ഇടത്പക്ഷ സർക്കാർ 2022-23 സാമ്പ
ത്തിക വർഷത്തിലെ ബഡ്ജറ്റിൽ ജീവനക്കാർക്ക്‌ ശമ്പളം നൽകാനായി ഗ്രാൻഡ് ഇൻ എയ്ഡ് സാലറിയായി അനുവദിച്ച മൊത്തം തുകയായ ₹24,64,11000/-(ഇരുപത്തിനാല് കോടി അറുപത്തി നാല് ലക്ഷത്തി പതിനൊരായിരം ഉറുപ്പിക)യിൽ ആദ്യ ഗഡുവായി ₹7.39 കോടി രൂപയും, രണ്ടാം ഗഡുവായി ₹ 8.62 കോടി രൂപ
യും അനുവദിച്ചിട്ടുള്ളതാണ്.അതിന് ശേഷം വ രാനുള്ള ബാക്കി തുകയായ ₹8,63,11000/-രൂപ അനുവദിച്ചു കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം.

ഇടത്പക്ഷ സർക്കാർ, മലബാർ ദേവസ്വത്തിന്കീഴിലെ നിത്യവരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിത്യ നിദാന ചിലവുകൾക്കായി 2022-23 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ ഗ്രാൻഡ് ഇൻ എയ്ഡ് നോൺ സാലറിയായി അനുവദിച്ച ₹11,38,30000/-(പതിനൊന്ന് കോടി മുപ്പത്തിയെട്ട് ലക്ഷത്തി മുപ്പത്തിനായിരം ഉറുപ്പിക)യിൽ ആദ്യ
ഗഡുവായി അനുവദിച്ച ₹3.41 കോടി രൂപയും,രണ്ടാം ഗഡുവായി അനുവദിച്ച ₹3,96 കോടി രൂപയും കഴിച്ചു ബാക്കി വരാനുള്ള തുകയായ ₹ 3,  99,30000/- രൂപ അനുവദിച്ചു കൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവാണ് ഇതിനോടൊപ്പം ചേർത്തിരിക്കുന്ന രണ്ടാമത്തെ ചിത്രം.ഇതി
ന്റെ നിജസ്ഥിതി അറിയേണ്ടവർക്ക് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കുന്നതുമാണ്. 

ഇടതുസർക്കാരുകൾ കേരളം ഭരിക്കുമ്പോൾ മുടക്കമില്ലാതെ അനുവദിക്കൂന്നതാണ് ശമ്പള- ശമ്പളേതര ആവശ്യങ്ങൾക്കുള്ള ഗ്രാന്റ് ഇൻ എയ്ഡ്.ഇടതു സർക്കാറിന്റെ ഈ ശ്രദ്ധയും ക രുതലുകളുമാണ് തുടർഭരണത്തിന് അടിസ്ഥാ നമായ വിവിധഘടകങ്ങളിൽ പ്രധാനം.തിരുവി താംകൂർ-കൊച്ചി മേഖലയിലെ ക്ഷേത്ര ജീവന ക്കാരുടെ സേവന-വേതന ഘടന മലബാറിലെ ജീവനക്കാർക്കും ലഭിക്കാൻ ഇനിയും ഒരുപാട് ഘടകങ്ങൾ വിഘാതമായുണ്ട്.അവ തട്ടിനീക്കി കേരളത്തീലെ  ക്ഷേത്രജീവനക്കാരെ തുല്യത യിലെത്തിക്കാനും സേവനവേതനഘടന മെച്ച പ്പെടാനും ഇടതുസർക്കാറിൽ മാത്രമേ പ്രതീക്ഷ വേണ്ടതുള്ളൂ.

ക്ഷേത്ര വിശ്വാസികളുടേയും ക്ഷേത്രജീവനക്കാരുടേയും ഇടയിൽ ഈ സർക്കാരിനെതിരായ നുണപ്രചരണം നടത്തുന്ന ക്ഷേത്രങ്ങളുടെയും
ക്ഷേത്ര വിശ്വാസികളുടേയും യഥാർത്ഥ ശത്രുക്കളെ വിശ്വാസി സമൂഹം തിരിച്ചറിയുക കരുതി യിരിക്കുക....

നന്ദി. പ്രഭാകർ തൃവിക്രമപുരം 

Tuesday, December 13, 2022

വാണിജ്യബാങ്കുകൾ കഴിഞ്ഞ അഞ്ചു വർഷം കിട്ടാക്കടമായി എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടിയിൽപ്പരം രൂപ.

ന്യൂഡൽഹി
രാജ്യത്തെ വാണിജ്യബാങ്കുകൾ കഴിഞ്ഞ അഞ്ചു വർഷം കിട്ടാക്കടമായി എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടിയിൽപ്പരം രൂപ. ഇതിൽനിന്ന്‌ തിരിച്ചുപിടിക്കാനായത്‌ 1.32 ലക്ഷം കോടി മാത്രമാണെന്നും രാജ്യസഭയിൽ  ജോൺ ബ്രിട്ടാസിന്‌ ധനസഹമന്ത്രി ഭഗവത്‌ കാരാട്‌ മറുപടി നൽകി. കിട്ടാക്കടമായി മാറ്റിയാലും തുകയിൽ സിംഹഭാഗവും തിരിച്ചുപിടിക്കാറുണ്ടെന്ന കേന്ദ്ര സർക്കാർ വാദം ശരിയല്ലെന്ന്‌ തെളിയിക്കുന്നതാണ്‌  കണക്ക്‌.



മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ്‌ തിരിച്ചുപിടിച്ചത്‌. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്‌പാ തിരിച്ചടവ്‌ കുടിശ്ശിക വരുത്തിയ 25 പേരുടെ വിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. വായ്‌പ എടുത്തവരുടെ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ റിസർവ്‌ ബാങ്ക്‌ ചട്ടങ്ങൾപ്രകാരം കഴിയില്ലെന്ന്‌ മന്ത്രി പ്രതികരിച്ചു. 
മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ്‌ തിരിച്ചുപിടിച്ചത്‌. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്‌പാ തിരിച്ചടവ്‌ കുടിശ്ശിക വരുത്തിയ 25 പേരുടെ വിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. വായ്‌പ എടുത്തവരുടെ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ റിസർവ്‌ ബാങ്ക്‌ ചട്ടങ്ങൾപ്രകാരം കഴിയില്ലെന്ന്‌ മന്ത്രി പ്രതികരിച്ചു  
കിട്ടാക്കടമായി 2017–-18ൽ എഴുതിത്തള്ളിയത്‌ 1.61 ലക്ഷം കോടി രൂപയാണ്‌. 2018–-19ൽ 2.36 ലക്ഷം കോടി, 2019–-20ൽ 2.34 ലക്ഷം കോടി, 2020–-21ൽ 2.02 ലക്ഷം കോടി, 2021–-22ൽ 1.74 ലക്ഷം കോടി രൂപ വീതവും എഴുതിത്തള്ളി. 2017–-18ൽ 12,881 കോടി, 2018–-19ൽ 25,501 കോടി, 2019–-20ൽ 30,016 കോടി, 2020–-21ൽ 30,104 കോടി, 2021–-22ൽ 33,534 കോടി രൂപ വീതം മാത്രമാണ്‌ തിരിച്ചുപിടിച്ചത്‌. 10 കോടിയിൽപ്പരം രൂപ എഴുതിത്തള്ളിയ വായ്‌പകളുടെ വിവരം സംബന്ധിച്ച ചോദ്യത്തിനും സർക്കാർ മറുപടി നൽകിയില്ല.
Read more: https://www.deshabhimani.com/news/national/news-national-14-12-2022/1061519


Saturday, December 10, 2022

BJP member moves UCC Bill in Rajya Sabha, draws stiff reactions from Opposition

BJP member moves private Bill on UCC in RS, draws stiff resistance from Opposition

The Bill, introduced by MP Kirodi Lal Meena, was passed through a voice vote; It seeks

 

constitution of a national panel for preparation of Uniform Civil Code and its implementation

The introduction of a private member Bill by a Bharatiya Janta Party (BJP) member on implementation of Uniform Civil Code (UCC) across the country witnessed vociferous protest from the Opposition members in Rajya Sabha on Friday.

The Opposition members requested the BJP member Kirodi Lal Meena to withdraw the Bill and also asked Chairman Jagdeep Dhankhar to not accept the legislation as it will destroy the secular fabric of the country.

The Bill seeks constitution of the National Inspection and Investigation Committee for preparation of UCC and its implementation throughout India.

Union Minister Piyush Goyal defended the introduction of the Bill. “I am pained to see the comments made by members quoting (B.R) Ambedkar. It is the legitimate right of a member to raise an issue which is under the directive principles of the constitution, let this subject be debated in the House,” Mr. Goyal said.

Private members’ Bill needs the backing of the government to get passed in the Parliament.

The introduction of the Bill was put for voting and was passed through a voice vote, of 63 votes in favour and 23 against. Many Opposition members from Congress, Trinamool Congress and Aam Aadmi Party (AAP) were not present during the discussion and at the time of voting.

Opposing the Bill, MDMK’s Vaiko charged at the treasury benches saying “patriotism is not the monopoly of you people.”

IUML’s Abdul Wahab said the Bill was a deliberate provocation and it cannot be implemented in India.

John Brittas (CPI-M) said the the 21st Law Commission concluded that UCC is neither necessary nor desirable.

“Law Minister should be aware of this, if he takes some time away from attacking the Supreme Court, it is against spirit of the constitution... this is supposed to be an uncivil code, we should not use a piece of legislation for polarisation in society and it is detrimental for the country, please withdraw the bill immediately,” he urged the BJP member and the Chair.

Tiruchi Siva (DMK) said the same Bill was listed many times earlier as well but was not introduced after being requested by members.

“This country’s base is secularism and federalism, both are at stake now. We foresee what may happen if this private member’s Bill is passed. When it is taken up for consideration, they have majority, it will be passed. What will be the mindset of minorities? We should not create apprehension in their minds. During partition, Jinnah asked Muslims to come to Pakistan, but they stayed back, they contributed to the economy and fought for the country. We are really agonised. We are trembling, the whole country will be watching this, consider the future of this country,” the DMK member said.

Trinamool Congress’ Jawahar Sircar said the Bill is unconstitutional and unethical and was being introduced by an indulgent government to test the waters. 


 https://epaper.thehindu.com/ccidist-ws/th/th_delhi/issues/17907/OPS/G03AK6EDG.1+GL6AK6JI6.1.html